അഭിരാമി ( Last Part ) 391

തിരിഞ്ഞു നോക്കിയപ്പോൾ ശ്രീയുടെ അമ്മ. എന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചത് ആ മോളേ എന്നുള്ള വിളിയായിരുന്നു…. അടുത്തേക്ക് വന്ന് എന്റെ കൈകൾ കൂട്ടിപ്പിടിച്ചു….
“മാപ്പ്… ”
ഇത്ര മാത്രം പറഞ്ഞു കൊണ്ട് മറുപടി കാക്കാതെ തിരികെ നടന്നു….. പക്ഷേ അപ്പോഴും കണ്ണുകളിൽ ഉരുണ്ടു കൂടിയ കണ്ണുനീർ ഞാൻ വ്യക്തമായി കണ്ടിരുന്നു…. എനിക്കും എന്തോ വല്ലാതായി… പണ്ടത്തെ പ്രസന്നതയൊന്നും ആ മുഖത്തിനില്ല ഇപ്പോൾ…. സിദ്ധുവേട്ടൻ തോളിൽ തട്ടി വിളിച്ചപ്പോഴാണ് ഞാൻ അവരിൽ നിന്നും നോട്ടം മാറ്റിയത്…. വേഗം വീട്ടിലോട്ട് പോയി….അതിനെ കുറിച്
ഞങ്ങൾ ഇരുവരും സംസാരിച്ചില്ല…. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല….

ഡേറ്റിനു കൃത്യം മൂന്നാഴ്ച മുന്നേ കുഞ്ഞിന്റെ വളർച്ചയൊക്കെ ഉറപ്പ് വരുത്തി ഓപ്പറേഷൻ ചെയ്തു…. പേടിച്ച പോലുള്ള ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു…… മനസ് നിറഞ്ഞു… ഒപ്പം കണ്ണുകളും…… ആൺകുഞ്ഞാണ്‌…… എന്റെ മോളുടെ ആഗ്രഹം പോലെ ഒരു അനിയൻ…. മച്ചി എന്ന് എന്നെ വിളിച്ച ഈ ലോകത്തിനുള്ള ഉത്തരം ആയിരുന്നു എല്ലാവർക്കും  ഇവൻ….. എന്റെ വീട്ടുകാർക്ക് ഉൾപ്പെടെ…. പക്ഷേ ഞങ്ങൾക്ക് അങ്ങനെ അല്ലായിരുന്നു…. ഞങ്ങൾക്ക് അവൻ ഞങ്ങളുടെ മോളുടെ പ്രാർത്ഥനയുടെ ഉത്തരമായിരുന്നു….. മനസ്സറിഞ്ഞ നിഷ്കളങ്കമായ പ്രാർത്ഥനയുടെ , സ്നേഹത്തിന്റെ ഉത്തരം…..

 

ഇന്ന് ഞാൻ, അല്ല ഞങ്ങൾ സന്തുഷ്ടരാണ്…. ഞങ്ങളുടെ ഈ കൊച്ചു കുടുംബത്തിൽ…. മകന് ഞങ്ങളുടെ മോളുടെ ഇഷ്ടപ്രകാരം ആയുഷ് എന്ന് പേര് വച്ചു… ആച്ചു എന്നാണ് വിളിക്കുക… അവനു എല്ലാം അവന്റെ ചേച്ചിയാണ്….തിരിച്ചും  അങ്ങനെ തന്നെ….  അങ്ങനെ തന്നെയാണ് എന്റെയും ആഗ്രഹം….എന്നേക്കാൾ ഏറെ അവന്റെ ചേച്ചിയെ അവൻ സ്നേഹിക്കട്ടെ…. കാരണം അവന്റെ ചേച്ചി തന്നെയാണ് അവന്റെ അമ്മയേക്കാൾ അവനെ സ്നേഹിച്ചതും…..

 

(ശുഭം)

Thank you All❤️

 

 

48 Comments

  1. Super ? broo

  2. മഹാദേവൻ

    മനസ്സ് നിറഞ്ഞു?വളരെ മനോഹരമായ കഥ. ഇനിയും ഒരുപാട് കഥകൾ പ്രതിഷിക്കുന്നു. സ്നേഹം മാത്രം????

