എന്റെ ചട്ടമ്പി കല്യാണി 13 [വിച്ചൂസ്] 269

Views : 21785

എന്റെ ചട്ടമ്പി കല്യാണി 13

Author : വിച്ചൂസ് | Previous Part

 
ഹായ്….എല്ലാവർക്കും… സുഖമല്ലേ… കുറച്ചു നാളായി ഞാൻ ഇങ്ങോട്ട് വന്നിട്ടു… കൊറോണയുടെ പ്രണയം കാരണം… വിശ്രമം… അത്യാവിശ്യമായിരുന്നു… അവളുടെ… പ്രണയം… ശെരിക്കും… എന്നെ ഒരുപാട് ശ്വാസം മുട്ടിച്ചു….. പക്ഷേ… ഒടുവിൽ… ഞാൻ അവളെ.. തേച്ചു…ഇപ്പോൾ വിശ്രമത്തിലാണ്… ഈ ഭാഗം വായിക്കുന്നതിനു മുൻപേ ഒരു കാര്യം…. ഈ പാർട്ടിലും… വലിയ സംഭവങ്ങൾ ഒന്നുമില്ല… പിന്നെ നല്ല ചളികളും… അതുകൊണ്ട് അമിതപ്രതീക്ഷ വേണ്ട….

 

തുടരുന്നു….

 

 

ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു ഇരിക്കാൻ തുടങ്ങി… പരസ്പരം ഒന്നും മിണ്ടാതെ… ഹൃദയം കൊണ്ട് ഞങ്ങൾ സംസാരിച്ചു…എന്റെ സംസാരം കേൾക്കാത്തത് കൊണ്ടാവാം… അവൾ എന്നെ വിളിച്ചത്…

 

“വിച്ച ”

 

“മം ”

 

“എന്താ ഒന്നും മിണ്ടാതെ…”

 

“ഒന്നുല്ല ഞാൻ വെറുതെ ”

 

“അതെ എനിക്ക് ഒരു കാര്യം പറയാനുണ്ട് ”

 

“പറ ”

 

“വിച്ചന് അറിയാലോ… ഞാൻ… പഠിക്കുന്നത്… എനിക്ക് ടീച്ചർ ആവണം… ഇനി കുറച്ചു നാൾ കഴിഞ്ഞാൽ എന്റെ കോഴ്സ് തീരും ”

 

“പിന്നെ എന്താ പ്രശ്നം ”

 

“അല്ല വിച്ച എനിക്ക് ജോലിക്കു പോണം… വിച്ചൻ പോവണ്ടാന്ന് പറയരുത് ”

 

“ഞാൻ അങ്ങനെ പറയില്ല… മോൾ ജോലിക്കു പോയിട്ട് വേണം… എനിക്ക് അഹ് പൈസയിൽ ജീവിക്കാൻ ”

 

ഞാൻ അത് പറഞ്ഞതും അവൾ എന്നെ നോക്കി പേടിപ്പിച്ചു…

 

“എന്തെ നോക്കുന്നെ…”

 

“മോൻ കൊള്ളാലോ… അതെ ഒരു കാര്യം പറയാം… നല്ല കുട്ടിയായി ജോലിക്കു കേറണം… നിങ്ങൾ മൂന്ന് പേരും ”

 

“അഹ് നോക്കം… വെങ്കിക്ക് ആൾറെഡി ഒരു ജോലി ഉണ്ട്… അവൻ ലീവ് എടുത്തു നടക്കുവാ… ”

 

“മം… അപ്പോ പറ ജോലിക്ക് പോകുവോ ”

 

“പോകാലോ…”

 

“ജോലിയൊക്കെ… ആയിട്ട് അച്ഛനോട് സംസാരിക്കണം… എന്തായാലും അച്ഛൻ നോ പറയില്ലെന്നു വിചാരിക്കുന്നു… നിങ്ങളെ മൂന്നുപേരെ പറ്റി നല്ല അഭിപ്രായമാണ്..”

 

“അതിനു മൂന്ന് പേര് അല്ലലോ… ഞാൻ അല്ലെ നിന്നെ കല്യാണം കഴിക്കുന്നേ…”

 

Recent Stories

The Author

വിച്ചൂസ്

17 Comments

  1. കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം

    1. വിച്ചൂസ്

      പതുക്കെ മതി

  2. 💘💘💘💘💘💘💘

    1. വിച്ചൂസ്

      ❤❤

  3. ജിമ്പ്രൂട്ടൻ

    വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  4. 💗💗💓💓 poliiii..

    Corona mariyooo…….

    1. വിച്ചൂസ്

      ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്‌

  5. നല്ലവനായ ഉണ്ണി

    അടിപൊളി man….❤❤❤❤

    1. വിച്ചൂസ്

      ❤❤

  6. 🖤🖤🖤

    1. വിച്ചൂസ്

      ❤❤

  7. ആർക്കും വേണ്ടാത്തവൻ

    കൊള്ളാം സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ♥️♥️

    1. വിച്ചൂസ്

      ❤❤

  9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നമൻ ഞാൻ തന്നെ….

    ബു ഹ ഹ് ഹ്…..😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com