സ്പടികപാത്രത്തിൽ നുരഞ്ഞു പൊങ്ങുന്ന മദ്യം തന്റെ ചുണ്ടോട് അടുപ്പിച്ചുകൊണ്ട് സത്യൻ സംസാരിച്ചു തുടങ്ങി
“ചങ്കുറപ്പ്… അത് ജന്മനാ ഉണ്ടാകുന്നതല്ല, നമ്മളായിട്ട് ഉണ്ടാക്കി എടുക്കുന്നതാണ്, പ്രതികാരം എന്നൊരു വികാരം മനസ്സിൽ തോന്നിക്കഴിഞ്ഞാൽ ഏതൊരുത്തനും ഈ പറഞ്ഞ ചങ്കുറപ്പ് താനേ ഉണ്ടാകും”
“പക്ഷെ നമ്മളോട് പ്രതികാരം ചെയ്യാനായി ആരാ ഉള്ളത്… ആരെയും ബാക്കി വയ്ക്കാതെ അല്ലെ നമ്മൾ ഇതുവരെ എല്ലാം ചെയ്തിട്ടുള്ളു…”
“സർ… ഈ പോലീസ്കാർ പറയുന്നത് കേട്ടിട്ടുണ്ടോ, എല്ലാ കേസിലും ഒരു ലൂപ്പ് ഹോൾ ഉണ്ടാകും എന്ന്… അത് പോലെ തന്നെയാണ് സർ നമ്മുൾ ചെയ്യുന്ന ഓരോ കാര്യങ്ങളിളിലും. നമ്മൾ എത്രയൊക്കെ നോക്കി ചെയ്താലും എവിടെയെങ്കിലും ഒരു പാളിച്ച സംഭവിക്കാം… അല്ലെ കമ്മീഷ്ണറെ…”
സത്യനും ശേഖരനും തമ്മിൽ ഉള്ള സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന കമ്മീഷ്ണർ തനിക്ക് നേരെയുള്ള ചോദ്യം വന്നതും തല ഉയർത്തി
“അതേ,… ഞാൻ ആ കേസ് അന്വേഷിക്കുന്ന സി ഐ യെ വിളിച്ചിരുന്നു. പ്രിത്യേകിച്ചു തെളിവുകൾ ഒന്നും കിട്ടിയിട്ടില്ല എന്നാണ് അവർ പറഞ്ഞത്…”
“പിന്നെ എന്തിനാടോ യൂണിഫോമും കൊടുത്ത് എല്ലാത്തിനേം നിർത്തിയേക്കുന്നത്…”
“എല്ലാത്തിനും സമയം വേണ്ടേ സർ… അവർ അന്വേഷിക്കട്ടെ… എന്തെങ്കിലും കിട്ടാതെ ഇരിക്കില്ല…”
“ഹ്മ്മ് … എന്ത് വിവരം കിട്ടിയാലും ആദ്യം തന്നെ അറിയിക്കാൻ പറയണം…അവർക്ക് നിസാരമായി തോന്നുന്ന ചില കാര്യങ്ങളായിരിക്കും നമുക്ക് ഇത് ചെയ്തവനിലേക്കുള്ള വഴി തുറക്കുന്നത്…”
“ആ, പറഞ്ഞിട്ടുണ്ട് സർ… പിന്നെ ആ സി സി tv ദൃശ്യങ്ങൾ… അത് അവർക്ക് വേണം എന്ന് പറയുന്നുണ്ട്”
“അത് കൊടുത്തേക്ക്… അതിൽ നമുക്ക് പ്രശ്നം വരുന്ന ഒന്നും തന്നെ ഞാൻ കണ്ടില്ല”
“ശരി സർ… പക്ഷെ നമുക്ക് മുൻപ് അവർ പ്രതിയെ കണ്ടുപിടിച്ചാൽ…???”
“അതിനല്ലേടോ തന്നെ എല്ലാം അറിയിക്കണം എന്ന് പറഞ്ഞത്… അതാരാണ് എന്നുള്ളത് പോലീസ് കണ്ടുപിടിക്കട്ടെ, പക്ഷെ അവർക്കുള്ള ശിക്ഷ, അത് നമുക്ക് വിധിക്കാം ..”
ആർത്തു ചിരിച്ചുകൊണ്ട് അവർ ആ കുപ്പിയിലെ അവസാന തുള്ളിയും അകത്താക്കി
ഈ part കൊള്ളാം…???????
♥️♥️♥️♥️
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല് ഈ part um ishtamayi…
ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️♥️♥️അടുത്ത പാർട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം
????????
♥️♥️♥️
Nice story
Thanks ബ്രോ
Pwoli part bro
Thanks ബ്രോ
അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ
സ്നേഹത്തോടെ
Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം
Super….. adutha part varatte…
അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
കൊള്ളാം ????
Thanks ബ്രോ
♥️♥️♥️
♥️♥️♥️
ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
ആശംസകൾ
വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️
Vayichu theernnath arinjla… Waiting for next part
♥️♥️♥️
Bro
kollam
adipoliyaittu munnottu pokunndu.
Thanks ബ്രോ
Third ?
♥️♥️♥️
Second
♥️♥️♥️♥️
First♥️
ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…
എന്തായാലും നന്ദി ♥️♥️♥️♥️
ഞാന് വായിക്കുന്നുണ്ട് സുഹൃത്തേ…???
♥️♥️♥️♥️
ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️
ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…
ഞങ്ങളൊക്കെ ഇല്ലേ..
???
Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…
Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️
ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???