എന്റെ അവസ്ഥയും മറ്റൊന്ന് ആയിരിക്കില്ല…
സത്താറിന്റെ മകനേ, ഇനി കാണുന്ന എല്ലാവരും മറ്റൊരു കണ്ണിലൂടെ ആയിരിക്കും കാണുക…
അയാൾക് ആണേൽ, പത്തോ നൂറോ കൊടുത്താൽ ഈ പണി ചെയ്തു കൊടുക്കുന്ന ചെക്കന്മാരും ഉണ്ട്…
എന്നെയും ഇനി അവരെ പോലെ കാണുമോ..?
പൈസ ക് വേണ്ടി… തുണി അഴിക്കുന്ന ആൺ… പോലെ…?
++++
കൊപ്ര കളത്തിലെ,.. കെട്ടിടത്തുള്ളിലേക് ചെറിയ ചെറിയ മരങ്ങളെയും, ചെടികളെയും വകഞ്ഞു മാറ്റി ഒന്നൊന്നര അടി വീതിയുള്ള വഴിയിലൂടെ യാണ് ജബ്ബാർ എന്നെ തൂക്കി എടുത്തു കൊണ്ട് പോകുന്നത്.
കുറച്ചു മുന്നോട്ട് പോയപ്പോൾ.. ഒരു വാതിലിനോട് ചേർന്ന് അയാൾ നിന്നു.. ചുറ്റിലുമായി ഒന്ന് കണ്ണോടിച്ചു..
ആ വാതിൽ ഒരു ലോക്കർ പോലെ ഇരുമ്പ് ചട്ട കൊണ്ട് ഉണ്ടാക്കിയത് ആയിരുന്നു..
അതിന് നടുവിലായി കുറെ അക്കങ്ങൾ എഴുതിയ ഒരു നമ്പർ പേടും ഉണ്ടായിരുന്നു..
ആ വാതിലിൽ ഉണ്ടായിരുന്ന നമ്പറിൽ ജബ്ബാർ ചൂണ്ട് വിരൽ കൊണ്ട് ഞെക്കി..
ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ട്വിസ്റ്റ് ട്വിസ്റ്റ്… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….
ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ് ഇല്ലല്ലോ ???
ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ് ആയി തോന്നാത്തത് അല്ലെ?….
അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???
അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????
കുറച്ചുടെ വലിച്ചുനീട്ടിക്കോ
മാക്സിമം നീട്ടും ???
,അധികം നീട്ടിയാൽ ✂️
ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???