എന്റെ ചട്ടമ്പി കല്യാണി 13 [വിച്ചൂസ്] 269

Views : 21925

ഞാൻ : “നല്ല രീതിയിൽ വളർന്നിട്ടുണ്ടാലോ”

 

ഹരി : “അതല്ലടാ… നീ കണ്ടോ… അവളുടെ നഖത്തിൽ കാണിച്ചു വെച്ചേക്കുന്നത്…”

 

ഞാൻ : “അതെ ശെരിക്കും എന്താ സംഭവം ”

 

വെങ്കി : “സംഭവം വേറെ ഒന്നുമല്ല… ഞാൻ ഫോണിൽ തുമ്പിയോട് സംസാരിക്കുവായിരുന്നു… നോക്കുമ്പോ രണ്ടും കൂടെ…… ഒടുക്കത്തെ… വഴക്കു…എന്താ കാര്യമെന്നു ചോദിച്ചപ്പോൾ ഈ തെണ്ടി പറയുവാ… അവള് നഖത്തിൽ മഴവിൽ വരച്ചു വെച്ചേക്കുവന്ന് ”

 

കല്യാണി : “മഴവില്ലോ ”

 

ദേവു : “കല്ലു… ഞാൻ നഖത്തിൽ പല നിറത്തിൽ… ക്യൂട്ടെക്സ് ഇട്ടിട്ടുണ്ട്….ഞാൻ അത് ഈ മനുഷ്യനെ… കാണിച്ചു… അപ്പോഴാ… ഇങ്ങേരു… ചോദിച്ചത്… ഇത് എന്താടി മഴവിലൊന്നു ”

 

ഹരി : “എന്നിട്ടു ബാക്കി കൂടി പറയടി… അളിയാ ഇവള്.. അത് കേട്ടിട്ടു എന്നെ പിച്ചി മന്തി… അഹ് നഖം വച്ചു ”

 

വെങ്കി : “അവളോട് പറയാൻ പറഞ്ഞിട്ടു നീ ആണലോ… പറഞ്ഞത്…”

 

ഹരി : “ഒന്ന് പോടാ നാറി ”

 

ഞാൻ : “അല്ല മോളെ ദേവു… അവനെ കുറ്റം പറയാൻ പറ്റില്ല… ”

 

ദേവു : “വിച്ചേട്ടാ ”

 

ഹരി : “അങ്ങനെ ചോദിക്കു അളിയാ… കൈ വിരൽ മുഴുവൻ ഏഷ്യൻ പെയിന്റ്സിന്റെ പരസ്യം പോലെ ഉണ്ട് ”

 

ദേവു : “ഞാൻ എന്റെ സൗന്ദര്യത്തിൽ ശ്രെദ്ധിക്കും… കല്യാണിയെ കണ്ടിലെ… അവള് ഇത് ഒന്നും യൂസ് ചെയ്യില്ല… അതുകൊണ്ട് എന്താ അവളുടെ… ഭംഗി അവൾ അറിയുന്നില്ല ”

 

ദേവു അത് പറഞ്ഞപ്പോഴാണ്… ഞാൻ അത് ശ്രെദ്ധിച്ചത്… ശെരിയാണ്… കല്ലു അങ്ങനെ… മേക്കപ്പ് ഒന്നും ഇടാറില്ല…

 

ഞാൻ : “എന്റെ കൊച്ചിന് അതിന്റെ ആവിശ്യമില്ല… ദേവു ”

 

ഞാൻ അത് പറഞ്ഞപ്പോ കല്യാണി എന്നെ ഒന്ന് നോക്കി… അത് എന്തിനാന്നു എനിക്ക് മനസിലായില്ല…

 

ദേവു : “അഹ് അത് ശെരി ആണോ… ഏട്ടാ അവളുടെ ഭംഗി അവള് ശ്രെദ്ധിക്കണ്ടേ ”

 

Recent Stories

The Author

വിച്ചൂസ്

17 Comments

  1. കാമുകി വിട്ട് പോയെന്ന് arinjathil സന്തോഷം വായിച്ചിട്ട് ഇല്ല വായിക്കാം

    1. വിച്ചൂസ്

      പതുക്കെ മതി

  2. 💘💘💘💘💘💘💘

    1. വിച്ചൂസ്

      ❤❤

  3. ജിമ്പ്രൂട്ടൻ

    വിച്ചൂസേ…… കാത്തിരിക്കുവായിരുന്നു ചട്ടമ്പിക്ക് വേണ്ടി…… വിച്ചനും അവന്റെ ചട്ടമ്പിയും ഇനിയും അടിച്ചു പൊളിച്ചു പ്രണയിക്കട്ടെ….. One of my fav story❤❤❤❤❤

    1. വിച്ചൂസ്

      താങ്ക്സ് ബ്രോ

  4. 💗💗💓💓 poliiii..

    Corona mariyooo…….

    1. വിച്ചൂസ്

      ചിക്കുവേ…. ഇപ്പോൾ ഒക്കെയാടാ… റൂമിൽ ഇരിക്കുവാ… ഫുൾ റസ്റ്റ്‌

  5. നല്ലവനായ ഉണ്ണി

    അടിപൊളി man….❤❤❤❤

    1. വിച്ചൂസ്

      ❤❤

  6. 🖤🖤🖤

    1. വിച്ചൂസ്

      ❤❤

  7. ആർക്കും വേണ്ടാത്തവൻ

    കൊള്ളാം സൂപ്പർ

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ♥️♥️

    1. വിച്ചൂസ്

      ❤❤

  9. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ഒന്നമൻ ഞാൻ തന്നെ….

    ബു ഹ ഹ് ഹ്…..😄

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com