“വേണ്ട സർ…”
“പുതിയതാ ചേച്ചീ… ഞാൻ ഉപയോഗിച്ചിട്ടില്ല”
“അയ്യോ… അതല്ല സർ”
അവൾ ദേവന്റെ കയ്യിൽ നിന്നും കർചീഫ് വാങ്ങി മുഖം തുടച്ചതിന് ശേഷം അത് അവന് തന്നെ മടക്കി നൽകി
“ഒരു അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യൂ… ഇപ്പൊ പോകാം”
ദേവൻ അവളെ കടന്ന് പുറത്തേക്കിറങ്ങി, അവനെ കാത്ത് ഉമ്മറത്ത് മരക്കാരും ഫോറൻസിക് വിദഗ്ദ്ധരും നിൽക്കുന്നുണ്ടായിരുന്നു
“ഇതാ നിങ്ങൾ ചോദിച്ച സാധനം”
ദേവൻ അവന്റെ കയ്യിൽ ഇരുന്ന കർചീഫ് അവരുടെ നേരെ നീട്ടി, അത് വാങ്ങിക്കൊണ്ട് അവർ അപ്പൊ തന്നെ അവിടെ നിന്നും യാത്രയായി
“താൻ വാ, നമുക്ക് അവരെ ഒന്നുകൂടി കാണാം”
മരക്കാർ ദേവനെയും കൂട്ടിക്കൊണ്ട് ഔട്ട് ഹൗസിന്റെ ഉള്ളിലേക്ക് നടന്നു
“അപ്പൊ നിങ്ങൾ പറഞ്ഞതിൽ നിന്ന് മാറ്റം ഒന്നും ഇല്ലല്ലോ… നിങ്ങൾ ചെന്നപ്പോൾ ഡോർ തുറന്ന് കിടക്കുകയായിരുന്നു വേറെ ഒരേടുത്തും പോകാതെ നിങ്ങൾ നേരെ ജീവന്റെ റൂമിലേക്കാണ് പോയത്, പിന്നെ സ്റ്റേഷനിൽ വിളിച്ചു പറഞ്ഞിട്ട് നിങ്ങൾ പുറത്തിറങ്ങി… വേറെ മാറ്റം ഒന്നും ഇല്ലല്ലോ… ഉണ്ടെങ്കിൽ ഇപ്പൊ പറയണം”
“ഇ,..ഇ… ഇല്ല സർ…”
വിക്കി വിക്കി അത് പറഞ്ഞതിന് ശേഷം രേവതി അവിടെ നിന്നുകൊണ്ട് തനിക്കരികിൽ നിൽക്കുന്ന രാമന്‍കുട്ടിയെ പാളി നോക്കി
“ദേവാ arrest them… മരക്കാർ കസേരയിൽ നിന്നും എഴുന്നേറ്റുകൊണ്ട് അലറി…”
“സർ… ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല…”
രേവതിയുടെ കണ്ണുകളിൽ നിന്നും ഒഴുകിയ കണ്ണുനീർ തുള്ളികൾ ദേവന്റെയും മരക്കാരുടെയും മനസ്സിളക്കാൻ പോന്നതായിരുന്നില്ല
ഈ part കൊള്ളാം…???????
♥️♥️♥️♥️
സത്യത്തിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് first part ആണ്…second part എന്തോ അത്രയ്ക്ക് ഇഷ്ടമായില്ല..എന്നാല്‍ ഈ part um ishtamayi…
ഈ പാർട്ടും അടിപൊളി ബ്രോ ? നല്ല ത്രില്ലിംഗ് ആണ് കഥ അടുത്ത പാർട്ടും പെട്ടെന്ന് കിട്ടും എന്ന് കരുതുന്നു
♥️♥️♥️
♥️♥️♥️അടുത്ത പാർട്ട് പെട്ടന്ന് തരാൻ ശ്രമിക്കാം
????????
♥️♥️♥️
Nice story
Thanks ബ്രോ
Pwoli part bro
Thanks ബ്രോ
അടുത്ത ഭാഗം വേഗം പോരട്ടെ ആകാംക്ഷ നിലനിർത്താൻ കഴിയുന്ന എഴുത്താണ് സഹോ
സ്നേഹത്തോടെ
Thanks ബ്രോ… ഈ അഭിപ്രായം എനിക്ക് അവസാനം വരെ നിലനിർത്താൻ സാധിക്കണേ എന്നാണ് ആഗ്രഹം
Super….. adutha part varatte…
അടുത്ത പാർട്ട് ഉടൻ തരാൻ ശ്രമിക്കാം
കൊള്ളാം ????
Thanks ബ്രോ
♥️♥️♥️
♥️♥️♥️
ഞാൻ വായിച്ചു സസ്പെൻസിൽ തന്നെ മുന്നേറുന്നുണ്ട് ജി
ആശംസകൾ
വളരെ സന്തോഷം ഓപ്പോളേ .., ♥️♥️♥️
Vayichu theernnath arinjla… Waiting for next part
♥️♥️♥️
Bro
kollam
adipoliyaittu munnottu pokunndu.
Thanks ബ്രോ
Third ?
♥️♥️♥️
Second
♥️♥️♥️♥️
First♥️
ആരും വായിക്കാത്ത കഥക്കെന്തിനാ ബ്രോ ഫസ്റ്റ്…
എന്തായാലും നന്ദി ♥️♥️♥️♥️
ഞാന്‍ വായിക്കുന്നുണ്ട് സുഹൃത്തേ…???
♥️♥️♥️♥️
ശേയ് അങ്ങനെ ഒന്നും പറയല്ലേ ബ്രോ താങ്കളുടെ കഥകൾ വായിക്കുവാനും സ്നേഹിക്കുവാനും ആളുകൾ ഒക്കെ ഇവിടെ ഉണ്ട്♥️♥️
ഞാൻ അതോർത്തു അഹങ്കരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു ബ്രോ… പ്രാണേശ്വരി കഴിഞ്ഞപ്പോൾ ഇനി ഉള്ള കഥകൾക്കും അതേ പിന്തുണ ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു… എവിടെ…
ഞങ്ങളൊക്കെ ഇല്ലേ..
???
Enthanu maashe sed aakkanath.. ee kadha thudangiyappol muthal irunnu vaayikkunna njangalokke ille bro…
Enthaayalum ishtappettu… Nalla suspense ulla kadha… Gangayudeyum dhevantem kadhaykkum waiting aanu❣️❣️
ഗംഗയുടെയും ദേവന്റെയും കഥയും വരുന്നുണ്ട്… നിങ്ങൾ ഒക്കെ ഉള്ളതാണ് ഒരു സന്തോഷം ???