എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2333

 

വല്ലിമ്മയും ചക്കി അമ്മയും വീട്ടിലേക് എത്തുമ്പോൾ അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടുണ്ട്…

 

കുറച്ചു വില കൂടിയ മുന്തിയ വാഹനങ്ങൾ..

 

ബെൻസ്, bmw അങ്ങനെ എല്ലാമുണ്ട്…

 

അവർ വീടിന്റെ മുള വേലി മാറ്റി ഉള്ളിലേക്കു കയറുമ്പോൾ തന്നെ കണ്ടു…

 

വീടിന് മുന്നിലെ സ്ട്ടൂളിൽ ഒരു അറബി വേഷം ധരിച്ച സുന്ദരനായ യുവാവ് ഇരിക്കുന്നു..

 

അയാൾ അവരെ നോക്കി മനോഹരമായി പുഞ്ചിരിച്ചു ..

 

മനം മയക്കുന്ന പുഞ്ചിരി..

 

 

കഥ ഇച്ചിരി സ്പീഡിൽ ആയിരിക്കും ട്ടോ.. കുറെ ആളുകൾ ഉള്ളതോണ്ട് മുഴുവൻ കൂട്ടിമുട്ടുകയും വേണം ???

 

തുടരും…

 

 

ബൈ

 

 

നൗഫു…❤❤❤

 

 

 

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.