അഭിരാമി ( Last Part ) 391

Views : 28402

അഭിരാമി

 

Last Part

 

പിന്നീടുള്ള ഓരോ ദിവസവും ആമിയെ ഓരോന്ന് പറഞ്ഞു ദേഷ്യം പിടിപ്പിക്കൽ സിദ്ദുവിന് പതിവായി…..ആദ്യമൊക്കെ ഒന്ന് ഒതുങ്ങി കൊടുത്തെങ്കിലും പിന്നീട് ആമിയും കൗണ്ടർ അടിക്കാൻ തുടങ്ങി…. ഉരുളക്കുപ്പേരി പോലെ ആമിയുടെ മറുപടി സ്പോട്ടിൽ തന്നെ എത്തും…..

 

ഈ  മറുപടി പറച്ചിൽ കേൾക്കാൻ വേണ്ടിയാണ് അവളെ ഇങ്ങനെ ചൊടിപ്പിക്കുന്നത് എന്നത് മറ്റൊരു കാര്യം……..

തന്നിൽ സ്വയം ഉണ്ടാകുന്ന മാറ്റങ്ങളെ ആമി തന്നെ തിരിച്ചറിയാൻ തുടങ്ങി. പക്ഷേ എന്തോ…. അംഗീകരിച്ചു കൊടുക്കാൻ മനസ്സ് അനുവദിക്കാത്തത് പോലെ….
അത്പോലെ സിദ്ധുവും ചിന്തയോടെയാണ് നടപ്പ്…. തന്നോടുള്ള അവളുടെ ആറ്റിറ്റ്യൂഡ് ഇൽ മാറ്റമുണ്ട്….. തന്നോട് ഉള്ളിൽ നല്ല സ്നേഹമുണ്ട് ഇപ്പോൾ….. പക്ഷേ പ്രകടിപ്പിക്കുന്നില്ല എന്ന് മാത്രം….. ഉള്ളിലൊരു നോവ് വിരിയുന്നുണ്ട്… പക്ഷേ സാഹചര്യത്തോട് അവൾ പൂർണ്ണമായും പൊരുത്തപ്പെടുന്നത് വരെ സമയം കൊടുത്തേ പറ്റൂ….. ഇതിന്റെ ഇടയിലാണ് സിദ്ധു വിന് മറ്റൊരു കാര്യം ഓർമ വന്നത്… അപ്പോൾ തന്നെ ആമിയെയും തപ്പി ഇറങ്ങി…. എവിടെയും കണ്ടില്ല. മോള് അച്ഛന്റെ മടിയിലാണ് ഉള്ളത്…..അപ്പൊ പിന്നേ മുറിയിൽ ഉണ്ടാകും….. നേരെ അങ്ങോട്ട് വച്ചു പിടിച്ചു…. അവിടെ ചെന്നു നോക്കുമ്പോൾ തന്റെയും പൊടി മോളുടെയും അവളുടെയും വസ്ത്രങ്ങൾ അടുക്കി വെക്കുന്നതാണ് കണ്ടത്…. പുറം തിരിഞ്ഞാണ് നിൽപ്പ്… അപ്പൊ തോന്നിയ ഒരു കുസൃതിക്ക് സിദ്ധു മെല്ലെ ആമിയുടെ തൊട്ടു പിറകിലായി പോയി നിന്നു……കുറച്ചു നിമിഷം അങ്ങനെ തന്നെ അങ്ങ് നിന്നു. പൊടുന്നനെ ആമി തിരിഞ്ഞപ്പോൾ തൊട്ടു തൊട്ടില്ല എന്ന നിൽപ്പിൽ പിറകിൽ സിദ്ധു…. പെട്ടെന്ന് ഞെട്ടി പിറകോട്ട്  വീഴാൻ പോയ ആമിയെ സിദ്ധു കയ്യിൽ  പിടിച്ചു  ബാലൻസ് ചെയ്തു നിർത്തി …. പെട്ടെന്നുണ്ടായ ഷോക്കിൽ അവളുടെ ഹൃദയം ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി….അവൾ നെഞ്ചിൽ കൈ വച്ചമർത്തി നീട്ടി ഒന്ന് ശ്വാസം വലിച്ചു വിട്ടു…  അത് അറിഞ്ഞപ്പോൾ തന്നെ സിദ്ധു ചിരിക്കാൻ തുടങ്ങി….
“എന്തിനാ ഇങ്ങനെ കിണിക്കുന്നെ…. ”
സിദ്ധുവിനെ പിറകിലോട്ട് തള്ളി മാറ്റിക്കൊണ്ട് കൃത്രിമ ദേഷ്യത്തിൽ ആമി ചോദിച്ചു….
“അയ്യേ…. നീ ഇത്രയേ ഉള്ളുവോ…. ഒന്ന് പിറകിൽ വന്നു നിന്നാൽ തന്നെ  പേടിക്കാൻ മാത്രമേ ഉള്ളൂ അല്ലേ…. ”
സിദ്ധു പിന്നെയും കളിയാക്കി….
“പെട്ടെന്ന് പിറകിൽ വന്നു യക്ഷി നിക്കും പോലെ നിന്നാൽ പിന്നേ പേടിക്കൂലേ ”

കൊഞ്ഞനം കുത്തി കൊണ്ട് മറുപടി പറഞ്ഞ് അവൾ വസ്ത്രങ്ങൾ ഓരോന്നും കബോർഡിൽ എടുത്ത് വെക്കാൻ തുടങ്ങി….. മുഖത്ത് വന്ന പതർച്ച മറക്കാൻ എന്നോളം തിരിഞ്ഞു  നിന്നു കൊണ്ടാണ് ഓരോന്നും ചെയ്ത് തീർത്തത്….

