“ശരി സർ…”
അവരെ ജോലി ചെയ്യാൻ അനുവദിച്ചുകൊണ്ട് ദേവനും മരക്കാറും പിൻവാങ്ങി
“സർ…”
കുറച്ചു സമയത്തിന് ശേഷം അവർക്കരികിലേക്ക് ഒരു ഫോറൻസിക് ഉദോഗസ്ഥൻ എത്തി, അയാളെ കണ്ടതും വിവരങ്ങൾ അറിയാനുള്ള ആവേശത്തിൽ മരക്കാർ ഇരുന്ന ഇടത്തു നിന്നും എഴുന്നേറ്റു
“സർ , ആ കത്തിയിൽ ഫിംഗർ പ്രിന്റ്സ് ഒന്നും ഇല്ലായിരുന്നു, പക്ഷെ അതിൽ ബ്ലഡ് സ്റ്റൈൻ ഉണ്ട്, അതിനെക്കുറിച്ചുള്ള വിശദ വിവരം ഒന്ന് അനലൈസ് ചെയ്തിട്ട് ഇന്ന് വൈകിട്ട് അറിയിക്കാം സർ, പിന്നെ ആ ടാപ്പിന്റെ നോബിൽ ഉണ്ടായിരുന്നതും വാതിലിന്റെ ഹാന്‍ഡിലിൽ ഉണ്ടായിരുന്നതും ഒരേ ഫിംഗർ പ്രിന്റ് ആണ്, അത് രണ്ടും ഒരു സ്ത്രീയുടേതും ആണ്…”
അയാൾ പറഞ്ഞത് കേട്ടപ്പോൾ അവർ രണ്ട് പേരുടെയും മുഖത്തു ഒരേ സമയത്ത് ഒരു പ്രത്യാശയുടെ പ്രകാശം വീണു
“ഇപ്പൊ ഇവിടെ വച്ചു തന്നെ ഒരു മാച്ച് ചെക്ക് ചെയ്യാൻ പറ്റുമോ…”
“തീർച്ചയായും…”
“ദേവാ… അതിങ്ങെടുത്തോ”
മരക്കാർ പറഞ്ഞതും ദേവൻ അടുത്ത മുറിയിലേക്ക് നടന്നു, തിരിച്ചു വന്ന അവന്റെ കയ്യിൽ ഒരു മിനറൽ വാട്ടറിന്റെ കുപ്പി ഉണ്ടായിരുന്നു
“ഇതിൽ ഒരു ഫിംഗർ പ്രിന്റ് ഉണ്ട്, അതും ഇവിടെ നിന്ന് കിട്ടിയ ഫിംഗർ പ്രിന്റും തമ്മിൽ മാച്ച് ആകുന്നുണ്ടോ എന്ന് ഒന്ന് നോക്കി പറ…”
“ഇപ്പൊ പറയാം സർ… ഒരു അഞ്ചു മിനിറ്റ് ”
അയാൾ ആ കുപ്പിയും വാങ്ങിക്കൊണ്ട് തന്റെ സഹപ്രവർത്തകരുടെ അടുത്തേക്ക് നീങ്ങി , നിമിഷങ്ങൾക്കകം അയാൾ തിരിച്ചെത്തി, തിരികെ വരുന്ന സമയത്ത് അയാളുടെ ചുണ്ടുകളിൽ ഒരു ചിരി ഉണ്ടായിരുന്നു
ഈ part കൊള്ളാം…???????
♥️♥️♥️♥️
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…
ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️♥️♥️അടുത്ത പാർട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം
????????
♥️♥️♥️
Nice story
Thanks ബ്രോ
Pwoli part bro
Thanks ബ്രോ
അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ
സ്നേഹത്തോടെ
Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം
Super….. adutha part varatte…
അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
കൊള്ളാം ????
Thanks ബ്രോ
♥️♥️♥️
♥️♥️♥️
ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
ആശംസകൾ
വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️
Vayichu theernnath arinjla… Waiting for next part
♥️♥️♥️
Bro
kollam
adipoliyaittu munnottu pokunndu.
Thanks ബ്രോ
Third ?
♥️♥️♥️
Second
♥️♥️♥️♥️
First♥️
ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…
എന്തായാലും നന്ദി ♥️♥️♥️♥️
ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???
♥️♥️♥️♥️
ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️
ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…
ഞങ്ങളൊക്കെ ഇല്ലേ..
???
Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…
Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️
ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???