എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2385

 

” മോനേ…

 

എന്റെ പേരക്കുട്ടിയെ കാണാനില്ല…”

 

ആ ഉമ്മ.. തന്റെ മകനാണ് ചോദിക്കുന്നതെന്ന് കരുതി കരഞ്ഞു കൊണ്ട് പറഞ്ഞു…

 

“ഉമ്മാ…

 

ഉമ്മാ പേടിക്കണ്ട മോൻ എവിടെ ആണേൽലും നമുക്ക് കണ്ടെത്താം..

 

ഇപ്പൊ തന്നെ എല്ലാ സ്റ്റേഷനിലും മെസ്സേജ് അയക്കാം.. ഉമ്മ പേടിക്കാതെ വീട്ടിലേക് പൊയ്ക്കോ.. ”

 

സിറാജ്ജുദ്ധീൻ അവരെ ആശ്വാസിപ്പിക്കാൻ എന്നോണം പറഞ്ഞു…

 

” ഇല്ല മോനോ..

 

അവൻ അങ്ങനെ എങ്ങോട്ടും പറയാതെ പോകാറില്ല.. പോയാൽ തന്നെ ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ തിരികെ വരും..

 

ഇന്നലെ വൈകുന്നേരം പള്ളിയിൽ പോയതാ.. ഉമ്മാക് വല്ലാതെ പേടിയാകുന്നുണ്ട് മോനേ..

 

എന്റെ മോന് വല്ലതും..! ”

 

ഉമ്മയുടെ വാക്കുകൾ കേട്ടു അയാളും കുറച്ചു നേരം മിണ്ടാതെ നിന്നു..

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.