അപരാജിതൻ 14 [Harshan] 9428

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. പാഞ്ചോ

    ഹർഷൻ ചേട്ടാ,
    1 മണിക്ക് ഇരുന്നതാ ഇപ്പൊ 4.45..ഹോ സൂപ്പർ പാർട്,, 1 സന്തോഷവും ഒരു ദുഖവും…സന്തോഷം പാറുവിന്റെ കാര്യം തന്നെ..അവരുടെ പാർട് വായിക്കുംബോ ഒരു ചിരി വരും ചുണ്ടത്?..അവർ ഒന്നാകും എന്നുതന്നെ വിശ്വസിക്കാനാണ് എനിക്കിഷ്ടം..സങ്കടം 2 ഉണ്ട്..അതിൽ ഒന്നാമത് ശിവശൈലം തന്നെ, ചാരുവിന്റെ കാര്യം ,, ഹോ..?? ആ മുതുക്കി മുത്യാ യാരമ്മയെ ഒന്നു കൊല്ലവോ..ഇതുപോലെ പീഡിപ്പിച്ച്?..
    2മത്തെ സങ്കടം ബാലു ചേട്ടൻ..പുള്ളി ഒരു രഹസ്യം ആണ്.. പുള്ളിയും ഒരു ചുരുളഴിയാത്ത രഹസ്യം…ബാലുച്ചേട്ടൻ ഇവിടെ?? അപ്പുവും ബാലുവും തമ്മിലുള്ള ബന്ധം?? പിന്നെ ഞാൻ കാത്തിരിക്കുന്നത് അപ്പു, പാറു,മാലിനി ഇവർ ഒരു അമ്പലത്തിൽ പോയപ്പോൾ വണ്ടി കേടായി കിടന്ന ഒരു മുസ്ലിം സഹോദരൻ..പുള്ളിയുടെ entry അതാണ്…
    മഹാദേവൻ ഒരു lesson തന്നെ ആണ് അല്ലെ ചേട്ടാ..എന്റെ മാലയില് ഒരു ഓം ലോക്കറ്റ് ഉണ്ട്…5 വർഷത്തോളം ആയി മാലയില്..പക്ഷെ to be ഹോണസ്റ് ഞാൻ അപരാജിതന് വായിച്ചു തുടങ്ങിയതിനു ശേഷമാണ് അത് ഒരു ദൈവചിഹ്നം എന്നതിൽ ഉപരി അതിന്റെ മഹത്വം ഒക്കെ മനസിലാക്കിയത്…സത്യം
    അടുത്ത പാര്ടിനായി നല്ലപോലെ കാത്തിരിപ്പ് ഉണ്ട്..പാറു ലവൾ കൊറച്ചു വിഷമിക്കട്ടെ?..അല്ലെ??.അല്ലേലും വേണ്ടില്ല..ആ ശിവശൈലത്തെ പാവങ്ങളെ പെട്ടന്ന് രക്ഷിക്കണം..ഈ കഥ ഒരിക്കലും അവസാനിക്കരുത് എന്നാണ് എനിക്ക്..

    താങ്ക്സ് ചേട്ടാ..

  2. സ്റ്റാലിൻ

    സാധാരണ കാണാറ് കഥക്കൂളിൽ മറ്റൊരു കഥയാണ്. ഇവിടെ കഥക്ക് പുറത്താണ് കഥ.. ഒന്നും പറയാനില്ല pwoli സാധനം…
    27പാർട്ട്‌ 2 ന് കട്ട വെയിറ്റിങ്. എഴുതാനുള്ള മുഴുവൻ കഷ്ടപ്പാടുകളും മനസ്സിലാക്കി കൊണ്ട് തന്നെ ബാക്കി 247 താളുകളും എത്രയും പെട്ടന്ന് പ്രതീക്ഷിക്കുന്നു…

  3. മന്നാഡിയാർ

    ബാലു ചിന്നുവിനോട് അപ്പുവിനെ കുറിച്ച് വേവലാതി പെടുന്നു അപ്പോൾ അപ്പു ഇപ്പൊ നല്ല ഒരു നിലയിൽ അല്ലേ……. ????

    അപ്പുവിന്റെ ജീവിതം നീങ്ങുമ്പോൾ അവന്റെ അവസ്ഥാ മോശമായിക്കൊണ്ടിരിക്കണൂ…..

