എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

“രാമനെ കണ്ടാൽ അന്നത്തെ പത്രം നോക്കാൻ സമയം ചിലവിക്കേണ്ട എന്ന് കരുതിയാണ് രാവിലെ തന്നെ ഇവിടെ വരുന്നത്…”

 

തൊട്ടടുത്തു ഇരിക്കുന്ന രഘുവേട്ടനോട് ഒരു സ്വകാര്യം പോലെ അബ്ദു പറഞ്ഞു..

 

രണ്ടു പേരും ചിരിച്ചു പോയി…

 

“ആ..

 

നിങ്ങൾ എന്നെ കളിയാക്കി ചിരിച്ചോളൂ…

 

നാട്ടിൽ എന്തേലും നടന്നാൽ അത് അറിയണേൽ ഞാൻ വേണം..

 

എന്നാലോ…?..

 

രാമൻ പരദൂക്ഷണം പറയുന്നൊന് ആണെന്ന് ആണല്ലേ നിങ്ങളുടെ എല്ലാം ഉള്ളിലെ വെപ്പ്..”

 

ഒരു കപ്പിലേക്.. ഗ്ലാസിൽ പകർന്ന ചായ എടുത്തു നീട്ടി അടിച്ചു കൊണ്ട് രാമൻ പറഞ്ഞു….”

 

“ഇയ്യ് ചൂടാവല്ലേ രാമാ.

 

കാര്യം പറ…ഇവിടെ അടുത്ത് എവിടേലും കള്ളൻ കയറിയോ..”

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.