ഇവാ, An Angelic Beauty Part 2[മാലാഖയുടെ കാമുകൻ] 1723

“മിണ്ടാതിരിക്കടീ പട്ടികളെ.. അവളെ കണ്ടാൽ പേടിച്ചു മുള്ളുന്നവർ ആണ് കിടന്ന് ഡയലോഗ് അദിക്കുന്നത്‌.. പോയെടീ..”

ജോൺ അവന്റെ ദേഷ്യം മറച്ചു വെച്ചില്ല.. അത് കേട്ടതും പെൺപിള്ളേർ മെല്ലെ വലിഞ്ഞു.. ജോൺ അവനെയും കൊണ്ട് ക്ലാസ്സിൽ ചെന്നു.. ഏറ്റവും ബാക്കിൽ ഇരുത്തി..

“ഇനി ഇവിടെ ഇരുന്നോ..”

അവൻ റോക്കിന്റെ ബാഗും എടുത്തു അവിടെ വച്ചു.

റോക്ക് ഭിത്തി ചാരി ഇരുന്നു.. തല കറങ്ങുന്നു.. ഏതോ ഒരു കുട്ടി വെള്ളം കൊടുത്തപ്പോൾ അവൻ അത് കുടിച്ചു..

“ചുണ്ട് പൊട്ടി. ഇവിടെ ഇരിക്ക്.. മരുന്ന് എടുത്തിട്ട് വരാം..”

ജോൺ പുറത്തേക്ക് പോയി.. അവൻ നല്ലൊരു ഫ്രണ്ട് ആണെന്ന് റോക്കിന് മനസിലായി..

പെട്ടെന്ന് പെൺകുട്ടികളുടെ സംസാരം നിന്നു.. റോക്ക് തലപൊക്കി നോക്കി..

വാതിൽക്കൽ ഇവാ.. ചിരിയാണ് മുഖത്ത്.. അവൾ മെല്ലെ വന്നു റോക്കിന്റെ മുൻപിൽ ഇട്ടിരുന്ന ഡെസ്കിൽ കയറി ഇരുന്നു.

ബൂട്ട് ഇട്ട കാൽ അവന്റെ ബെഞ്ചിൽ വച്ചുകൊണ്ടു അവനെ നോക്കി..

“ഹാപ്പി..? പറഞ്ഞില്ലേ ഞാൻ..? പെൺകുട്ടികളെ കയറി ചൊറിയരുത് എന്ന് ഇന്ന് കോളജിൽ വന്നപ്പോൾ നിന്റെ അമ്മ പറഞ്ഞു തന്നില്ലെടാ..?”

അവൾ പുച്ഛത്തിൽ ചോദിച്ചു..

“മമ്മ മരിച്ചിട്ട് കാലം കുറെ ആയി.. അതുകൊണ്ടു പറഞ്ഞു തന്നില്ല…”

റോക്ക് മെല്ലെ പറഞ്ഞപ്പോൾ അവളുടെ ചിരി മാഞ്ഞു..

അവൾ കാലു താഴ്ത്തി. ഡെസ്കിൽ നിന്നും ഇറങ്ങി അതിന് മുൻപിലെ ബെഞ്ചിൽ ഇരുന്നു..

അവന്റെ താടി പിടിച്ചു പൊക്കി.. അവന്റെ കണ്ണിലേക്ക് നോക്കിയപ്പോൾ അവളുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു..

“നീ.. എന്തിനാ എന്റെ അടുത്ത് വന്നത്‌..?”

അവൾ സംശയത്തോടെ ചോദിച്ചു.. റോക്ക് ബാഗിൽ നിന്നും ബുക്ക് എടുത്തു തുറന്നു. അതിൽ നിന്നും ആ ഫോട്ടോ എടുത്തു അവൾക്ക് കൊടുത്തു..

115 Comments

  1. അടിപൊളി introduction….
    തുടരുക, പൂർവാധികം ഭംഗിയായി..

