“ഇത്രയുമല്ലേ ഉള്ളു, വേറെ ഒന്നും ഇല്ലല്ലോ…”
“ഇല്ല സർ.”
“ശരി… താൻ അങ്ങോട്ട് മാറി നിന്നോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിക്കാം.”
രാമൻകുട്ടി രേവതിയുടെ അടുക്കലേക്ക് നീങ്ങി
“താൻ അവരുടെ അടുത്ത് നിൽക്കണ്ട… മാറി നിന്നാൽ മതി ”
ദേവന്റെ ശബ്ദം കേട്ടതും അയാൾ ഭയത്തോടെ തിരിഞ്ഞു നോക്കി
“ഈ സൈഡിലേക്ക് മാറി നിൽക്കാൻ”
“ശരി സർ”
ദേവൻ കൈ ചൂണ്ടിയ സ്ഥലത്തേക്ക് രാമൻകുട്ടി നീങ്ങി നിന്നു
“ദേവാ… തനിക്കെന്ത് തോന്നുന്നു”
“അത് സർ, രണ്ട് പേരുടെയും പെരുമാറ്റത്തിൽ എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്”
“എനിക്കും തോന്നി, ചിലപ്പോൾ പേടിച്ചിട്ട് ആവും എന്തായാലും ഫോറൻസിക് ടീം വരട്ടെ, താൻ ഇപ്പൊ അവർക്ക് രണ്ട് പേർക്കും ഓരോ കുപ്പി വെള്ളം കൊടുത്തേക്ക് കുടിക്കട്ടെ ”
അവരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇട്ടുകൊണ്ട് അധികം വൈകാതെ തന്നെ ഫോറൻസിക് വിദഗ്ദ്ധർ എത്തിച്ചേർന്നു
“വരൂ…”
അവരുടെ മുന്നിലായി മരക്കാർ നടന്നു
ഈ part കൊള്ളാം…???????
♥️♥️♥️♥️
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…
ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️♥️♥️അടുത്ത പാർട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം
????????
♥️♥️♥️
Nice story
Thanks ബ്രോ
Pwoli part bro
Thanks ബ്രോ
അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ
സ്നേഹത്തോടെ
Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം
Super….. adutha part varatte…
അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
കൊള്ളാം ????
Thanks ബ്രോ
♥️♥️♥️
♥️♥️♥️
ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
ആശംസകൾ
വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️
Vayichu theernnath arinjla… Waiting for next part
♥️♥️♥️
Bro
kollam
adipoliyaittu munnottu pokunndu.
Thanks ബ്രോ
Third ?
♥️♥️♥️
Second
♥️♥️♥️♥️
First♥️
ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…
എന്തായാലും നന്ദി ♥️♥️♥️♥️
ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???
♥️♥️♥️♥️
ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️
ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…
ഞങ്ങളൊക്കെ ഇല്ലേ..
???
Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…
Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️
ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???