എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

അയാൾ ജബ്ബാറിന്റെ നിർത്തം ഇഷ്ട്ടപ്പെടാതെ കാലിലുള്ള ഹീലുള്ള ഷൂ കൊണ്ട് ജബ്ബാറിന്റെ തള്ളാൻ വിരലിൽ ചവിട്ടി… അമർത്തി..

 

“ആ…. ”

 

ജബ്ബാറിന്റെ അലർച്ച ആ റൂമിൽ മുഴങ്ങി…

 

“ഞാൻ.. ഞാൻ പറയാം.

 

. അൻപത് ലക്ഷം…അൻപത് ലക്ഷം..”

 

ജബ്ബാർ വിക്കി വിക്കി പറഞ്ഞു..

 

“ആരു പറഞ്ഞിട്ട്…”

 

അയാൾ വീണ്ടും ചോദിച്ചെങ്കിലും പറയുന്നില്ല എന്ന് കണ്ടപ്പോൾ വീണ്ടും ചവുട്ടി ..

 

“സംല…”

 

“സംല.. ..

 

എളാമ.….”

 

ജബ്ബാറിന്റെ വാക്കുകൾ എന്റെ നെഞ്ചിൽ ഒരു ഇടിവെട്ട് നടത്തി കൊണ്ടായിരുന്നു പോയത്…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.