  2. Nannayittund…

  3. അൽ കുട്ടൂസ്

    @ Redeemer
    Bro mail id onn tharavo

  4. Poli machane ??

  5. °~?അശ്വിൻ?~°

    Everything is connected….?

  6. ഇവിടെ ചർച്ചകൾ ഒക്കെ നടക്കുന്നുണ്ട് അല്ലെ. സന്തോഷം. നിയോഗം അത്രക്ക് മനസ്സിൽ കയറ്റിയതിന് ഉള്ള സ്നേഹം പറഞ്ഞാൽ തീരില്ല.. ❤️❤️
    With tons of love ?

    Eva നെക്സ്റ്റ് പാർട്ട് അയച്ചു കൊടുത്തിട്ടുണ്ട്. സമയം പോലെ ഇടുമായിരിക്കും കേട്ടോ. സൈറ്റ് ഇഷ്യൂ ഉള്ളതുകൊണ്ടും, തിരക്ക് ആയതുകൊണ്ടും ചില ആക്ടിവിറ്റികളിൽ എൻഗേജ്ഡ് ആയതുകൊണ്ടുമാണ് ഇവിടേക്ക് വരാത്തത്.
    ❤️❤️❤️

    1. No problem❕
      Waiting for your stories with love ❤️✌?

    2. ചേട്ടോ ??? ?

    3. ഇട്ടിട്ടുണ്ട് മാഷേ.

  7. കൊള്ളാം

    നിയോഗം സീൻ വായിച്ചു രോമാഞ്ചം ആയിരുന്നു
    അതു വായിക്കാൻ ആണ് ഈ സ്റ്റോറി വായിച്ചത് പോലും

  8. കൊള്ളാം നിയോഗം സീൻ വായിച്ചപ്പോൾ വന്ന രോമാഞ്ചം ഹോ പറയാൻ ഇല്ല നല്ല miss ചെയുന്നുണ്ട് നിയോഗം

    ഈ സ്റ്റോറി ഞാൻ വായിക്കാൻ തന്നെ കാരണം ഈ സീൻ ആണ്

  9. ഇതൊക്കെ എന്ത്? ഇത് മനോഹരം, ഇനി വരാനിരിക്കുന്നതോ അതി മനോഹരം.നന്ദി Bro ഇത് ഇവിടെ ഇട്ടതിന്

  10. അടിച്ചാൽ തിരിച്ചടിക്കണമെന്ന് അഭിപ്രായക്കാരനാ നമ്മള്. കഴിഞ്ഞ തവണ ഷോപ്പിംഗ് മാളിൽ വച്ചു ഒരു പെൺകുട്ടി നമ്മുടെ അടുത്ത് ചൂടായി. ഞാനവളുടെ വേണ്ടാത്ത സ്ഥലത്ത് നോക്കിയെന്നാണ് അവള് പറഞ്ഞത്. സംസാരിച്ച് പിടിച്ചു നിൽക്കാൻ പറ്റില്ല എന്നായപ്പോൾ അവളെന്റെ കരണത്തടിച്ചു. പിന്നൊന്നും നോക്കിയില്ല, ഞാനും അവളുടെ മുഖം നോക്കി ഒരെണ്ണം പൊട്ടിച്ചു. ഭാഗ്യത്തിന് ആ സമയത്ത് അവിടെ അധികം ആളുകളില്ലാത്തതുക്കൊണ്ട് തടി കേടാവാതെ രക്ഷപെട്ടു. പറഞ്ഞു വരുന്നത് ഇതാണ്. തല്ലിയാൽ തിരിച്ചു തല്ലണം.

    കഥ നന്നായിട്ടുണ്ട്. എന്നാലും ഒരാളോട് ഇങ്ങനെയൊക്കെ സോറി പറയാൻ പാടുണ്ടോ. ഒരു മര്യാദ വേണ്ടേ ?

  11. DAVID JHONE KOTTARATHIL

    Ee naaayinekond njaan thoott
    ????

    1. മനുകുട്ടൻ

      എന്നടാ ഞങ്ങടെ mk ne തെറി പറയുന്നോ??????????

