എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2459

 

അങ്ങനെ അങ്ങ് ഭയപ്പെട്ട് ഓടി ഒളിക്കുവാൻ പറ്റുമോ ഇക്കാ…

 

നമ്മള് ഒന്നല്ലേലും പോലീസുകാർ അല്ലെ…

 

“ഭയപ്പെടണം സാറെ.. ചില ആളുകളെ ഭയപ്പെടണം.. അവർ കണ്ടാൽ മാലാഖ യും ഉള്ളിൽ സെയ്‌ത്താനും ആയിരിക്കും.. ഒറിജിനൽ ഡെവിൾസ് …”

 

ഇക്ക യുടെ വാക്കുകളിൽ ബിജു വിന് ലേശം ഭയം പിടി കൂടി…

 

ആ സമയം തന്നെ അവിടേക്കു ഒരു ഫോൺ കാൾ വന്നു..

 

“ഹലോ..

 

എസ്..

 

പരപ്പനങ്ങാടി സ്റ്റേഷനാണ്‌..

 

എവിടെ..

 

ആ ഞങ്ങളിതാ വരുന്നു..”

 

അപ്പുറത്തെ ആളുടെ സംസാരത്തിന് മറുപടി പറഞ്ഞു എസ് ഐ ഫോൺ വെച്ചു..

 

ഇക്കാ വണ്ടി എടുക്കാൻ പറ…

 

 

“എന്താ… എന്താ സാർ.. ”

 

കടലുണ്ടി പുഴയിൽ ഒരു ശവം പൊങ്ങിയിരിക്കുന്നു…

 

മൂന്നാല് പോലീസുകാർ കൂടി കയറി.. സ്റ്റേഷൻ വളപ്പിൽ നിന്നും പോലീസ് ജീപ് വളരെ വേഗത്തിൽ പുറത്തേക് പോയി…

 

+++

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.