  3. എന്റെ favorite കഥകളുടെ കൂട്ടത്തിൽ അഭിരാമിയും ഉണ്ടാവും എന്നും ❤❤❤

    1. താങ്ക് യൂ ?❤️

  4. ?✨N! gHTL?vER✨?

    ?❤️ആഹാ ❤️?.. മനസ്സ് നിറഞ്ഞു… അതീവ ഹൃദ്യം ആയ കഥ… ഒത്തിരി സ്നേഹം bro?❤️????

    1. ???❤️❤️❤️

  5. ഇത്തിരി പൂവ്‌

    അടിപൊളി ഒരു ഭാഗം കൂടി എഴുതമായിരുന്നു ????????

    1. ഇനിയും എഴുതിയാൽ വലിചു നീട്ടുന്നത് പൊലെ ആവുമെന്ന് തോന്നി ❤️❤️❤️❤️❤️

  6. നൈസ് വൺ ❣️❣️

    1. ❤️❤️❤️❤️❤️

  7. ഇന്നാണ് കഥ വായിച്ചതു ഒറ്റ ഇരിപ്പിനു തീർത്തു
    അടിപൊളി കഥ ഇനിയും ഇതുപോലെയുള്ള നല്ലകതയുമായി വരിക ?????

    1. Thank You ?❤️

  8. Such a wonderful gal she’s ????
    Nallavare eeshwaran kaividilla ennu parayunnathu sathyam aanennu paranju kaattiya kadha

    So sweet, i have no words

    1. Thank You ?❤️

  9. വേട്ടക്കാരൻ

    ഹൃദയത്തിൽ കാലങ്ങളോളം നിലനിൽക്കുന്ന അതിമനോഹരമായ കഥ.നന്ദി വീണ്ടും വരുക…

    1. Thank You ?❤️

  10. അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച ഒരു കഥ. അഭിനന്ദനങ്ങൾ ???

    1. Thank u ❤️❤️❤️

  11. Ponnu bro feel aayi ithupole okk ezhuthiyappol happy ending athum nalla reathiyil?❣️????

  12. ഇത്ര മനോഹരമായ കഥ തന്നത്തിന് ഒരുപാട് thanks…
    മനസ്സ് നിറച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു തന്നെ അവസാനിപ്പിക്കുകയും ചെയ്തു ???

    1. ഇനിയും ഇതുപോലെ ഓരോ ഫീൽഗുഡ് സ്റ്റോറീസ് പ്രതീക്ഷിച്ചോട്ടേ?

      1. ഇനിയും കഥകളുമായി വരാം ❤️

    2. Thank u ❤️❤️❤️

  13. Short but super❤️❤️❤️❤️❤️❤️❤️

    1. Thank u ❤️❤️❤️

  14. ഒരു ചെറുകഥയാണെങ്കിലും നന്നായിട്ടുണ്ടായിരുന്നു.
    ???? waiting for ur nxt story☺️

    1. Thank u ❤️❤️❤️

  15. മനസ്സിന് തൃപ്തി നൽകിയ കഥ..

    *

    *

    ഉടനെ തന്നെ മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thank u ❤️❤️❤️

  16. Bro,
    Nice. Valarea nannairunnu.
    Nalla feel undairunnu.
    Minimum idhupole nalla kadhakalumai
    Varanam.

    1. Thank u ❤️❤️❤️

  17. ❤️Vipin❤️

    Powli?????????

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ❤️❤️❤️❤️❤️

    2. ❤️❤️❤️❤️❤️

  18. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  19. 11 part 11 um ഒന്നിനൊന്നു ഗംഭീരം കഥയും കഥാപാത്രങ്ങളും അവരുടെ emotions oke adipoli aanu athu correct aayitu vayikknuavaril kittunnumund iniyum ithupolathe kadhakalumaayi varanam ❤️❤️

    1. Thank u so much ❤️❤️❤️

  20. Happy ending aano!?

    1. അതെ

  21. Last scenes entha parayandae.powli. nerit kanunna polae thonni. ❤️❤️❤️❤️❤️

    1. Thank u ❤️

  22. °~?അശ്വിൻ?~°

    Fabulous…❤️

    1. Thank u ❤️

  23. ??? ending
    ❤️❤️❤️
    Waiting for next story

    1. Thank You ❤️

Comments are closed.