    എന്തായാലും ഈ ഭാഗം വളരെ നന്നായിട്ട് ഉണ്ട്… ആകെ ഹരം പിടിച്ചിരിക്കുവാ….
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

  4. 27 nu veram valiyoru comment theram…ippo enthu thannalum oru poornatha kittilla

  5. മൊത്തം തീർന്നു…ഇപ്പൊ വായിച്ചു കഴിഞ്ഞുള്ള സന്തോഷം ഒന്ന് 3മത്തെ രഹസ്യവും ഏതാണ്ട് വെളിവായത് ,പിന്നെ അപ്പുവിനു മധുരപ്രതികാരം നടത്താനുള്ള ഭാഗ്യം കിട്ടിയത്..ഇനി പൊളിക്കും,…

    നമ്മൾ കൊതിച്ചു പിന്നാലെ നടക്കുമ്പോൾ കിട്ടാത്തത് ചില സമയത്ത് ഇങ്ങോട് വന്നു ചേരും എന്നുള്ളതിന് ഒരു തെളിവ് കൂടി അപ്പു -പാറു റിലേഷൻ കാണുമ്പോൾ ഉറപ്പായി.

    പിന്നെ എനിക്ക് തോന്നിയത് പാറുവിന്റെ സ്ഥായിഭാവം കൊഞ്ചലാണെന്നാണ്..നോക്കാം ,ഇനി അങ്ങോട്ട്‌ ചെറിയ കളികളല്ലല്ലോ വലിയ വലിയ കളികളല്ലേ അപ്പോളേക്കും ok ആവുമെന്ന് കരുതാം..അധികം വൈകാതെ ശിവ വെറും ശശി ആയിമാറുമെന്നു ഒരു തോന്നലും ഉണ്ട് ..ആവട്ടെ , അതും കൂടി കണ്ടാലെ എനിക്കൊരു മനസമാധാനം കിട്ടൂള്ളൂ

  6. മാസ്സ് ഹീറോ സപ്പുണ്ണി കാണാൻ ഇരുന്ന എന്നെ ഫസ്റ്റ് ഹാഫ് വിഷമിപ്പിച്ചു സെക്കന്റ്‌ ഹാഫ് ????.
    ചാരു പീഡനങ്ങൾ ഒരിക്കൽ മറ്റൊരു പാർട്ടിൽ കാണിച്ചത് വീണ്ടും കാണിച്ചത് അമൃ മറ്റൊരു നല്ല വശം കൂടി ഉണ്ടെന്നു കാണിക്കാൻ ആണോ?

    ഓന്ത് പാറു കഥ ഒകെ അറിഞ്ഞു പൊന്നു കളി തുടങ്ങിയല്ലോ. കുഞ്ഞു കളി നായിക ?????. മറ്റാരോ അവളെ കൊണ്ട് ചെയ്യിക്കുന്നു എന്നു പറഞ്ഞിട്ട്, ആഹാരം തട്ടി കളഞ്ഞത്, പ്രതാപൻ കൈയ്യിൽ നിന്ന് അടി ഒകെ അറിഞോണ്ടല്ലേ ചെയ്‌തതത്.അവൾ ആദിയെ അർഹിക്കുന്നില്ല ഇനി എത്ര കഷ്ടങ്ങൾ അനുഭവിച്ചാലും ആദി നായിക ആവാൻ ഒന്നും ഇല്ല.

    മുത്യരാമ്മ ഒകെ എജ്ജാതി വില്ലനിസം.ചുടല പൊളി പുള്ളി പറഞ്ഞത് ഒകെ ചുമ്മാ കിഴി മൊമെന്റ് ആരുന്നു. മാസ്സ് പാർട്ട്‌ പ്രതീക്ഷിച്ചു വായിച്ചത് അതിനി സെക്കന്റ്‌ പാർട്ടിൽ നോക്കാം അല്ലെ.
    വെയ്റ്റിംഗ് ഫോർ മിഥില and സപ്പുണ്ണി ?????

    1. നിങ്ങക് പാറൂനെ പറയേണ്ട കാര്യമില്ല
      ഇന്ദു.. ഇന്ദുലേഖ ദേവപാലർ അവളെ നോക്കിയാ മതി..

      1. OMG?????

        ആരംഭത്തിലെ അധിക്ഷേപം ?????.
        ഇന്ദു❤️ ?????

