ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 222

രാജന്റെ ചിരിച്ച മുഖം കണ്ടതും ദേവനും അയാളെ നോക്കി ചിരിച്ചു , പിന്നെ രണ്ട് ജോലിക്കാരെയും കൂട്ടിക്കൊണ്ട് വീടിന്റെ ഉള്ളിലേക്ക് നടന്നു

ഉള്ളിലേക്ക് പോകുന്ന സമയത്തും ദേവൻ രണ്ട് പേരുടെയും ഓരോ ചലനങ്ങളും അവർ അറിയാതെ സൂഷ്മമായി വീക്ഷിക്കുകയായിരുന്നു

“ഇവരാണ് സർ ജോലിക്കാർ”

ലിവിങ് റൂമിൽ എത്തിയ അവരെയും കാത്ത് മരക്കാർ അവിടെ നിൽക്കുന്നുണ്ടായിരുന്നു

“ആ… ഇവിടെ ഇരുന്നോളൂ.. ”

മരക്കാർ അയാൾ ഇരിക്കുന്നതിനെതിരെയുള്ള കസേരയിലേക്ക് വിരൽ ചൂണ്ടി

“വേണ്ട സർ ഞങ്ങൾ ഇവിടെ നിന്നോളാം”

“നിങ്ങളുടെ പേര് പറയൂ..”

“എന്റെ പേര് രാമൻകുട്ടി, ഇവൾ രേവതി”

“അതെന്താ അവർക്ക് നാക്കില്ലേ… അവരോട് ചോദിക്കുന്നതിനു അവർ ഉത്തരം പറഞ്ഞോളും… താൻ ബുദ്ധിമുട്ടണ്ട”

ദേവന്റെ ദേഷ്യത്തോടെയുള്ള സംസാരം അവരെ രണ്ട് പേരെയും ഭയപ്പെടുത്തി

“സോറി സർ…”

“ഹ്മ്മ്… ശരി , ഇനി സർ ചോദിക്കുന്നതിനൊക്കെ അവരവർ തന്നെ ഉത്തരം പറഞ്ഞോളണം…”

“ഹ മതിയെടോ… അവരെ പേടിപ്പിക്കല്ലേ.,അപ്പൊ നിങ്ങൾ പറയൂ ആരാണ് അയാൾ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്…”

“ഞാനാണ് സർ…”

രേവതി മുന്നിലേക്ക് നീങ്ങി നിന്നു

“എന്നിട്ട് ഒരു പുരുഷനാണ് വിളിച്ചു പറഞ്ഞത് എന്നാണല്ലോ സ്റ്റേഷനിൽ നിന്നും ഞാൻ അറിഞ്ഞത്”

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.