എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

“ജബ്ബാർ..

 

അയാൾ കരയുകയാണ്..

 

തേങ്ങി തേങ്ങി കരയുന്നു…”

 

 

അയാളുടെ കണ്ണിൽ നിന്നും ചോര യാണ് വരിക എന്നുള്ള എന്റെ ചിന്തയെ തകർത്ത്.. മഴ കാലത്ത് കുത്തി ഒലിക്കുന്ന പുഴ പോലെ പൊട്ടി പൊട്ടി കരയുന്നു..

 

 

“അള്ളാഹ്..!

 

ഞാൻ,…എന്റെ സത്താറിന്റെ മകനെ …

 

അവനെ ഒരു പുൽ നാമ്പു പോലും കൊണ്ട് വേദനിപ്പിക്കാതെ നോക്കിക്കോളാം എന്ന് സാത്താറിനു ഞാൻ കൊടുത്ത വാക്…”

 

അയാളുടെ വാക്കുകൾ ഇടക്കിടെ മുറിഞ്ഞു മുറിഞ്ഞു… പൂർത്തിയാക്കുവാൻ കഴിയാത്തത് പോലെ…

 

“എല്ലാം എന്റെ നിവർത്തി കേടായിരുന്നു റബ്ബേ…

 

അവരുടെ കൂടേ ജോലി ചെയ്തു അവർ പറയുന്നത് എല്ലാം ഒരു അടിമയെ പോലെ കേൾക്കേണ്ടി വന്നു…

 

ഞാൻ ഇത് വരെ ചെയ്ത പാപങ്ങളിൽ ഏറ്റവും വലുത് ചെയ്യുവാൻ… എനിക്ക് കഴിയില്ല..

 

ഒരാളെ കൊല്ലാനുള്ള മനക്കട്ടിയൊന്നും ഈ പാപിയായ ജബ്ബാനില്ല…”

 

ജബ്ബാറിന്റെ വാക്കുകൾ കേട്ടപ്പോൾ മനസിൽ വന്ന ചിരി അറിയാതെ ചുണ്ടിൽ വിരിഞ്ഞു..

 

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.