      2. സെപ്റ്റംബർ 9 നെക്സ്റ്റ് പാർട്ട്‌ ഇടുമോ ?????

      3. എനിക്കുള്ള വിവാഹ വാർഷിക സമാനമായി 27 നു തന്നമതി. Okkkkkkkkkkkkkk

  7. പാറുവിന്റെ സ്വപ്നം വരുന്ന ഭാഗം ഇഷ്ടമായി
    ആരാണ് ആ യുവാവ്??
    ആ സ്വപ്നത്തിന്റെ രഹസ്യം എന്താണ്??
    അതിനായി കട്ട വെയ്റ്റിംഗ്…….

  8. കരിമ്പന

    ഹർഷാപ്പി.
    അപ്രതീക്ഷിതമായി ആണ് കണ്ടത്. ഒറ്റ ഇരുപ്പിൽ തന്നെ മുഴുവൻ വായിച്ചു തീർത്തു. ഗംഭീരം.

  9. Vegam venam next part…..super ayittund

  10. വായിച്ചു thrill ആയി ഇരിക്കുവാ അടുത്ത part വേഗം വരട്ടെ……

  11. ഈ പാർട്ട്‌ ഉം തകർത്തു.27 ന്ന് ആയിരുന്നു ഞാൻ കഥ പ്രതിക്ഷിചത്,പക്ഷെ ഇന്നലെ കമന്റ്‌ കണ്ടപ്പം ആണ് ഞാൻ വന്നു വായിച്ചത്.വല്ലാത്ത ഒരു ഫീൽ തന്നെ ആണ് ഇത് വയിക്കുംബ്ബം കിട്ടുന്നത്.പാവം ചാരു ,ന്ത്‌ ക്രുരത് ആണ് അവളോട് കാണിക്കുന്നത്. വലാതെ വിഷമമായി.ബാലു ആരെന്നും,അവ്ഞും അപ്പുവും തമ്മിൽ ഉള്ള ബന്ധം എന്ത് എന്നും ഈപ്പർഴും മനസിലായില്ല,ചിന്മയി പറയുമായിരിക്കും. 16th പാർട്ട്‌ ill പാറു വിനെ പനിനീർ മലയിൽ നിന്ന് രക്ഷിചത് അപ്പു ആണ് എന്ന് പാറു എങന്നെ അറിയും എന്നുല്ല ആതി എനിക്കു ഉണ്ടായിരുന്നു.എല്ലാ ഭാഗം വായിക്കുംമ്പോഴു൦ ഈ സീൻ വായിക്കാൻ വല്ലാത്ത ഒരു മോഹം ഉണ്ടായിരുന്നു.
    ഞാൻ കരുതിയത് അത് മാലിനി പറയും എന്നായിരുന്നു,ന്തായാലും അറിന്നല്ലൊ സന്തോഷായി.അപ്പുവിനെ പോലെ തന്നെ അവളുടെ കണ്ണീർ വല്ലാത്ത സന്തോഷം തന്നെ ആണ് തരുന്നത്.പക്ഷെ ദേവിക അപ്പുവിന്ന് അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞില്ല,അത് കുടി കേൾക്കുംമ്പോൾ അവൾ ആകെ തകർന്നു പോവും,അവൾ നഷ്ടപെടുത്തിയ പ്രണയത്തെ ഓർത്തു.ഇനി അവൾ അവന്റെ പിന്നാലെ നടക്കട്ടെ.ഞാൻ എന്റെ മനസ്സിൽ കരുതിയത് പോലെ അല്ല,…………..
    കഥ പോകുന്നത് വേറെ ലെവൽ llek ആണ് ???????.അടുത്ത പാർട്ട്‌ 27 ന്ന് ഉണ്ടാകും എന്നു പ്രതിക്ഷികുന്നു.

  12. Dear Harshan,
    Its really a thrilling story……..we can feel your effort in each part of the story.

  13. ഡ്രാക്കുള

    കാത്തിരിപ്പിനൊടുവിൽ മരണമാസ് പാർട്ട് തന്ന ഹർഷാപ്പിക്ക് അഭിനന്ദനങ്ങൾ ???❤️❤️❤️???????????????????????????????. എഴുത്തിന്റെ മാസ്മരികത കൊണ്ട് വായനക്കാരുടെ മനസ്സിൽ വായനയുടെ നവ്യാനുഭൂതി സൃഷ്ടിച്ചു കൊണ്ട് തന്നെയാണ് ഈ ഭാഗവും അവസാനിച്ചത്…,❤️❤️????????

