എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2333

 

എസ് ഐ ബിജു..

 

നിച്ചു വിന്റെ വല്ലിമ്മ പറഞ്ഞത് മുഴുവൻ കേട്ടിരുന്നു..

 

ബിജു ഇരുന്നിടത്തു നിന്നും എഴുന്നേറ്റ് റൂമിനുള്ളിൽ നടക്കുവാനായി തുടങ്ങി..

 

“ഇക്കാ.. കേട്ടിട്ട് എന്ത് തോന്നുന്നു..”

 

“ഇത് അവർ തന്നെ ആയിരിക്കും..”

 

“ഉമ്മാ.. ഇങ്ങള് വീട്ടിലേക് പൊയ്ക്കോളൂ.. ഞങ്ങൾ മോനേ ഉടനെ തന്നെ കണ്ടെത്തി വീട്ടിലേക് എത്തിക്കാം ട്ടോ..”

 

ബിജു.. നിച്ചുവിന്റെ അമ്മ മാരെ ഒരു ഓട്ടോ വിളിപ്പിച്ചു ഒരുവിധം..

 

വീട്ടിലേക് കയറ്റി വിട്ടു …

 

“ഇക്കാ..

 

എന്തേലും തോന്നുണ്ടോ…”

 

 

ഇക്കാ.. കണ്ണിൽ ഭയം നിറച്ചു ബിജു വിനെ നോക്കി…

 

“ഇത് അവർ തന്നെ…ഹാജിയാരുടെ കാവൽ നായ്ക്കൾ…

 

ഇത് നമുക്ക് വിടാം സാറെ.. നമ്മള് ഇടപെട്ടാൽ ഭിത്തിയിൽ ആക്കിയിരിക്കും അവർ…”

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.