എന്റെ ഉമ്മാന്റെ നിക്കാഹ് 3 [നൗഫു] 2374

എന്റെ ഉമ്മാന്റെ നിക്കാഹ്..3

Author : നൗഫു…

എന്റെ ഉമ്മാന്റെ നിക്കാഹ് 2

മനസ് നിറയെ ജബ്ബാറിനെ കുറിച്ച് കൂട്ടുകാർ പറഞ്ഞു കേട്ട വൃത്തികേട്ട കഥകൾ ആയിരുന്നു..

“അയാൾ ഒരു വൃത്തികേട്ട മനുഷ്യനാണെന്നും..

 

വളരെ ചെറിയ ആൺകുട്ടികളെ പോലും സ്വന്തം സുഖത്തിനായി പല രൂപത്തിൽ ഉപയോഗിക്കുമെന്നും…

 

അയാളുടെ വീക്നെസ് ആണ് ചെറിയ കുട്ടികൾ എന്നും…

 

എല്ലാം കഴിഞ്ഞാൽ പിന്നെ… കൊന്നു കുഴിച്ചു മൂടുമെന്നും…

 

അയാളുടെ രൂപവും, ഭാവവും കണ്ടാൽ ഒരാളും ചോദിക്കാൻ കൂടി പോവില്ല…”

 

” ഞങ്ങൾ കുട്ടികളുടെ ഇടയിൽ എല്ലാം അയാൾ പേടി പെടുത്തുന്ന ഒരാളായിരുന്നു…”

 

മുന്നിൽ ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ.. അയാളുടെ കയ്യിൽ തൂങ്ങി കിടക്കുന്ന ഞാൻ കണ്ണുകൾ മുറുക്കെ അടച്ചു കിടന്നു…

 

Updated: February 25, 2023 — 6:00 pm

10 Comments

  1. ഈ പാർട്ടിന്റെ മേളിൽ ആക്ഷൻ എന്ന് കൂടെ പുതുതായി ചേർത്തിട്ടുണ്ടല്ലോ…. ഏതായാലും അടുത്ത പാർട്ട് പെട്ടന്ന് പോന്നോട്ടെ…. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. ഇരിഞ്ഞാലക്കുടക്കാരൻ

    ട്വിസ്റ്റ്‌ ട്വിസ്റ്റ്‌… നൗഫു ദി ജൂനിയർ മനോഹരൻ മംഗളോദയം…… ചെറുതായിട്ട് ഫീൽ ആയോ എന്നൊരു സംശയം ഇല്ലാതില്ലാതില്ല….???സാധനം…. ബാക്കി പോന്നോട്ടെ…. എന്ന് സസ്നേഹം 50 നോമ്പ് എടുക്കാത്ത കടുപ്പശ്ശേരി ഇടവകക്കാരൻ ആയ പ്യാവം ഇരിഞ്ഞാലക്കുട ക്കാരൻ…….

    1. ആ ബേസ്റ്റ് ഇതിൽ ട്വിസ്റ്റ്‌ ഇല്ലല്ലോ ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ഉണ്ടെന്നേ. നിങ്ങൾക്ക് കഥ അറിയാവുന്നോണ്ട് ട്വിസ്റ്റ്‌ ആയി തോന്നാത്തത് അല്ലെ?….

        1. അയ്യേ ആരു പറഞ്ഞു എനിക്ക് കഥ അറിയാമെന്നു… ???

          1. ഇരിഞ്ഞാലക്കുടക്കാരൻ

            അയ് ശെരി. ഇങ്ങള് കൊള്ളാലോ ??അപ്പോൾ കഥ ഞങ്ങളു പറഞ്ഞു തരണോ ????

  3. കുറച്ചുടെ വലിച്ചുനീട്ടിക്കോ

    1. മാക്സിമം നീട്ടും ???

      1. അറക്കളം പീലിച്ചായൻ

        ,അധികം നീട്ടിയാൽ ✂️

        1. ഡോണ്ട് ഡോണ്ടു… അവിടെ കട്ട് ചെയ്യരുതേ ???

Comments are closed.