എന്റെ ചട്ടമ്പി കല്യാണി 13 [വിച്ചൂസ്] 269

Views : 21925

“ഡാ കുരങ്ങാ ഇങ്ങനെ ചളി പറയാതെ ”

 

“നീ പോടീ ചട്ടമ്പി ”

 

അങ്ങനെ ഓരോന്നും പറഞ്ഞു ഞങ്ങൾ ഇരുന്നു… അവൾ എന്റെ തോളിൽ തല വച്ചു കിടപ്പുണ്ട്… അപ്പോഴാ… എനിക്ക് ആഗ്രഹം തോന്നിയത്… അന്ന് ഹരിയുടെയും ദേവുവിന്റെയും ഫ്രഞ്ചടി കണ്ടപ്പോഴേ എന്റെ മനസ് ഒന്ന് ഇളകിയതാ…അവളോട് ചോദിച്ചു നോക്കണോ… വേണ്ട…സർപ്രൈസ് ആയിട്ട് കൊടുത്തു നോക്കം… അവളുടെ റിയാക്ഷൻ അറിയാലോ… ദൈവമേ പിടിച്ചു ഇടിക്കല്ലേ…

 

ഞാൻ പതുക്കെ അവളിലേക്കു മുഖം തിരിച്ചു… അവളുടെ കവിൾ ലക്ഷ്യമാക്കി… എന്റെ മുഖം കൊണ്ടുപോയി… അപ്പോഴാണ്…

 

“ഡാ പുല്ലേ ”

 

ഇത് എവിടെ നിന്ന ഒരു വിളി….ശബ്ദം കേട്ട ഇടത്തേക്കു ഞാൻ തിരിഞ്ഞു നോക്കി… വെങ്കി… പട്ടി ഇവന് വരാൻ കണ്ട നേരം മൂഡ് പോയി…അവൻ ഞങ്ങളുടെ അടുത്തേക്കു വന്നു… അവൻ മാത്രമല്ല അവന്റെ ഒപ്പം… ദേവൂവും ഹരിയും ഉണ്ട്… രണ്ടിന്റെയും മുഖം വീർപ്പിച്ചു വച്ചിട്ടുണ്ട്…

 

വെങ്കി : “ഈ രണ്ടിനെയും കൊണ്ട് ഞാൻ തോറ്റട ”

 

ഞാൻ : “ഇപ്പോൾ എന്താ പ്രശ്‌നം ”

 

ദേവു : “ഞാൻ പറയാം ഏട്ടാ… എന്റെ കൈ കണ്ടോ ”

 

ഞാൻ : “കണ്ടു… അതിനു എന്താ ”

 

ദേവു : “എന്റെ കൈയിൽ എന്താ ”

 

വെങ്കി : “അത് അവന് എങ്ങനെ അറിയാം…. നിന്റെ കൈയിൽ എന്താന്നു ”

 

ഞാൻ : “ഡാ മിണ്ടരുത് ”

 

ഹരി : “ഡാ ഞാൻ പറയാം… അവളുടെ കൈയിൽ ഉള്ള നഖം നീ നോകിയെ…”

 

ഞാൻ ദേവുവിന്റെ നഖത്തിലേക്കു നോക്കി… നീട്ടി വളർത്തിയിട്ടുണ്ട്… ഇവളുമാര് എന്തിനാ ഇങ്ങനെ നഖം വളർത്തുന്നെ….

 

Recent Stories

The Author

വിച്ചൂസ്

17 Comments

  1. കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം

    1. വിച്ചൂസ്

      പതുക്കെ മതി

  2. 💘💘💘💘💘💘💘

    1. വിച്ചൂസ്

      ❤❤

  3. ജിമ്പ്രൂട്ടൻ

    വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  4. 💗💗💓💓 poliiii..

    Corona mariyooo…….

    1. വിച്ചൂസ്

      ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്‌

  5. നല്ലവനായ ഉണ്ണി

    അടിപൊളി man….❤❤❤❤

    1. വിച്ചൂസ്

      ❤❤

  6. 🖤🖤🖤

    1. വിച്ചൂസ്

      ❤❤

  7. ആർക്കും വേണ്ടാത്തവൻ

    കൊള്ളാം സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ♥️♥️

    1. വിച്ചൂസ്

      ❤❤

  9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നമൻ ഞാൻ തന്നെ….

    ബു ഹ ഹ് ഹ്…..😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com