ആദിഗൗരി 2 [VECTOR] 353

ആദിഗൗരി 2

Author : VECTOR

[ Previous Part ]

 
ഇത്രേം നേരം ഗൗരി പറഞ്ഞത് കെട്ടൊണ്ടിരിക്കുകയായിരുന്നില്ലെ……ഇനി ആദിയും ഗൗരിയും കൂടി പറയാം. അല്ലേലെ ഗൗരി, നായകനായ എന്നെ വില്ലനായി ചിത്രീകരിക്കും……

 

ഈയിടെയായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അല്ലേ അരങ്ങേറി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ച ജീവിതം ഒരുത്തി നല്ല ഇസ്തിരി ഇട്ടേച്ച് പോയില്ലേ…..

 

പിന്നീട് അമ്മയുടെയും അച്ഛന്റെയും മറ്റൊരു ആഗ്രഹത്തിന് വഴങ്ങി കൊടുത്തത് അതിനേക്കാളും വലിയ പുലിവാലായി പറഞാൽ മതിലോ…..

 

മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങാ വീണ പോലെ എന്റെ തലയിൽ വീണ തേങ്ങ….. അല്ല ഒരു വലിയ ചക്ക ആണ് ഗൗരി.

 

അത്യാവശ്യം താന്തോന്നിയായ എനിക്ക് ഒരു പാവം സാധു പെൺകുട്ടിയാണ് ചേരുക എന്ന് പറഞ്ഞ് പഠിപ്പിച്ചിരുന്നു എന്റെ മനസ്സ്.

അങ്ങനെയാണ് രമ്യയെ കാണുന്നതും ഇഷ്ടപ്പെടുന്നതും കല്യാണം ഉറപ്പിക്കുന്നതും പിന്നീട് രാത്രികളിൽ നിർത്താതെയുള്ള സംസാരങ്ങളും ചാറ്റുകളും എല്ലാം.

 

പക്ഷേ എല്ലാം ഞൊടിയിടയിൽ തകർന്നു തരിപ്പണം ആയി. ആഗ്രഹിച്ച ജീവിതം വിധിച്ചിട്ടില്ലാ കരുതി മുന്നോട്ട് പോകാനിരുന്ന എനിക്ക് രമ്യ തന്നതിനേറ്റും വലിയ പണി തന്ന് തൃപ്തി അടഞ്ഞു അമ്മ.

 

ആ പതിനാറിന്റെ പണിയാണ് എന്റെ ഭാര്യ ഗൗരി….കാണാൻ അല്പം ലുക്ക് ഒക്കെ ഉണ്ടേലും കയ്യിലിരിപ്പ് വളരെ മോശമാണ്.

 

എന്തൊക്കെ ആഗ്രഹങ്ങൾ ആയിരുന്നു എനിക്ക്…..എന്ത് പറഞ്ഞാലും അനുസരിക്കുന്ന, ഒരുപാട് സ്നേഹം കൊണ്ട് വീർപ്പുമുട്ടിക്കുന്ന, ഒരു തനി നാടൻ പെൺകുട്ടിയായ ഭാര്യ എന്നാല് കിട്ടിയതോ….എന്തിനും ഏതിനും വാ തുറക്കുന്ന ഒരു കുട്ടിപിശാച്.

 

പണ്ട് മുതലേ എനിക്ക് വായടിയായ പെൺകുട്ടികളെ ഇഷ്ടമേയല്ല…. പെൺകുട്ടികളെ വായിനോക്കുമ്പോൾ പോലും പാവം എന്ന് തോന്നിക്കുന്ന വരെ മാത്രം തിരഞ്ഞ് പിടിച്ച് നോക്കും. ആ എനിക്കാണീ അവസ്ഥ വന്നതെന്ന് ആലോചിക്കണം.

69 Comments

  1. അടിപൊളി ആയിട്ടുണ്ട്. ചക്കിക്കൊത്ത് ചങ്കരൻ തന്നെ.. ചിരിക്കാൻ ഒരുപാട് ഉണ്ടായിരുന്നു ഈ പാർട്ടിൽ. നല്ല രസിച്ച് തന്നെ വായ്‌ചു. പേജ് തീർന്നത് പോലും അറിഞ്ഞില്ല.. next പാർട്ടിന് വേണ്ടി വെയ്റ്റ് ചെയ്യുന്നു.
    സ്നേഹത്തോടെ?

