എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2385

 

പിടിച്ചു കൊണ്ട് പോയതെല്ല സത്യത്തിൽ..

 

അയാളുടെ വീട്ടിൽ പോയി ഉത്സവം നടക്കുന്ന സ്ഥലത്തെ കച്ചവടത്തിന് കുറച്ചു സാധനങ്ങൾ എടുക്കാനായി കൂട്ടി കൊണ്ട് പോയത് ആയിരുന്നു…

 

അറിയുന്ന ആളായത് കൊണ്ട് തന്നെ.. ആ പ്രായത്തിൽ ഒരു കടയിൽ സാധനം എടുത്തു കൊടുക്കാനായി നിൽക്കുന്നത് തന്നെ വലിയൊരു സംഭവമായി കാണുന്ന പ്രായം ആയത് കൊണ്ടും അയാളെ വിശ്വാസിച്ചു അവൻ അയാളുടെ കൂടേ പോയി…

 

അന്നവൻ, ആ വീട്ടിൽ നിന്നും ഉറക്കെ കരഞ്ഞു ഇട്ടിരുന്ന ടൗസർ ഒരു കൈ കൊണ്ട് മുന്നിൽ മറച്ചു ഓടി കിതച്ചു വരുന്നതാണ് ഇന്നെന്റെ മനസിലെക് വരുന്നത്..

 

നാട്ടുകാർ എല്ലാവരും കൂടേ അയാളെ പഞ്ഞി കിടാൻ പോയെങ്കിലും.. വളരെ ചുരുങ്ങിയ സമയം കൊണ്ട് അയാൾ അവിടെ നിന്നും രക്ഷപെട്ടിരുന്നു…

 

ആ ഒരൊറ്റ സംഭവത്തിന്റെ പേരിൽ ആ കുട്ടി ഇപ്പോഴും മനസിക വിഷമം അനുഭവിക്കുന്നുണ്ട്… അവന്റെ മനോനില പോലും കുറച്ചു മാസങ്ങൾ തെറ്റി പോയി…

 

മനസിനേറ്റ മുറിവിനേക്കാൾ കൂടുതൽ അവനെ വേദനിപ്പിക്കുന്നത് ഇപ്പോഴും നാട്ടുകാരിൽ ചില ആളുകളുടെ നോട്ടമാണ്…

 

എല്ലാം ഓർത്തപ്പോൾ എനിക്കും തോന്നി..

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.