  12. 6. കൃതിരിൻ പെണ്ണുങ്ങൾകിടയിൽ മനുഷ്യരുമായി കൂടുതൽ സാമ്യം ഉള്ള ഒരാൾ ഉണ്ടായിരുന്നു അവരിൽ തന്നെ യറ്റവും മികച്ചത് അവൾ ആയിരുന്നു ആരാണ് അത്?

    1. ഡിവൈൻ

  13. Hii. ഒരുരസത്തിനായി ഞാൻ ഒരുകാര്യം ചോദിക്കട്ടെ എല്ലാവരോടും കൂടെ ആണ് ട്ടോ എല്ലാവര്കും പറയാം തെറി പറയരുത്. നമ്മൾ എല്ലാവരും വായിച്ച ഒരു കഥയാണ് നിയോഗം യന്നത് അതിൽ നിന്ന് ഞാൻ 5 ചോദ്യം ചോദിക്കം സാമാനം ഒന്നും ഉണ്ടാകില്ല യന്നിരുന്നാലും ആരേലാം ഉത്തരം പറയും എന്ന് ന്നോകാം ?.
    1. റോഷൻ മെറിനെ ആദ്യമായി കണ്ടത് യവിടെ വച്ചാണ്?
    2.ഫാസ്റ്റ് പാർട്ടിൽ കൃതിരിൻ പെണ്ണുങ്ങൾ കൊന്ന മെറിന്റ കൂടെ ഉണ്ടായിരുന്ന പോലീസുകാരന്റെ പേര് എന്താണ്?
    3. സകാന്റ് പാർട്ട്‌ അവസാനം സ്കാർലെറ്റ്മയുള്ള യുദ്ധതിന് റോഷനെ സഹായിക്കാൻ വരുന്ന കൃതിരിൻ ആരാണ്?
    4.പൂക്കളുടെ രാജകുമാരിക്ക് ഇതുപോലെ പല മാജിക്കുകളും അറിയാം. ആ രാജകുമാരിയുടെ പേര് എന്താണ്?
    5.“ദി സെവൻ ഗോഡ്‍ഡെസ്… അവർ ആരാണ്?
    ? അറിയുന്നവർക് ഉത്തരം പറയാം ?

    1. 1.റോഷനും അർച്ചനയും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ അന്ന് രാത്രി അവനെ വീട്ടിൽ നിന്ന് തല്ലി ഇറക്കി വിടുമ്പോഴാണ് അവൻ മെറിനെ ആദ്യമായി കാണുന്നത്.

      2.രാജൻ

      3.വിക്ടോറിയ

      4.പ്രിൻസസ് റോസ്

      5.നിയോഗം 3 The Fate Of Angels Climax വായിച്ചാൽ മനസ്സിലാകും

        1. 1. Purathaayadhnu shesham oru peedika kolayil irikkumboyaanu Merin roshan ey kaanunnadh.

          So Peedika kolayi alleee answer ?

          1. വടകരക്കാരൻ

            ലൈബ്രറി

    2. niyogam Trivia competition aano evide

  14. ഗാങ്സ്റ്റർ സുരുളി

    ❣️❣️❣️

  15. yyooo Poli ❤️❤️❤️ Merin chechiyyum meenuvum roshanum okke idayill vannu lleee Poli ?

    1. njan 2 Part ippo aanu vaichath

  16. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ… ഈ കഥയാണോ ???? വേഗം വായിക്കാ ട്ടോ….. ???

  17. രുദ്രരാവണൻ

  18. മാക്കാച്ചി

    ഈ കഥ വായിച്ചു ഞാൻ ദൃതങ്കപുളകിതനായി
    ???????

  19. ❣️❣️❣️

  20. നിഷ ജോയ്

    കിടിലൻ തുടക്കം ??

  21. കമന്റുകളുടെ എണ്ണം കൂടുന്നത് കണ്ടോ ??❤‍??

  22. നന്നായിട്ടുണ്ട്.
    Eva ഒരു different character

Comments are closed.