എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2375

 

“അള്ളാഹ്…

 

ഞാൻ എത്ര വലിയ അപരാധിയാണ്…

 

നിന്നെയും നി തരുന്ന കഠിന മായ ശിക്ഷ യെയും മറന്നു ഞാൻ ചെയ്തുകൂട്ടിയ പാപങ്ങൾ…”

 

ആരുടെയോ തേങ്ങി, തേങ്ങിയുള്ള കരച്ചിൽ എന്റെ ചെവിയിലേക് പതിയെ തുളച്ചു കയറുന്നത് പോലെ…

 

“റൂമിനുള്ളിലെ മങ്ങിയ പ്രകാശത്തിൽ ഞാൻ ചുറ്റിലുമായി ഒന്ന് നോക്കി…

 

ആരെയും കാണുന്നില്ല…”

 

“പെട്ടന്ന് എന്റെ കാലിൽ രണ്ടു കൈകൾ വന്നു മുറുകെ പിടിച്ചു..

 

ഞാൻ ഒന്ന് ഞെട്ടി കാലുകൾ വലിക്കുവാനായി ശ്രമിച്ചെങ്കിലും,. ആ കൈകൾ ബലമായി തന്നെ പിടിച്ചു വെച്ചു…

 

അയാൾ കൈകൾക് ഒപ്പം തല കൂടേ എന്റെ കാലിലേക് ചേർത്തു വെച്ചു…

 

കാലിൽ ചുടു കണ്ണുനീർ തുള്ളികളുടെ നനവ് അറിയുവാനായി തുടങ്ങി..”

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.