എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2385

 

“പോ…. പോ…..”

 

വളരെ വേഗത്തിൽ ഒരു കാർ അവരുടെ മുന്നിലൂടെ പോയി..

 

“ഹാജിയാരുടെ മോനും.. പുതിയ മരുമോളും ആണല്ലേ രാമാ…”

 

“ഹോ.. ഓല് പുതുക്കാമല്ലേ അബ്ദു.. നടക്കട്ടെ നടക്കട്ടെ..”

 

അല്ല രാമാ എനിക്കൊരു സംശയം.. അബ്ദു രാമന്റെ അടുത്തേക് വന്നു പറഞ്ഞു..

 

“ഹ്മ്മ്.. ”

 

അല്ല ഹാജിയാരുടെ ഈ മരുമോൾ ആദ്യത്തെ മോൻ കെട്ടിയത് അല്ലെ..

 

“അതെ.. ”

 

പിന്നെ രണ്ടാമതോന് ഒന്നിനെ കെട്ടി..

 

“ഹ്മ്മ് ”

 

അങ്ങനെ ആണേൽ ഇതിൽ ആരാണ് പുതിയ മരുമകൾ…

 

” ഇതേ ഇക്കാ ഇവിടെ നല്ല തിളച്ച വെള്ളം കിടപ്പുണ്ട്.. ഇങ്ങള് അമ്മളെക്കാൾ മൂത്തത് ആണെന്നൊന്നും ഞാൻ നോക്കൂല.. മുഖത് ഒഴിക്കും ഞാൻ.. ”

 

അബ്ദു വിന്റെ ചോദ്യം തിരിയാതെ രമേട്ടൻ കയ്യിലുള്ള ഗ്ലാസിൽ കുറച്ചു ചൂടുവെള്ളം നിറച്ചു കൊണ്ട് പറഞ്ഞു…

 

 

++++

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.