എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

“മൂപ്പര് ഇത് വരെ ഒരാളെയും കൊന്നിട്ടില്ല…

 

വെറുതെ ആളെ പേടിപ്പിക്കാൻ കപടാ മീശയും പിരിച്ചു നടക്കുകയാണ്..

 

ആ മീശ ക്കിടയിലൂടെ യാണ് ആളുടെ കണ്ണുനീർ തുള്ളികൾ ഒലിച്ചു ഇറങ്ങുന്നത്…”

 

ജബ്ബാർ വീണ്ടും പറഞ്ഞു തുടങ്ങി…

 

“റബ്ബേ..

 

ഇവൻ എന്റെ മകനാണ്… എന്റെ സത്താറിന്റെ മകൻ…”

 

അയാൾ എന്റെ കാലിൽ ഒന്ന് അമർത്തി പിടിച്ചു കൊണ്ട് പറഞ്ഞു…

 

 

ആരും തുണയില്ലാത്ത എനിക്ക് അള്ളാഹു ഒരു തുണ തന്നത് പോലെ…

 

ഞാൻ എന്റെ കാല് വലിച്ചു ബെഡിൽ എഴുന്നേറ്റ് ഇരുന്നു…

 

ഞാൻ ഉണർന്നത് കണ്ടു അയാൾ അരുമയോടെ വിളിച്ചു

 

“മോനേ…

 

നിച്ചു…”

 

ആ വിളിയിൽ ഓരായിരം സ്നേഹം നിറച്ചത് പോലെ.. കുറച്ചു മുന്നേ എന്റെ സ്വാപ്നത്തിൽ എന്റെ ഉപ്പ എന്നെ വിളിച്ചത് പോലെ…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.