“സിമ്പിൾ… അവർക്കാവശ്യം ഉള്ള ഭാഗങ്ങൾ കട്ട് ചെയ്തിട്ട് ബാക്കിയുള്ളത് നമുക്ക് തരും… ആ എന്തെങ്കിലും ആകട്ടെ സമയം വൈകി ഞാൻ വീട്ടിൽ പോകട്ടെ, താനും പൊയ്ക്കോ രാവിലെ മുതൽ തുടങ്ങിയ ഓട്ടം അല്ലെ… ബാക്കി ഒക്കെ നാളെ നോക്കാം…”
“ശരി സർ ,… ദേവൻ കസേരയിൽ നിന്നും എഴുന്നേറ്റ് ടേബിളിൽ വച്ചിരുന്ന തൊപ്പി എടുത്ത് തലയിൽ വച്ചു. മരക്കാർക്ക് ഒരു സല്യൂട് കൊടുത്ത ശേഷം അവൻ തിരിഞ്ഞു പുറത്തേക്ക് നടന്നു
♦️♦️♦️♦️♦️
മാളിയേക്കൽ തറവാടിന്റെ മുറ്റത്ത് സൈറൺ മുഴക്കി ഒരു പോലിസ് വാഹനം വന്നു നിന്നു,വെളുത്ത നിറത്തിലുള്ള നമ്പർ പ്ലേറ്റിന് മുകളിലായി മറ്റൊരു നീല നിറത്തിലുള്ള പ്ലേറ്റ്, അതിൽ മൂന്നു നക്ഷത്രങ്ങൾ ആലേഖനം ചെയ്തിരിക്കുന്നു.
പിന്നിലെ ഡോർ തുറന്ന് അയാൾ പുറത്തിറങ്ങി, സിറ്റി പോലീസ് കമ്മീഷ്ണർ ദേവരാജ്
“ടോ… ഇവിടെ”
മുറ്റത്തിന്റെ ഒരു ഒഴിഞ്ഞ കോണിൽ നിന്നും ശബ്ദം കേട്ടതും അയാൾ അങ്ങോട്ട് നോക്കി, അരണ്ട വെളിച്ചത്തിൽ രണ്ട് പേര് ഇരിക്കുന്നത് കാണാം
അയാൾ അങ്ങോട്ട് അടികൾ വച്ചു തുടങ്ങി,
“എന്താടോ… തന്നോട് എപ്പോ വരാൻ പറഞ്ഞതാ…”
“സോറി സർ”
ദേവരാജൻ കസേരയിൽ ഇരിക്കുന്ന സത്യന് സല്യൂട് ചെയ്തു
“ആ ശരി താൻ ഇരിക്ക്…”
“ശേഖരൻ എപ്പോ വന്നു…”
“ഞാനും ഇപ്പൊ വന്നതേ ഉള്ളു സർ…”
ശേഖരൻ അപ്പൊ തന്നെ ഒരു ഗ്ലാസ് കൂടി എടുത്ത് അതിലേക്ക് മദ്യം പകർത്തി ദേവരാജന്‍ നേരെ നീട്ടി
ഈ part കൊള്ളാം…???????
♥️♥️♥️♥️
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…
ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️♥️♥️അടുത്ത പാർട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം
????????
♥️♥️♥️
Nice story
Thanks ബ്രോ
Pwoli part bro
Thanks ബ്രോ
അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ
സ്നേഹത്തോടെ
Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം
Super….. adutha part varatte…
അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
കൊള്ളാം ????
Thanks ബ്രോ
♥️♥️♥️
♥️♥️♥️
ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
ആശംസകൾ
വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️
Vayichu theernnath arinjla… Waiting for next part
♥️♥️♥️
Bro
kollam
adipoliyaittu munnottu pokunndu.
Thanks ബ്രോ
Third ?
♥️♥️♥️
Second
♥️♥️♥️♥️
First♥️
ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…
എന്തായാലും നന്ദി ♥️♥️♥️♥️
ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???
♥️♥️♥️♥️
ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️
ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…
ഞങ്ങളൊക്കെ ഇല്ലേ..
???
Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…
Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️
ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???