    അടുത്ത ഭാഗത്തിനായി കട്ട വൈറ്റിംഗ്

  14. Kollam poli sadhnm

  15. ഹർഷാപ്പി ഇത്രേം day’s കാത്തിരുന്നത് വെറുതെ ആക്കിയില്ല
    പാറു നമ്മടെ വഴിയേ വരുന്നുണ്ട്
    Bro ഇടയ്ക്ക് ഈ വർണനയൊക്കെ കാണുമ്പോൾ ഉള്ള കാര്യങ്ങൾ ആണോ net ൽ search ചെയ്തുവരെ നോക്കിയിട്ടുണ്ട് ചിലതൊക്കെ കിട്ടി ആ ലിപി പൊളിച്ചു എന്തായാലും ഇന്ന് തന്നെ അതും ഒന്ന് search ചെയ്തു നോക്കുന്നുണ്ട്
    പിന്നെ എപ്പോഴത്തെയും dialogue ഇപ്പോഴും ആവർത്തിക്കുന്നു അടുത്ത ഭാഗത്തിന് waiting കട്ട waiting

    Bro ഈ കഥ എഴുതുന്നത് എങ്ങനെയാ
    ഒരു ചെറിയ കഥ എഴുതിയാൽ കൊള്ളാം എന്നുണ്ട്
    കഥകൾ ഒക്കെ വായിച്ചപ്പോൾ ഒരു ആഗ്രഹം

    പ്രണയം പൊട്ടി depression അടിച്ചു ആഗ്രഹങ്ങളും സ്വപ്നങ്ങളും എല്ലാം കുഴിച്ചുമൂടി ഒന്നിലും concentrate ചെയ്യാൻ പറ്റാതെ നടക്കുമ്പോൾ വേണേൽ ഒരു കഥ ഒക്കെ എഴുതാമല്ലോ അതാ ചോദിച്ചത് 🙂

  16. innale vayichirunnu pakshe abhiprayam parayan pattatha sahacharyamayirunnilla.

    enthinanu 27 bagam 2part akkunnath. orumichu thanna mathiyaarunnu. pinne parvathiye pettannu appuvinu marakkan saadhikkumo? baluchettanum oru samasyayayi thudarunnu . ella samayam pole seriyakumayirickumalle……

    kadha ennatheyumpole polichu….

  17. ഹർഷൻ ബ്രോ .
    ഞാൻ വായിച്ചു കഴ്ഞ്ഞിട്ടില്ല … ചിന്നും ബാലു കൂടി സ്നേഹിച്ചു സ്നേഹിച്ചു ഇതുവരെ വേറൊരു ലോകത്തായിരുന്നു .. ചിന്നുവും ഒരു പ്രത്യേക കാരക്ടർ ആയിപോയി , ഇവർ 2 പേരും നിഗൂഡത നിറഞ്ഞ ആളുകളായി തോന്നി..രഹസ്യങ്ങളുടെ കലവറ …
    മനുവിനെയും അനുവിനെയും പെട്ടെന്ന് ഒന്നിപ്പിക്കണം.,അവരുടെ പ്രണയം കൂടി കാണാനുള്ള ഒരു കൊതി കൊണ്ടാണ് വായിക്കട്ടെ ട്ടോ …

    പിന്നെ ഞാനും ഒരു കഥയെഴുതി ,കിനാവ് പോലെ അത് കമ്പിക്കുട്ടനിൽ ഉണ്ട്…ഒരു കുഞ്ഞു കഥയാണ് ,പറ്റിയാൽ വായിച്ചു അഭിപ്രായം പറയണം

  18. വായിക്കാൻ പോകുന്നെ ഉള്ളു, അപ്പോൾ ഒരു സംശയം..
    ഈ ഭാഗം എന്തിനാണ് part1 part2 എന്ന് ഇടുന്നത് ?. ഇത് 27th പാര്‍ട്ടും അടുത്തത് 28th പാര്‍ട്ടും ആയിട്ട് ഇട്ടാല്‍ പോരെ??
    27 എന്നത് ഹര്‍ഷേട്ടന്റെ ലക്കി നമ്പര്‍ വല്ലതും ആണോ??
    ഇവിടെ കമന്റ് ബോക്സില്‍ അങ്ങനെ വന്നു നോക്കാന്‍ പറ്റാത്തത് കൊണ്ട്‌ എന്താ സംഗതി എന്നറിയാന്‍ പാടില്ല അതോണ്ട് ചോദിച്ചതാ…

