എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

ടും ടും ടും…

 

വാതിലിൽ പുറത്ത് നിന്നും ആരോ തുടർച്ചയായി ശക്തിയിൽ മുട്ടുന്നുണ്ട്…

 

ടും ടും ടും…

 

തൊട്ടു മുന്നിലെ ചുമരിലേക് നോക്കിയപ്പോൾ പുറത്തെ കാമെറയിലൂടെ പുറത്തുള്ള ആളുകളുടെ സിസി ടീവി ദൃശ്യം വളരെ വ്യക്തമായി തന്നെ കണ്ടു…

 

മൂന്നോ നാലോ പേര്.. വാതിലിൽ ശക്തിയിൽ മുട്ടുകയാണ്…

 

അവരിൽ ഒരാൾ കേമറ നോക്കി ഒന്ന് ചിരിച്ചു…

 

തനിക് വേണ്ട ഇര തൊട്ടടുത്തുണ്ട് എന്ന പോലെ…!

 

 

മനസ്സിനുള്ളിലേക് കയറിയ സന്തോഷത്തെ ഒരു നിമിഷം പോലും കൂടു കൂട്ടാൻ അനുവദിക്കാതെ ആരോ പെട്ടന്ന് തന്നെ പടിയിറക്കി വിട്ടത് പോലെ.. എന്റെ നെഞ്ചിൽ വീണ്ടും കനൽ കോരിയിട്ടു…

 

ഭയം അതെന്നെ വീണ്ടും പിടിക്കൂടുവനായി തുടങ്ങിയിരിക്കുന്നു…

 

എന്റെ മനസ്സിൽ പെട്ടന്ന് അവരുടെ മുഖം മിന്നി മറഞ്ഞു പോയി…

 

അവരെ ഞാൻ കണ്ടിട്ടുണ്ട്…

 

പുറത്തുള്ളവരിൽ കേമറയിലേക് നോക്കുന്നവനെ ഞാൻ സൂക്ഷിച്ചു നോക്കി…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.