എന്റെ ചട്ടമ്പി കല്യാണി 13 [വിച്ചൂസ്] 269

Views : 21925

ഞാൻ : “അതുകൊണ്ടാവും പിണങ്ങുന്നത് ”

 

ഹരി : “അതൊക്കെ ഇതിൽ പറഞ്ഞിട്ടുള്ളതാ”

 

വെങ്കി : “ഉവ്വ… എന്നാ മാലാഖയുടെ കാമുകൻ വന്നാലും… നമ്മക്കു പോകാം ”

 

പിന്നെ അധികം നേരം അവിടെ നിന്നു കറങ്ങാതെ… ഞങ്ങൾ… തിരികെ പോകാൻ ഒരുങ്ങി… തിരികെ പോരുമ്പോൾ… കല്യാണിയുടെ ഒപ്പം എന്തേലും സംസാരിച്ചു പോകാമെന്നു വച്ചതാ… പക്ഷേ വെങ്കി സമ്മതിച്ചില്ല… അതുമാത്രമല്ല… അവൻ അവളുമാരുടെ ഒപ്പം നടക്കാൻ തുടങ്ങി…ഇവൻ ആരാടാ ഹിറ്റ്ലർ മാധവൻകുട്ടിയോ… ഞാനും.. ഹരിയും അവരുടെ പിന്നാലെയും…

 

നേരം സന്ധ്യ ആകുന്നതേയുള്ളു….എങ്കിലും ഇരുട്ടു ഉണ്ട്… ഞങ്ങൾ പെട്ടന്നു തന്നെ എത്തി… അകത്തു കേറിയിട്ടും… ഞങ്ങൾ ഹാളിൽ തന്നെ ഇരുന്നു… അപ്പോഴാ എനിക്ക് ഒരു കട്ടൻ കുടിക്കാൻ തോന്നിയത്…

 

ഞാൻ : “വെങ്കി…ചായ ഇടെടാ…”

 

വെങ്കി : “എനിക്ക് വയ്യ എപ്പോഴും ഞാൻ അല്ലെ ഇടുന്നെ… ”

 

ഹരി : “എപ്പോ ഞാൻ കണ്ടിട്ടില്ലലോ ”

 

വെങ്കി : “ആണോ എന്നാ നീ ഇട്ടുകൊടുക്കു ”

 

ഹരി : “അഹ് ഡാ ഞാൻ മറന്നു പോയി.. നീ ഇട്ടു തരുന്ന ചായ… ഓർക്കാൻ വയ്യ വെങ്കി പൊളി സാധനം മൈ….”

 

വെങ്കി : “ഡാ ”

 

ഹരി : “അല്ലടാ മൈ ഡിയർ…എന്നാ പറയാൻ വന്നേ ”

 

വെങ്കി : “ഉവ്വ “

Recent Stories

The Author

വിച്ചൂസ്

17 Comments

  1. കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം

    1. വിച്ചൂസ്

      പതുക്കെ മതി

  2. 💘💘💘💘💘💘💘

    1. വിച്ചൂസ്

      ❤❤

  3. ജിമ്പ്രൂട്ടൻ

    വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  4. 💗💗💓💓 poliiii..

    Corona mariyooo…….

    1. വിച്ചൂസ്

      ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്‌

  5. നല്ലവനായ ഉണ്ണി

    അടിപൊളി man….❤❤❤❤

    1. വിച്ചൂസ്

      ❤❤

  6. 🖤🖤🖤

    1. വിച്ചൂസ്

      ❤❤

  7. ആർക്കും വേണ്ടാത്തവൻ

    കൊള്ളാം സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ♥️♥️

    1. വിച്ചൂസ്

      ❤❤

  9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നമൻ ഞാൻ തന്നെ….

    ബു ഹ ഹ് ഹ്…..😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com