    1. അല്ല കാരണം 27 ഭാഗം 350 പേജുള്ള കഥ ആണ്
      27 ഭാഗത്തില്‍ അവ്സാനമ് അപ്പു ശിവശൈലത്തേക് പോകും
      അതുവരെ ഒറ്റ ഭാഗം ആണ്

  19. ഒരറ്റ ഉത്തരം അടുത്ത പാർട്ട്‌ എന്ന് ?

    1. ജീനാപ്പു

      After 27th August brother ❣️

  20. ശരത്ജി

    അപ്പു എന്തിനാ മാലിനിയോട് കള്ളം പറഞ്ഞത്?? എന്തേലും അവളോട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ.. അപ്പു കള്ളം പറയില്ല എന്ന് വിചാരിച്ചിരുന്നു ഞാൻ ?

    1. ജീനാപ്പു

      ഇനി തുറന്നു പറയുന്നതിൽ എന്താണ് പ്രസക്തി? മാത്രവുമല്ല അപ്പു തന്നെ ആ ഇഷ്ടം മനസ്സിൽ നിന്നും അടർത്തി മാറ്റി കഴിഞ്ഞില്ലെ സഹോ? ,

  21. മഞ്ഞും രുചിയും അനുരാഗവും….
    ഈ ഭാഗത്തിന് നല്ല ഒരു ഒഴുക്ക് ഉണ്ട്…
    ബാലുവിന്റെ താരത്തൂരിനെകുറിച്ചുള്ള വിവരണം….

    ലോഹിതാക്ഷന്റെയും ചിത്രതാരകയുടെയും ഭാഗം… ഒരു സ്ത്രീക്ക് ഒരു പുരുഷനോട് സത്യസന്ധമായ അനുരാഗം ഉണ്ടായാൽ ഏതു പ്രതിബന്ധങ്ങളെയും തകർത്ത് അവൾ വരും എന്നതിന് തെളിവല്ലേ ചിത്രതാരയുടെ കഥ…

    ആ കഥ കേൾക്കുമ്പോൾ ചിന്മയിക്ക് ഉണ്ടായ സങ്കടവും സന്തോഷവും… അതിനെകുറിച്ചു വിവരിക്കാൻ വാക്കുകളില്ലടോ… ചിന്നുവിന്റെ ജീവിതത്തിൽ അവളെ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന കാര്യം എന്താണ് എന്ന് കാണിച്ചു തരാൻ ഈ ഭാഗത്തിന് സാധിച്ചു…

    പിന്നെ പാറുവിന്റെ ജീവിതം ഒരു പുഴ പോലെ ആണ്… അതു കടലിലേക്ക് അല്ലേ ഒഴുകുന്നത്… ഏതു പ്രതിബന്ധങ്ങൾ ഉണ്ടെങ്കിലും അതു അതിന്റെ ഉദ്ദേശം നിറവേറ്റുക തന്നെ ചെയ്യും…

    ബാലു ഇപ്പോൾ ഒരു ദുരൂഹത നിറഞ്ഞ കഥാപാത്രമായല്ലോ… എവിടെ നിന്നോ വന്നു എങ്ങോട്ടോ പോകുന്നു… ഒരുപക്ഷേ ആദിയുടെ നാടുമായി ബാലുവിന് ബന്ധം കാണണം…

    ചിന്മയി ആദിയുടെ കഥ മനുവിന് പറഞ്ഞു കൊടുക്കാൻ വന്നത് നന്നായി…. കാരണം നമ്മൾ ആരും വിചാരിക്കാത്ത സ്ഥലങ്ങളിൽ ആണ് നിങ്ങൾ ചെറിയ ചെറിയ ട്വിസ്റ്റുകൾ കൊണ്ടുവരുന്നത്… ബാലുവിനെ കാണാൻ വന്ന ആൾ… ബാലു കയറിപ്പോയ വീട്…. മൊത്തത്തിൽ കിളി പറക്കുന്ന അവസ്ഥ…

    ആദിയെ കുറിച്ചു ഇവിടെ എന്നേക്കാൾ മനസിലാക്കിയ ആളുകൾ ഉള്ളത് കൊണ്ട് ആദിയെ കുറിച്ചു ഞാൻ പറയുന്നില്ല….

