Tag: love failure

എന്റെ നഷ്ടപ്രണയം[ABHI SADS] 108

എന്റെ നഷ്ടപ്രണയം AUTHOR:ABHI SADS മനുഷ്യജീവിതത്തിലെ ഏറ്റവും വലിയ വേദന എന്തെന്നറിയാമോ…. ഓർക്കുമ്പോൾ തന്നെ നമ്മുടെ കണ്ണ് നനയിപ്പിക്കുന്ന ഓർമക്കളാണ് എത്ര ശ്രമിച്ചാലും മറക്കാൻ കഴിയാത്ത ഓർമകൾ…….. നാട്ടിലെ പേര് കേട്ട അമ്പലത്തിലെ ഉത്സവം ആണ് നാട്ടുകാർ ആവേശത്തിൽ ആണ്…. ജില്ലയിലെ പല ഭാഗത്തുനിന്നും ഉത്സവഭൂമിലേക് ജനപ്രവാഹം ഉണ്ടാകാറുണ്ട്…അവിടെ വച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട വാർത്തിങ്കളെന്ന പോലെ ആൾക്കൂട്ടത്തിനടയിൽ അവൾ മാത്രം എന്റെ നയനങ്ങളിൽ ദൃശ്യമായി…!! ആ ചുവന്ന ചൂരിദാർ അവൾക്ക് നന്നായി […]

സഖിയെ തേടി…?2 [മഞ്ഞ് പെണ്ണ്] 168

സഖിയെ തേടി…?2 Author : മഞ്ഞ് പെണ്ണ്   ഒന്ന് ചുമച്ച് കൊണ്ട് ആമി കണ്ണുകൾ തുറക്കാൻ ശ്രമിച്ചു… വെപ്രാളപ്പെട്ട് പ്രവി ചുണ്ടുകൾ തമ്മിൽ അകത്തി മാറ്റി… ആമി കണ്ണുകൾ തുറന്നതും കണ്ണുകളിൽ തന്നെ മാത്രം നിറച്ച് കണ്ണിമ വെട്ടാതെ തന്നിൽ ലയിച്ചിരിക്കുന്ന പ്രവിയെ കണ്ടതും അവളും അവന്റെ നേത്ര ഗോളങ്ങളുടെ പിടപ്പിൽ ഒന്ന് ലയിച്ചു പോയി…     ചാറ്റൽ മഴ കൊണ്ട് ചെറു തുള്ളികൾ അങ്ങിങ്ങായി അവളുടെ മുഖത്ത് പറ്റിപ്പിടിച്ച് കിടക്കുന്നു… നീണ്ട് ഇടതൂർന്ന […]

സഖിയെ തേടി…?1[മഞ്ഞ് പെണ്ണ്] 122

സഖിയെ തേടി…?1 Author : മഞ്ഞ് പെണ്ണ്   “അമ്മാ ഞാൻ അമ്മായിന്റെ വീട്ടിൽ പോവാണേ..” പറഞ്ഞ് തീർന്നതും പാവാടയും പൊക്കി പിടിച്ച് പാടവരമ്പത്തു കൂടെ അവൾ ഓടാൻ തുടങ്ങിയിരുന്നു…     “ദേ പെണ്ണേ പോവുന്നത് ഒക്കെ കൊള്ളാം സന്ധ്യക്ക് ആണ് ഈ പടി ചവിട്ടുന്നതെങ്കിൽ നല്ല നാല് പെട വെച്ച് തരും ഞാൻ ചന്തിക്ക്…” ഇറയത്തേക്ക് വന്ന് അമ്മ പറഞ്ഞതും നാവ് പുറത്തേക്ക് ഇട്ട് കോക്രി കാണിച്ച് കൊണ്ടവൾ വേഗത്തിൽ ഓടി…     […]

ആദിഗൗരി 2 [VECTOR] 352

ആദിഗൗരി 2 Author : VECTOR [ Previous Part ]   ഇത്രേം നേരം ഗൗരി പറഞ്ഞത് കെട്ടൊണ്ടിരിക്കുകയായിരുന്നില്ലെ……ഇനി ആദിയും ഗൗരിയും കൂടി പറയാം. അല്ലേലെ ഗൗരി, നായകനായ എന്നെ വില്ലനായി ചിത്രീകരിക്കും……   ഈയിടെയായി എന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായ സംഭവങ്ങൾ അല്ലേ അരങ്ങേറി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ച ജീവിതം ഒരുത്തി നല്ല ഇസ്തിരി ഇട്ടേച്ച് പോയില്ലേ…..   പിന്നീട് അമ്മയുടെയും അച്ഛന്റെയും മറ്റൊരു ആഗ്രഹത്തിന് വഴങ്ങി കൊടുത്തത് അതിനേക്കാളും വലിയ പുലിവാലായി പറഞാൽ മതിലോ…..   […]