ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1724

“നീ കൊള്ളാമല്ലോ മോനെ.. ഐ ലൈക് ഹിം..”

അവൻ അവന്റെ കൂട്ടുകാരോട് പറഞ്ഞു എഴുന്നേറ്റ് റോക്കിന്റെ തോളിൽ കൈവച്ചു..

“സോറി മാൻ.. അവൾക്ക് എടുത്തു ചാട്ടം കൂടുതൽ ആണ്.. തെറ്റുധരിച്ചു പോയി.. സോറി.. ഞാൻ നിന്നെ അടിക്കാൻ പാടില്ലായിരുന്നു.. ആം സോറി.. ഇനി ആവർത്തിക്കില്ല..”

ഡാനി അതും പറഞ്ഞു അവനെ ഒന്ന് ഹഗ് ചെയ്ത ശേഷം നടന്നു പോയപ്പോൾ റോക്കും അത് കണ്ട ആളുകളും അമ്പരന്നു നിന്നു..

“ആദ്യം അനിയത്തി, ഇപ്പോൾ ചേട്ടൻ.. രണ്ടുപേരുടെയും ലിസ്റ്റിൽ ഇല്ലാത്ത വാക്കുകൾ ആണ് മോനെ സോറി.. നിനക്ക് ഭാഗ്യം ഉണ്ട്..”

ജോൺ വന്നു അവന്റെ തോളിൽ കൈവച്ചു.

റോക്ക് എന്തോ പറയാൻ വന്നപ്പോൾ ആണ് രാവിലെ കണ്ട പോർഷെ സ്പൈഡർ മിന്നൽ പോലെ അവിടേക്ക് പാഞ്ഞു വന്നു ബ്രേക്ക് ഇട്ടു ഒന്ന് വട്ടം തിരിഞ്ഞു നിന്നത്..

അതിൽ നിന്നും ഇവാ ഇറങ്ങി ഡോർ പോലും അടക്കാതെ റോക്കിന്റെ മുൻപിൽ വന്നു.. രാവിലത്തെ അതെ വേഷം.

“മാറി നിക്കടാ.”

റോക്കിന്റെ അടുത്ത് വന്ന ജോണിനെ അവൾ പിടിച്ചു തള്ളി മാറ്റി.

അതിന് ശേഷം അവൾ റോക്കിനെ നോക്കി.. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു.

“ആം സോറി റോക്ക്.. നീ ആരാണെന്നു പോലും എനിക്കറിയില്ല.. പക്ഷെ ആ ഫോട്ടോ.. അതെനിക്ക് എത്ര വിലപെട്ടതാണെന്നു പറയാൻ പോലും കഴിയില്ല.. നിനക്ക് എന്നോടുള്ള ദേഷ്യത്തിന് അത് കീറി കളയാമായിരുന്നു.. ബട്ട് നീ എനിക്ക് അത് തന്നു.. “

അത് പറഞ്ഞു അവൾ ഒന്ന് നിർത്തി.. അവളുടെ വലത്തേ കൈ അവന്റെ തലയുടെ പുറകിൽ എത്തിയപ്പോൾ അവൻ ഒന്ന് അമ്പരന്നു..

“ഈ മനസ്… ഈ കണ്ണുകൾ.. എനിക്ക് വേണം റോക്ക്.. യെസ്.. ഐ ലവ് യു ആൾറെഡി.. എനിക്ക് വേണം നിന്നെ..”

അവൾ അത് പറഞ്ഞതും ഞെട്ടി നിന്ന റോക്കിന്റെ തലമുടിയിൽ പിടിച്ചു മുഖം അടുപ്പിച്ചു അവന്റെ ചുണ്ടുകളെ അവളുടെ അധരങ്ങൾ കൊണ്ട് കവർന്നു..

അത് കണ്ടുനിന്ന ഏവരും ഞെട്ടി..

റോക്ക് കുതറി.. അവൾ വിട്ടില്ല..

അവളുടെ നനുത്ത ഇളം ചൂടുള്ള അധരങ്ങളുടെ സ്പർശനം അവനെ തളർത്തി..
അവളുടെ പിടി വീണ്ടും മുറുകി.. അവൾ പ്രാന്തമായി അവനെ ചുംബിച്ചു.. ആളുകൾ അത് നോക്കി ഞെട്ടി നിന്നു.. ആസൂയ നിറഞ്ഞ കണ്ണുകൾ.. അതിൽ ടീച്ചർമാരും ഉണ്ടായിരുന്നു.

അധരങ്ങൾ അടർത്തി അവൾ അവനെ നോക്കി..

“നാളെ.. നാളെ ഞാൻ നിന്നെ പ്രൊപ്പോസ് ചെയ്യും.. യെസ് എന്നല്ലാതെ നീ ഒന്നും പറയില്ല.. പറയാൻ പാടില്ല..

ആൻഡ്‌ വൺ മോർ തിങ്.. നീ എന്നെ അല്ലാതെ വേറെ ആരെയെങ്കിലും സ്നേഹിച്ചാൽ..

ഞാൻ അവളെ വണ്ടി കയറ്റി കൊല്ലും.. ഇത് ഇവയാണ് പറയുന്നത്..മൈൻഡ് ഇറ്റ്…”

അവൾ അതും പറഞ്ഞു അവന്റെ നെഞ്ചിൽ പിടിച്ചു ശക്തിക്ക് ഒരു തള്ളു തള്ളി..

അവൻ പുറകോട്ട് വേച്ചു പോയി ബൈക്കിൽ ഇടിച്ചു നിന്നു..

അവൾ ചുറ്റും ഒന്ന് നോക്കി തിരികെ നടന്നു കാറിൽ കയറി… അത് പൊടി പറത്തി ഹുങ്കാര ശബ്ദത്തോടെ അകന്നുപോയപ്പോൾ ശ്വാസം പോലും എടുക്കാൻ മറന്ന് നിൽക്കുകയായിരുന്നു റോക്ക്..

തുടരും

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.