    But he is explosive…

  22. വേട്ടക്കാരൻ

    ഹർഷൻ ബ്രോ,എന്താപറയുക എന്തുതന്നെ
    പറഞ്ഞാലും അതുകുറഞ്ഞു പോകും അത്രക്കും ഈ പാർട്ട് ഇഷ്ട്ടപ്പെട്ടു.ഇനി കളി മാറും.പാറുവിന് കുശുമ്പു കൂടാനിരിക്കുന്നതെയുള്ളൂ…സൂപ്പർ ബ്രോ

  23. ꧁༺അഖിൽ ༻꧂

    ഹർഷൻ ചേട്ടാ….

    ഇന്നലെ വായിച്ചു തുടങ്ങി ഇന്ന് പുലർച്ച അവസാനിച്ചു… ഏകദേശം രണ്ട് മണിക്കൂറിനു മുകളിൽ എടുത്തു വായിച്ചു കഴിയുവാൻ….

    ആദ്യ പേജിൽ തന്നെ ഉള്ള വീഡിയോ…. proud to be an Indian… അതിൽ കണ്ണിൽ ഇന്ത്യയുടെ ഫ്ലാഗ് വരുന്ന സീൻ ഓഹ് അടിപൊളി….. അതെല്ലാം കണ്ടു കഴിഞ്ഞു വായിച്ചു തുടങ്ങി… എന്തോ ശകുനം പോലെ കുറെ ഫോൺ കാൾ…. ?‍♂️?‍♂️ ഒരു വിധത്തിൽ എല്ലാം ഒതുക്കി വീണ്ടും ആദ്യം തുടങ്ങി വായിച്ചു….. ബാലുവിനു അസ്വസ്ഥത വരുന്നതും മനു റൂമിൽ കൊണ്ടുപോകുന്നതും അയ്യോ… നല്ല ഫീൽ ആയിരുന്നു അതൊക്കെ മനസിലേക്ക് ആഴത്തിൽ പതിഞ്ഞു… ആ സീൻ…. അതിനുശേഷം ബാലുവും ചിന്നുവും കൂടെ യാത്ര ചെയ്യുന്നതും…. അടിപൊളി…. അവരുടെ യാത്ര വിവരണം…. അത് എന്താ പറയാ ഞാൻ ശെരിക്കും വായിക്കുക ആയിരുന്നില്ല അവരോടൊപ്പം യാത്ര ചെയുക ആയിരുന്നു… അവിടെ ഞാൻ തന്നെ എന്നോട് കുറച്ച് ചോദ്യങ്ങൾ ചോദിച്ചു…

    ആരാണ് ബാലു…. ???
    ബാലു എന്തിനാണ് ആരെ കാണുവാൻ ആണ് അവിടേക്ക് പോകുന്നത്…..????

    അങ്ങനെയുള്ള ചോദ്യങ്ങൾ…..
    പിന്നെ വീണ്ടും വായിച്ചു തുടങ്ങി…. അവരുടെ ബസിലെ യാത്രിയിൽ അവരുടെ സംഭാഷണം…. പിന്നെ താരത്തൂരും അവിടത്തെ കഥയും… ഒരു അമ്മയുടെ വേദന അതൊക്കെ ശെരിക്കും ഹൃദയത്തിൽ തട്ടി… എനിക്ക് ശരിക്കും സങ്കടം വന്നു… കണ്ണുനീർ വന്നോ എന്ന് സംശയമുണ്ട്… പിന്നെ ചിന്നു ബാലു അവരുടെ മുറിയിലുള്ള സംസാരം… ഓഹ് എല്ലാം പൊളി… ഭൃഗു ശരിക്കും കിട്ടി… ❣️❣️❣️

    ((പിന്നെ മിന്നാമിനുങ് സീൻ നന്നായിരുന്നു… പക്ഷെ അത് കണ്ടപ്പോ ഞാൻ പേടിച്ചു.. ??കാരണം അതെ പോലത്തെ സീൻ എന്റെ കഥയിലും ഉണ്ട്… )) കോപ്പി ചെയ്തുന്നു പറയാവോ… ??