    1. Thanks ragendu ????????????????????????????

  2. Nalloru story vector chirikan orupadund nalloru creek life story akate with love❤️❤️❤️❤️❤️

    1. Thanks bro ?????

  3. Vector ബ്രോ ഒന്നും പറയാൻ ഇല്ല കിടിലൻ

    1. Thanks അതിഥി ???????

  4. അടിപൊളി നർമ്മത്തിൽ ചാലിച്ച് നല്ല രസികൻ എഴുത്ത്, വായിച്ചു തീർന്നത് അറിഞ്ഞില്ല, തുടർ ഭാഗം ഉടൻ കാണുമെന്നു പ്രതീക്ഷിക്കുന്നു…

    1. വിഷാദ രോഗം വായിച്ചു superb
      ഇനിയും ഇങ്ങനെയുള്ള ഇമ്ഫർമേഷൻസ് ഒരു കഥയുടെ രൂപത്തിൽ പ്രേതിഷിക്കുന്നു

  5. കൊള്ളാം ❤❤

    1. RKD❤❤❤❤❤

  6. ചിരിയുടെ മാലപ്പടക്കം തീർത്ത ഭാഗം വളരെ ഇഷ്ടമായി അടുത്ത പാർട്ടും വേഗം പോരട്ടെ

    1. ഓപ്പോൾ ??????thanks

  7. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️❤️ഇഷ്ട്ടായി ?കാത്തിരിക്കുന്നു ബ്രോ ??

    1. ❤❤❤❤❤❤

  8. Brrrroooo writing style poli oru rakshem ella waiting for next part. With love ? abi ????

    1. Thanks abii ??????????????❤❤❤❤❤❤?????❤?????❤❤??❤❤??❤??

  9. 2nd പാർട്ടിന്റെ 3 പേജ് വായിച്ചിട്ടാണ് ആദ്യ ഭാഗം വായിക്കാൻ പോയത് സംഭവം തകർത്തു കുറെ ചിരിച്ചു…
    അടിപൊളി ആയിട്ടുണ്ട് ഇങ്ങനെ തന്നെ തുടരുക നല്ല ഫീൽ കിട്ടുന്നുണ്ട്

    ഒത്തിരി സ്നേഹത്തോടെ

    സ്വന്തം രാവണൻ

    1. ????രാവണൻ????
      Thanks ????????????????????????????????????????????????????????????????

  10. Vector bro ഇന്നാണ് 2 ഭാഗവും വായിച്ചതു..രാവിലെ തന്നെ ഒരുപാട് ചിരിച്ചു.ഒരുപാട് ഇഷ്ട്ടപ്പെട്ടു.അവരുടെ ആ തല്ലുപിടിയും മറ്റും എല്ലാം.നല്ല അവതരണം ആണ്.ഒരു ഫ്ലോവിൽ അങ്ങനെ വായിച്ചു ഇരുന്നു പോവും.
    അടുത്ത ഭാഗം വൈകിപ്പിക്കല്ലേ ബ്രോ.കാത്തിരിക്കാൻ വയ്യാഞ്ഞിട്ട..
    ???????????

    1. Ok ഉണ്ണി ഞായറാഴ്ച തരാം
      അത്രം വെയിറ്റ് ചെയ്യണം ഓക്കേ അല്ല

      1. Okay? sunday vare alle vendu..adh njn etu

        1. Enna njanum happy ???

      2. Broi…oru Kadha nannayi vannal oruvidham alkkar ishtapettu thudangiyal pine pala ezhuthukarum ath late akkm palathm manapoorvam anu.. avark oru manasugam.. broyum ath pole akalle .. please..
        Kadha orupad ishtayi.. super ?????

