എന്റെ ചട്ടമ്പി കല്യാണി 13 [വിച്ചൂസ്] 269

Views : 21925

 

ഞാൻ : “സാമ്പാർ വയ്ക്കാൻ ”

 

വെങ്കി : “പട്ടി ഈ ടെൻഷന് ഇടയിൽ നീ സാമ്പാർ ഉണ്ടാകാൻ പോകുന്നോ അലവലാതി ”

 

ഞാൻ : “എന്റെ പൊന്നു പൊട്ടാ മിണ്ടാതിരിക്കു ”

 

ഇവന്മാര് രണ്ടു പേരും പൊട്ടന്മാരാണോ അതോ അഭിനയിക്കുന്നതോ…ഞങ്ങളുടെ… സംസാരം കേട്ടു ദേവികയുടെ കിളി പോയിട്ടുണ്ട്.. പാവം… അപ്പോഴേക്കും ഫോൺ വിളി കഴിഞ്ഞു കല്യാണി വന്നു…

 

ഞാൻ : “അച്ഛൻ എങ്ങനെ അറിഞ്ഞു…നമ്മൾ ഒരുമിച്ചു ഉണ്ടന്ന്… എന്തേലും പ്രശ്നം ആകുവോ ”

 

കല്യാണി : “എന്തു പ്രശ്നം അച്ഛന് അറിയാലോ നമ്മൾ ഒരുമിച്ച് ഉണ്ടന്ന് ”

 

വെങ്കി : “എങ്ങനെ ”

 

കല്യാണി : “ഞാൻ ആദ്യം ദേവുമായി വരാനായി ഇരുന്നതാ… അപ്പോഴാ അച്ഛൻ പറഞ്ഞേ ഒറ്റക്ക് പോകണ്ട നിങ്ങളെയും ഒപ്പം വിളിക്കാൻ ”

 

ഞാൻ : “ഞാൻ ശെരിക്കും പേടിച്ചു… ഇനി അച്ഛൻ അറിഞ്ഞു പ്രശ്നമായാലോന്നു വച്ചു”

 

കല്യാണി : “ഞാൻ ആദ്യമേ പറഞ്ഞില്ലെ വിച്ചനെ പറ്റി നല്ല അഭിപ്രായമാണ് അച്ഛന്…”

 

വെങ്കി : “അത് വെറും തെറ്റിദ്ധാരണ ആണ് മോളെ… നിങ്ങളുടെ കാര്യം അറിയുമ്പോൾ അത് മാറിക്കൊള്ളും ”

 

Recent Stories

The Author

വിച്ചൂസ്

17 Comments

  1. കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം

    1. വിച്ചൂസ്

      പതുക്കെ മതി

  2. 💘💘💘💘💘💘💘

    1. വിച്ചൂസ്

      ❤❤

  3. ജിമ്പ്രൂട്ടൻ

    വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  4. 💗💗💓💓 poliiii..

    Corona mariyooo…….

    1. വിച്ചൂസ്

      ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്‌

  5. നല്ലവനായ ഉണ്ണി

    അടിപൊളി man….❤❤❤❤

    1. വിച്ചൂസ്

      ❤❤

  6. 🖤🖤🖤

    1. വിച്ചൂസ്

      ❤❤

  7. ആർക്കും വേണ്ടാത്തവൻ

    കൊള്ളാം സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ♥️♥️

    1. വിച്ചൂസ്

      ❤❤

  9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നമൻ ഞാൻ തന്നെ….

    ബു ഹ ഹ് ഹ്…..😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com