എന്റെ ചട്ടമ്പി കല്യാണി 13 [വിച്ചൂസ്] 269

Views : 21925

ഞാൻ : “പോടാ പട്ടി ”

 

കല്യാണി : “അതെ ഇങ്ങനെ നിന്നാൽ മതിയോ… നമ്മക്കു പോകണ്ടേ…”

 

ശെരിയാണ് നേരം വൈകി… ഇനി അവിടെ ചെന്നിട്ടു സംസാരിക്കം…

 

ഞാൻ : “വെങ്കി പോവാം ”

 

വെങ്കി : “അതൊക്കെ പോവാം… നിങ്ങൾ അങ്ങോട്ടു നോകിയെ ”

 

അവൻ പറഞ്ഞ സ്ഥലത്തേക്കു… ഞാനും.. കല്ലുവും കൂടെ നോക്കി… നേരത്തെ പിണങ്ങിയ രണ്ടും കൂടെ ചേർന്നു ഇരുന്നു സംസാരിക്കുന്നു… ഇവൻ ഇതൊക്കെ എങ്ങനെ സാധിക്കുന്നോ എന്തോ… ചോദിച്ച പറയും….”അളിയാ സ്നേഹം ഉള്ള ഇടാതെ പിണക്കം ഉണ്ടാവുന്നു… “.. ഞങ്ങൾ അവരുടെ അടുത്തേക്കു… ചെന്നു…

 

ഞാൻ : “കഴിഞ്ഞോ പിണക്കം”

 

ഹരി : “കഴിഞ്ഞാലോ ”

 

കല്യാണി : “ഇനി എന്നാ അടുത്ത പിണക്കം… ”

 

ദേവു : “അഞ്ച് മിനിറ്റ് കഴിഞ്ഞു നോക്കം അല്ലെ ഹരിയേട്ടാ”

 

വെങ്കി : “അയ്യടാ… നാണമില്ലലോ… രണ്ടിനും… കൊച്ച് പിള്ളേരെ പോലെ എപ്പോഴും വഴക്കു ഇടാൻ ”

 

ഹരി : “അതിനു ഇപ്പോൾ എന്താടാ… അവൾ എന്റെ മാലാഖ ആണ്… ”

 

Recent Stories

The Author

വിച്ചൂസ്

17 Comments

  1. കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം

    1. വിച്ചൂസ്

      പതുക്കെ മതി

  2. 💘💘💘💘💘💘💘

    1. വിച്ചൂസ്

      ❤❤

  3. ജിമ്പ്രൂട്ടൻ

    വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  4. 💗💗💓💓 poliiii..

    Corona mariyooo…….

    1. വിച്ചൂസ്

      ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്‌

  5. നല്ലവനായ ഉണ്ണി

    അടിപൊളി man….❤❤❤❤

    1. വിച്ചൂസ്

      ❤❤

  6. 🖤🖤🖤

    1. വിച്ചൂസ്

      ❤❤

  7. ആർക്കും വേണ്ടാത്തവൻ

    കൊള്ളാം സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ♥️♥️

    1. വിച്ചൂസ്

      ❤❤

  9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നമൻ ഞാൻ തന്നെ….

    ബു ഹ ഹ് ഹ്…..😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com