Recent Stories

The Author

Safu

48 Comments

  1. Super 👍 broo

  2. മഹാദേവൻ

    മനസ്സ് നിറഞ്ഞു🙂വളരെ മനോഹരമായ കഥ. ഇനിയും ഒരുപാട് കഥകൾ പ്രതിഷിക്കുന്നു. സ്നേഹം മാത്രം🥰🙂💕💕

  3. എന്റെ favorite കഥകളുടെ കൂട്ടത്തിൽ അഭിരാമിയും ഉണ്ടാവും എന്നും ❤❤❤

    1. താങ്ക് യൂ 😍❤️

  4. 🪐✨N! gHTL💖vER✨🪐

    💕❤️ആഹാ ❤️💕.. മനസ്സ് നിറഞ്ഞു… അതീവ ഹൃദ്യം ആയ കഥ… ഒത്തിരി സ്നേഹം bro💕❤️💕👏👍🙏

    1. 😍😍😍❤️❤️❤️

  5. ഇത്തിരി പൂവ്‌

    അടിപൊളി ഒരു ഭാഗം കൂടി എഴുതമായിരുന്നു 🙏🙏🙏🤗🤗🤗🤗🤗

    1. ഇനിയും എഴുതിയാൽ വലിചു നീട്ടുന്നത് പൊലെ ആവുമെന്ന് തോന്നി ❤️❤️❤️❤️❤️

  6. നൈസ് വൺ ❣️❣️

    1. ❤️❤️❤️❤️❤️

  7. ഇന്നാണ് കഥ വായിച്ചതു ഒറ്റ ഇരിപ്പിനു തീർത്തു
    അടിപൊളി കഥ ഇനിയും ഇതുപോലെയുള്ള നല്ലകതയുമായി വരിക 👌👌👌👌👌

    1. Thank You 😍❤️

  8. Such a wonderful gal she’s 🥰🥰🥰🥰
    Nallavare eeshwaran kaividilla ennu parayunnathu sathyam aanennu paranju kaattiya kadha

    So sweet, i have no words

    1. Thank You 😍❤️

  9. വേട്ടക്കാരൻ

    ഹൃദയത്തിൽ കാലങ്ങളോളം നിലനിൽക്കുന്ന അതിമനോഹരമായ കഥ.നന്ദി വീണ്ടും വരുക…

    1. Thank You 😍❤️

  10. അടുത്തിടെ വായിച്ചതിൽ ഏറ്റവും മികച്ച ഒരു കഥ. അഭിനന്ദനങ്ങൾ 🥳🎉🥰

    1. Thank u ❤️❤️❤️

  11. Ponnu bro feel aayi ithupole okk ezhuthiyappol happy ending athum nalla reathiyil🥰❣️😍😍😍😍

  12. ഇത്ര മനോഹരമായ കഥ തന്നത്തിന് ഒരുപാട് thanks…
    മനസ്സ് നിറച്ചും ഒരു പുഞ്ചിരി സമ്മാനിച്ചു തന്നെ അവസാനിപ്പിക്കുകയും ചെയ്തു 🥰🥰🥰

    1. ഇനിയും ഇതുപോലെ ഓരോ ഫീൽഗുഡ് സ്റ്റോറീസ് പ്രതീക്ഷിച്ചോട്ടേ?

      1. ഇനിയും കഥകളുമായി വരാം ❤️

    2. Thank u ❤️❤️❤️

  13. Short but super❤️❤️❤️❤️❤️❤️❤️

    1. Thank u ❤️❤️❤️

  14. ഒരു ചെറുകഥയാണെങ്കിലും നന്നായിട്ടുണ്ടായിരുന്നു.
    🥰🥰🥰🥰 waiting for ur nxt story☺️

    1. Thank u ❤️❤️❤️

  15. മനസ്സിന് തൃപ്തി നൽകിയ കഥ..

    *

    *

    ഉടനെ തന്നെ മറ്റൊരു കഥയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു

    1. Thank u ❤️❤️❤️

  16. Bro,
    Nice. Valarea nannairunnu.
    Nalla feel undairunnu.
    Minimum idhupole nalla kadhakalumai
    Varanam.

    1. Thank u ❤️❤️❤️

  17. ❤️Vipin❤️

    Powli🥰😍😍😍🥰😍🥰🥰🥰

    1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

      1. ❤️❤️❤️❤️❤️

    2. ❤️❤️❤️❤️❤️

  18. ❤❤❤❤❤

    1. ❤️❤️❤️❤️❤️

  19. 11 part 11 um ഒന്നിനൊന്നു ഗംഭീരം കഥയും കഥാപാത്രങ്ങളും അവരുടെ emotions oke adipoli aanu athu correct aayitu vayikknuavaril kittunnumund iniyum ithupolathe kadhakalumaayi varanam ❤️❤️

    1. Thank u so much ❤️❤️❤️

  20. Happy ending aano!?

    1. അതെ

  21. Last scenes entha parayandae.powli. nerit kanunna polae thonni. ❤️❤️❤️❤️❤️

    1. Thank u ❤️

  22. °~💞അശ്വിൻ💞~°

    Fabulous…❤️

    1. Thank u ❤️

  23. 👌👌👌 ending
    ❤️❤️❤️
    Waiting for next story

    1. Thank You ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com