        1. Angane aaavilla bro…avarkum ille thirakkukal.kadha ezhuth matram alallo..

          1. അത് ശരിയായിരിക്കാം ബ്റോ. പക്ഷേ നമ്മൾ ആ കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് അങ്ങനെ പറയുന്നത്. ഞാൻ പറഞ്ഞത് വിഷമം ഉണ്ടാക്കിയെങ്കിൽ ക്ഷമിക്കുക

        2. Ee comment ഞാൻ കണ്ടില്ലായിരുന്നു atha reply തരാൻ വൈകിയത്
          ഞാൻ എന്തായാലും full part ഇടും ake 4 part മാത്രമാണ് ഉള്ളത് Ee കഥ
          പിന്നെ ഒരു കഥ part ayi എടുപോൾ oru രണ്ട് ദിവസത്തെ എങ്കിലും ഗ്യാപ് വേണ്ടേ??? ഇല്ലെങ്കിൽ കഥ വിജയം ആണോ അല്ലയോ എന്ന് അറിയാൻ പറ്റുകയില്ല

        3. ഈ കഥ ഇഷ്ട്ടപെട്ടതുകൊണ്ടാണ് രാഹുൽ ഇങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയാം ഇതിലും വലിയ കമ്മെന്റ് ഞാൻ ഇവിടെ പല എഴുത്തുകാരോടും ചോദിച്ചിട്ടുള്ളതാണ്….
          ഇവിടെ ഒരു കമന്റ്‌ ഇടാൻ കാണിച്ച ഈ ഇഷ്ട്ടം മാത്രം മതി ❤❤

  11. Adipoli???
    (അടുത്ത ഭാഗം പെട്ടന്ന് തരണേ… ???)

    1. Thanks abi
      ഞായർ തരാം

  12. Supper stori ❤❤❤❤
    അടുത്ത ഭാഗം എപ്പോഴാ

    1. Thanks ???????????❤❤❤❤❤❤❤❤❤❤????????❤❤❤❤❤❤❤❤❤?????????
      ഞായർ നോക്കാം

  13. Waiting for next part
    ??????????????????????????????

    1. വിജു ????????????????????????????????????

  14. നൈസ്…

  15. റഷ്മോൻ എഫക്ട് എന്നൊരു പ്രതിഭാസമുണ്ട്. ഒരേ സംഭവത്തെ പല ആളുകളുടെ പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് കാണുന്ന അവസ്ഥയാണ്. ഈ കഥയിൽ അത് നന്നായി എക്സിക്യൂട്ട് ചെയ്യാൻ കഴിഞ്ഞു

    1. അതേ ഒരു സിനിമ കാണുന്ന ഫീൽ??

      1. Unni❤❤❤❤
        അതുകൊണ്ടല്ലേ ഇത് ഇവിടെ ഇറക്കിയത്…❤❤❤❤❤❤

    2. Nikila???thanks ഫോർ യുവർ ഇൻഫർമേഷൻ
      ആണോ ഓഹ്… എഴുത്തുകാരന്റെ ഒരു കഴിവ്

  16. Yah mwone kidu feel
    Adipoliyeeeeee
    Ara aa propose cheytha oola
    അവനെ ഇടിച്ചാലോ…??
    ???
    Waiting for next part

    1. വേണ്ട bro…. Bro ഇടിച്ചാൽ തട്ടി പോയല്ലോ?
      അടുത്ത പാർട്ട്‌ വരുമ്പോൾ മനസിലായിക്കൊള്ളും
      Next പാർട്ട്‌ 2 ദിവസം കഴിഞ്ഞ്

  17. അമരേന്ദ്ര ബാഹുമോൻ

    Adipoli bro waiting

  18. MRIDUL K APPUKKUTTAN

    ?????

    1. Mridul????❤❤❤????

    1. Shivadev?????

  19. Kidilan bro

  20. പഴയ ആ ഒരു ഫ്ലോ പോയി…. എന്നാലും കഥ കൊള്ളാം….

    1. നീധിഷ് bro അങ്ങനെ ഒന്നും പറയല്ലേ ❤❤❤❤❤❤

  21. ❤️❤️❤️

    1. Dd❤❤❤❤❤

  22. vector thanne aaano e story avidem pubish cheyitath?

    1. Ban mediche tharalle muthee oru avideum ella
      Njan alla

      1. ee story vere sthalathh und athaa

Comments are closed.