എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

നേരത്തെ കേട്ട ബാങ്കോലി ശീലുകൾ വീണ്ടും ചെവിയിലൂടെ മനസിലേക്ക് കയറുന്നത് പോലെ…

 

“അള്ളാഹു അക്ബർ, അള്ളാഹു അക്ബർ..

 

(അള്ളാഹു മഹാനാകുന്നു… അള്ളാഹു മഹാനാകുന്നു)…”

 

ഇനിയും നേരിടാൻ കഴിയാത്ത പരീക്ഷണം കൊണ്ട് നീ എന്നെ തോൽപ്പിക്കുകയാണോ റബ്ബേ…

 

ഈ ഒരു കൊല്ലം കൊണ്ട് ഞാൻ നേരിടാത്ത പരീക്ഷങ്ങൾ ഇല്ലല്ലോ റഹ്മാനെ (കാരുണ്യവാൻ)

 

എന്റെ ഉള്ളം തേങ്ങുന്നത് എനിക്ക് മാത്രം അറിയാം… ഇനി എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ എന്റെ ഹൃദയം ഭയം കൊണ്ട്.. വളരെ വേഗത്തിൽ ഇടിക്കുവാനായി തുടങ്ങി…സാധാ ഇടിക്കുന്നതിലും പതിന്മടങ് വേഗത്തിൽ…

 

ഭയത്തിനിടയിലും പഴയ ഒരു ഓർമ്മ മനസിലെക് വന്നു..

 

കൂനിന്മേൽ കുരു എന്ന പോലെ…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.