എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2333

 

ഒരാഴ്ച യായി ഈ നാട്ടിൽ തന്നെ ഉണ്ടാവർ.. രാവിലെ സ്കൂളിലേക്ക് പോകുമ്പോഴും.. വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോഴും ഒരു ഇന്നോവ കാറിൽ നാല് പേരെ കണ്ടതായി ഓർമ്മയിലേക് വരുന്നു..

 

അതെ അവർ തന്നെ ഇന്നോവയുടെ മുന്നിലെ സീറ്റിൽ ഇരുന്നവനാണ് കേമറ യിലൂടെ നോക്കി ക്രൂരത നിറഞ്ഞ ഭാവത്തോടെ ചിരിക്കുന്നത്..

 

വാതിലിൽ അടിക്കുന്നതിന്റെ ശക്തി കൂടിയപ്പോൾ ജബ്ബാർ വാതിൽ തുറക്കുവാനായി മുന്നോട്ട് നടന്നു..

 

ജബ്ബാറിനെ പോകുന്നത് കണ്ട് അയാളുടെ കൈയിൽ ഞാൻ മുറുകെ പിടിച്ചു.. മനസിൽ ആകെ ഭയം നിറഞ്ഞു കൊണ്ട്..

 

എന്റെ കണ്ണിലേക്കു നോക്കി ജബ്ബാർ ഒന്ന് പുഞ്ചിരിച്ചു.. പിന്നെ എന്റെ തലയിൽ ഒന്ന് തലോടി…

 

+++

 

“ക്ട്ക്”

 

വാതിലിന്റെ ലോക്ക് തിരിക്കലും പുറത്ത് നിന്നും ഒരു കാൽ ഉള്ളിലേക്കു വന്നു ജബ്ബാറിന്റെ നെഞ്ചിൽ തന്നെ ചവിട്ടി..

 

“ഹൂ…ഹാ…”

 

മുന്നിലേക് ചാടി വീണ ഒരാൾ ചുമരിൽ ചാരി കിടക്കുന്ന ജബ്ബാറിന്റെ വയറ്റിൽ വീണ്ടും ചവിട്ടി..

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.