എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

രണ്ടു വൃദ്ധ സ്ത്രീകൾ അതി രാവിലെ തന്നെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്റെ പുറത്ത് ഇരിക്കുകയാണ്…

 

അവരുടെ കയ്യിൽ ഒരു കടലാസും.. അതിനുള്ളിലായി ഒരു ഫോട്ടോ യും ചുരുട്ടി വെച്ചിട്ടുണ്ട്…

 

നിച്ചു വിന്റെ വല്ലിമ്മയും ചക്കി അമ്മയും…

 

“ടോ..

 

അവരെന്തിനാ വന്നത്…”

 

ഹെഡ് കോൺസ്റ്റബിൾ സിറാജ്ജുദ്ധീൻ ഡ്യൂട്ടിക്ക് കയറി വരുമ്പോൾ അവരെ കണ്ട് പുറത്ത് നിൽക്കുന്ന പാറാവു കാരനോട് ചോദിച്ചു..

 

“ഒരു പരാതി യുമായി വന്നതാണ് സാർ…

 

അവരുടെ മകളുടെ മകനെ കാണാനില്ല എന്നോ മറ്റോ..”

 

അയാൾ സിറാജ്ജുദ്ദിനോട് പറഞ്ഞു….

 

“”പരാതി വാങ്ങി.. അന്വേക്ഷിക്കാം എന്ന് പറഞ്ഞു, വീട്ടിലേക് വിട്ടൂടായിരുന്നോ… നല്ല തണുപ്പുള്ള അതിരാവിലെ തന്നെ ഇവിടെ നിർത്തണമായിരുന്നോ…”

 

സിറാജ്ജുദ്ധീൻ പാറാവു കാരന്റെ പ്രവർത്തിയിൽ ഒരു മുഷിച്ചിൽ തോന്നി, പോലീസുകാനോട് ചോദിച്ചു …

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.