എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2459

 

ലോക്ക് തിരിച്ചപ്പോൾ…

 

“ക്ട്ക്..”

 

കനത്ത ശബ്ദത്തോടെ കനം കൂടിയ ആ വാതിൽ ഉള്ളിലേക്കു തുറന്നു..

 

ഉള്ളിൽ കൂരാ കൂരിരുട്ടാണ്..

 

എന്നെ കയ്യിൽ തൂക്കി പിടിച്ചോണ്ട് തന്നെ അയാൾ കയ്യെത്തിച്ച് ചുമരിലെ സ്വിച്ച് ബോർഡിലെ ലൈറ്റിന്റെ സ്വിച്ച് ഞെക്കി..

 

ആ റൂം വളരെ മനോഹരമായിരുന്നു.. ഒന്നന്നര വർഷം മുമ്പ് തറവാട്ടിൽ ആയിരുന്ന സമയം ഞങ്ങളുടെ കിടപ്പു മുറി ഉപ്പ ഇത് പോലെ തന്നെ അലങ്കരിച്ചിരുന്നു..

 

വളരെ മനോഹരമായി വയലറ്റ് കളർ LED ബൾബുകളും നേർത്ത വെളിച്ചവും മാത്രമായിരുന്നു റൂമിനുള്ളിൽ..

 

ഒത്ത നടുക്ക് ഉണ്ടായിരുന്ന ഡബിൾ കോട്ട് ബെഡിലേക് ജബ്ബാർ എന്നെ വലിച്ചെറിഞ്ഞു..

 

എന്നെ ഒന്നും ചെയ്യല്ലേ എന്ന് എന്റെ മനസ് പറയുന്നുണ്ടെങ്കിലും അതെന്റെ വായി ലൂടെ പുറത്ത് വരാൻ കഴിയാതെ ഭയം കൊണ്ട് അടക്കി പിടിച്ചിരുന്നു…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.