    ““എന്റെ അപ്പു ,,,,,,,,,,,ഞാൻ ഇല്ലാതെ ആയാൽ എന്റെ അപ്പു അവനൊറ്റക്ക് ആകില്ലേ ,, അവന്റെ സ്നേഹവും കരുതലും സംരക്ഷണവും ഒക്കെ അനുഭവിച്ചറിഞ്ഞവൻ അല്ലെ ഞാൻ ,,,,എനിക്കെന്തെലും പറ്റിയാൽ അവനതു താങ്ങാൻ പോലും കഴിയില്ല , അതാ പേടി”
    “എന്തിനാ മാഷ് പേടിക്കുന്നത് , മാഷിനു ഒന്നും വരില്ല , അപ്പുനും ഒന്നും വരില്ല , അപ്പുവിന് ഇനി ആകെ ഉള്ള ഒരു തുണ മാഷ് മാത്രമല്ലേ ഉള്ളു ,,,,,,,,,,,,”

    ഈ വരികൾ എന്നെ പിടിച്ചു കുലിക്കി കളഞ്ഞു…. ഞാൻ മനസിൽ ഊഹിച്ചു പോലെ അല്ല കഥ പോകുന്നത് എന്ന് ഞാൻ തിരിച്ചറിഞ്ഞു… ??

    മനു അനു നല്ല അടിപൊളി പ്രണയം അവിടെ… തുടങ്ങി… അതും നല്ലരീതിയിൽ തന്നെ മുൻപോട്ട് പോകുന്നു….
    പെട്ടന്നല്ലേ ഹർഷൻ ചേട്ടൻ പ്ലേറ്റ് മാറ്റിയത്…. മനുവിന് കഥ പറഞ്ഞു കൊടുക്കുവാൻ ബാലുവിന് പകരം ചിന്നു വന്നത്…. അത് ശരിക്കു ഷോക്ക് ആയി… കിളി പോയ അവസ്ഥ…. പിന്നെ ഹർഷൻ ചേട്ടൻ ബുദ്ധിപൂർവം ബാലുവിനെ അവിടെന്നെ മാറ്റിയതാണ് എന്ന് ഇന്ന് രാവിലെ കമന്റ്‌ കണ്ടു അപ്പോ സമാധാനമായി…..

    അതിനുശേഷം ചിന്നു കഥ പറഞ്ഞു തുടങ്ങി….. പക്ഷെ തുറന്നു പറയട്ടെ….
    പാറു തിരിച്ചറിഞ്ഞില്ലേ അപ്പു ആണ് പാറുവിനെ രക്ഷിച്ചതെന്ന് അത് വായിച്ചപ്പോൾ എനിക്ക് ഒന്നും തോന്നിയില്ല…. പാറു മാലിനിയോട് സംസാരിക്കുന്നതും അപ്പുവിന്റെ കാണുവാൻ പോകുന്നതും അപ്പുവിനോട് സംസാരിക്കുന്നതും ആദി പാറുവിനു മൈൻഡ് ചെയ്യാത്തതും…. ആ സീൻ ഓക്കെ ഒരു വികാരവും തന്നില്ല….

    പിന്നെ ഇന്ന് മോർണിംഗ് ഞാൻ ആ ഭാഗം തൊട്ട് വീണ്ടും വായിച്ചു…. അപ്പോഴാണ് എനിക്ക് മനസിലായത് ബാലു and ചിന്നു ആണ് അതിനു കാരണമെന്ന്… അവരുടെ സീൻ വായിച്ചു അത് മനസ്സിൽ ആഴത്തിൽ പതിഞ്ഞത് കൊണ്ടാണ് എനിക്ക് ആദ്യം വായിച്ചപ്പോൾ ഒന്നും തോന്നാതിരുന്നത്… മോർണിംഗ് വായിച്ചപ്പോൾ എനിക്ക് ആ ഫീൽ കിട്ടി…. പിന്നെ വീണ വായന അടിപൊളി… അതിന്റെ വിഡിയോയും സൂപ്പർ ആയിരുന്നു… ❣️❣️❣️❣️

