എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2333

 

“മോനേ നിച്ചു..

 

നിന്റെ ഉമ്മ പാവമാണ്.. നിന്റെ ഉപ്പയെ പോലെ തന്നെ…

 

നിന്റെ ഉമ്മയാണ് എന്നെ നിന്റെ അടുത്തേക് അയച്ചത്…

 

നിന്നെ അവർ കൊല്ലുമെന്ന് പറഞ്ഞു പേടിപ്പിച്ചാണ്…

 

നിക്കാഹിന്റെ ഒരു രേഖയും ഉണ്ടാവാൻ സാധ്യത ഇല്ലാത്ത ഈ നിക്കാഹ് പോലും നടത്തിയത്…

 

അവർക്ക് വേണ്ടത് കിട്ടുവാൻ വേണ്ടി മാത്രം…

 

മോൻ അറിയാത്ത.. കുറച്ചു കാര്യങ്ങൾ ഉണ്ട്.

 

എന്റെ മോൻ ഇതൊന്നും കണ്ടു പേടിക്കരുത്.. കുറെ ഏറെ എനിക്ക് നിന്നോട് പറയാനുണ്ട്…

 

പക്ഷെ… നീ ഒരിക്കൽ എല്ലാം അറിയും..

 

അത് വരെ എന്തിനും ഏതിനും നിന്റെ ഉപ്പയുടെ സ്ഥാനത് ഈ ജബ്ബാർ ഉണ്ടാവും..

 

ഒരു കാവൽ നായ യെ പോലെ…”

 

സത്യം പറഞ്ഞാൽ പണ്ടത്തെ സിനിമയിൽ ഒന്നിനും കൊള്ളത്ത നായകന്റെ കൂടേ ബാബു ആന്റണി ചേർന്ന ഫീലാണ് മനസ് നിറയെ…

 

തൊട്ടടുത്ത അങ്ങാടിയിൽ നിന്നും ഇശാ ബാങ്കിന്റെ ഈരടികൾ കുറെ കാലത്തിനു ശേഷം എന്റെ മനസിനെ കുളിർമ്മ യേകി

 

 

+++

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.