ആ രാത്രിയിൽ 3 [പ്രൊഫസർ ബ്രോ] 222

“ശരി സർ…”

ദേവൻ വീണ്ടും പുറത്തേക്ക് നടന്നു

“രാജേട്ടാ… ഇവിടുത്തെ ജോലിക്കാർ എവിടെ.”

പുറത്ത് കാർ പോർച്ചിൽ തന്നെ നിന്ന രാജൻ ദേവൻ വിളിച്ചതും അവന്റെ അരികിലേക്ക് എത്തി

“എല്ലാവരെയും പുറത്താക്കാൻ പറഞ്ഞത് കൊണ്ട് ഞാൻ അവരെയും പുറത്താക്കി സർ”

“രാജേട്ടാ….”

അവന്റെ നീട്ടിയുള്ള ആ വിളിയുടെ അർഥം രാജന് പെട്ടന്ന് തന്നെ മനസ്സിലായി

“സോറി സർ… ഞാൻ ഇപ്പൊ വിളിക്കാം.”

“ആ ചെന്ന് നോക്ക്… അവർ അവിടെ തന്നെ ഉണ്ടെങ്കിൽ ഭാഗ്യം”

ദേവന്റെ ശകാരം കേട്ട രാജൻ ഗേറ്റിന്റെ അരികിലേക്ക് ഓടി, അധികം വൈകാതെ തന്നെ അയാൾ തിരിച്ചു വന്നു അപ്പോൾ അയാളുടെ ഒപ്പം ഒരു അന്പതിനു മുകളിൽ പ്രായമുള്ള ഒരു പുരുഷനും മുപ്പതിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീയും ഉണ്ടായിരുന്നു

“ഇവരാണ് സർ ഇവിടുത്തെ ജോലിക്കാർ”

“ആ, ശരി നിങ്ങൾ ഉള്ളിലേക്ക് വാ…”

അവർ രണ്ട് പേരും ഉള്ളിലേക്ക് ഉമ്മറത്തേക്ക് കയറിയതും ദേവൻ രാജന്റെ അരികിൽ ചെന്നു

“സോറി രാജേട്ടാ… അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ…”

രാജൻ മാത്രം കേൾക്കുന്ന രീതിയിൽ അയാളുടെ ചെവിയിൽ ആണ് അവൻ അത് പറഞ്ഞത്

“തെറ്റെന്റെയല്ലേ സർ… അതിനെനിതനാ സർ സോറി പറയുന്നത്…”

“എന്നാലും ഞാൻ രാജേട്ടനെ വഴക്ക് പറയാൻ പാടില്ലായിരുന്നു”

“സാരമില്ലന്നെ…”

39 Comments

  1. ഈ part കൊള്ളാം…???????

      1. സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…

  2. ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു

    ♥️♥️♥️

    1. ♥️♥️♥️അടുത്ത പാർട്ട്‌ പെട്ടന്ന് തരാൻ ശ്രമിക്കാം

  3. Nice story

  4. Pwoli part bro

  5. വാൽമീകി

    അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ

    സ്നേഹത്തോടെ

    1. Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം

  6. Super….. adutha part varatte…

    1. അടുത്ത പാർട്ട്‌ ഉടൻ തരാൻ ശ്രമിക്കാം

  7. കൊള്ളാം ????

  8. ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
    ആശംസകൾ

    1. വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️

  9. Vayichu theernnath arinjla… Waiting for next part

  10. Bro
    kollam
    adipoliyaittu munnottu pokunndu.

  11. Second

    1. ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…

      എന്തായാലും നന്ദി ♥️♥️♥️♥️

      1. ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???

      2. ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️

        1. ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…

          1. ഞങ്ങളൊക്കെ ഇല്ലേ..

      3. Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…

        Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️

        1. ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???

Comments are closed.