    ഹരിതയും ഭദ്രമ്മയും… അതേപോലെ ഇന്ദുവും… അടിപൊളി… പിന്നെ മൂന്നാമത്തെ രഹസ്യം തേടിയുള്ള അപ്പുവിന്റെ യാത്ര മിഥില… അത് ഞാൻ നരൻ ചേട്ടൻ മിഥിലയിലേക്ക് പോകുമ്പോൾ guess ചെയ്തിരുന്നു… അവിടേക്ക് അപ്പു അവസാനം എത്തുമെന്ന്….. യാത്ര തുടങ്ങുന്നതോടെ പാർട്ട്‌ 1 അവസാനിച്ചു…. ആദ്യ പകുതി ഇമോഷണൽ സീൻ തളർത്തി എങ്കിൽ അവസാന പകുതി… വീണ്ടും പഴയ ത്രില്ലിൽ എത്തിച്ചു…
    ഇനി അടുത്ത ഭാഗത്തിൽ വായിച്ചറിയാം❣️❣️❣️
    അതിനായി കാത്തിരിപ്പ് തുടങ്ങി….

    ഒരു കാര്യം… കൂടെ… ഇപ്പോഴും എനിക്ക് ഉത്തരം കിട്ടിയിട്ടില്ല എന്റെ മനസ്സിൽ ഉള്ളത് പങ്കുവെക്കുന്നു….

    നാഗമണി ആ കാര്യം ബാലു എങ്ങനെ അറിഞ്ഞു…?? ആരാണ് ബാലു…??? ഉത്തരം ഞാൻ തേടിക്കൊണ്ടിരിക്കുന്നു… ???

    ഹർഷൻ ചേട്ടൻ ഇത്രയും നല്ലൊരു കഥ തന്നതിന് ഹൃദയത്തിൽ നിന്നും നന്ദി രേഖപെടുത്തുന്നു… ഒന്നും പറയാനില്ല ഭൃഗു ഭൃഗുവോട് ഭൃഗു…

    Love u bro… ❣️❣️❣️❣️

    സ്നേഹത്തോടെ
    –അഖിൽ–

  24. Entee harshan maashe…ingalkku praanthanoo maashe….nammale ingane ittu vattu pidippichu excitement aakki full.ingane mulmunayil nirthumbo nalla sukham indallee….ennalum engana ippoo ningalude ee kadhayeppattii parayaa….puthiya valla vaakkum kandupidikkanam….oro thavana vaaikkumbozhum ingane izhuki cheruvaaa…..sathyaittum paranja ithanu maashe njngalu vaayankakkarude avasthaa…oru yaathrayai venel parayam..nammalu ingane oru ethum pidiyum illathe enthineyokkeyo thedi nadakkuvaairunnu….appozha ningale kandumuttunne….harshan broo ye…nokkiyappo ningalu oru door nte frndil nilkkuvaa…appo nammalu chothichu entha maashe ivide ingane nikkane….appo iyaalu parayuvalle…ee door nu appurathu oru lokam indu….athinu njn itta peranu aparajithan…..athu appu nte lokam aahnu…aathishankarante lokamanu…paarunte…lakshmi ammayude….angane angane…ennittu ennodu oru chothyam ninakku kaanano ariyano aa lokam…athil oraaalai athintethai ninakkum theeranonnu….njn oru aashcharyathode sammatham moolii…appo harshan broo aaa vaathilu angu thurannu….athairunnu aparajithan adhyayam 1….pinne angottu ningalu ingane njngale oru maanthrika vazhiyilude ingane kodupokuvaaa…oro vazhikal pinnidim thorum…ee lookam ere ere suntharam aakuva…nammal athil onnakuvaa…munnilekku nokkumbo paatha ingane neendu kidakkuvaa….harshan broo ingane munbil ninnu vazhi kaanikkuvaanelum koode thanne induu…oru ettanaai vazhi kaanichonduu….chilappo thonnum orikkalum ee yaathra avasanakkithe ingane thanne eee lokathil ingane chutti nadanna mathinnu….chilappo thonnum eppozha ee yaathra avasanikkaa…enthairikkum ee yaathrayude avasanathil…ariyillaa maaashe…njnum ippo appuvaa…aadishankaranum aakanam ini ennokke induu….chilappo aaittundakumm…samayakumbo ariyum…harshan u r a great magician…ur wand is ur pen….and ur words ir ur magic…and aparajithan is the greatest spell u have ever created till now…to this moment…and it will be forever one of the greatest spell…..the greatest story….thankyou brooo….harshan broo sathyaittum ingale pole oru ettan enikku indayenkil…

Comments are closed.