അപരാജിതൻ 14 [Harshan] 9428

 

പ്രബോധ

അധ്യായം 27 – PART 1

Previous Part | Author : Harshan

 

ആദി, ജീവിതത്തിൽ ആദ്യമായി കാണുന്ന, മനസ്സിലാക്കാൻ സാധിക്കാത്ത ആ അക്ഷരങ്ങളിൽ നോക്കി..

താൻ തേടിയത് തന്റെ രക്തത്തിന്റെ വഴി ആണ്, തന്റെ വംശത്തിന്റെ ,,,

ഒടുവിൽ തന്റെ രക്തം തന്നെ ഒരു വഴികാട്ടി ആയി ,തനിക് തന്റെ രക്തത്തിന്റെ വഴി തേടുവാൻ ഉള്ള മാർഗം കാണിച്ചു തന്നിരിക്കുന്നു ,,,,,,,,,,,,,,,

അതിൽ കൂടുതൽ ഒന്നും ചിന്തിക്കുവാൻ ആകാതെ അവൻ ആ ചെമ്പുപാളിയിൽ തന്നെ നോക്കി ഇരുന്നു.

മനു , കൈ താടിക്കു വെച്ച് ആശ്ചര്യത്തോടെ ബാലുവിന്റെ മുഖത്ത് കണ്ണുകൾ പോലും അടക്കാതെ നോക്കി ഇരിക്കുക ആയിരുന്നു , അതെന്താണ് അതിൽ എഴുതിയിരുന്നത് , അതെന്തു ഭാഷ ആണ് എന്നറിയുവാൻ അടക്കാനാകാത്ത ആകാംഷയോടെ.

മനുവിന് ഒന്നും സംസാരിക്കാൻ പോലും ആയില്ല

പണ്ടെങ്ങോ വായിച്ചു അറിഞ്ഞ സാങ്കല്പിക കഥകളെ പോലെ ഒരു നിരവധി രഹസ്യങ്ങൾ അതിൽ രഹസ്യങ്ങളുടെ രഹസ്യം രക്തത്തിന്റെ വഴി രക്തത്തിലൂടെ തന്നെ തെളിഞ്ഞു വരിക ,,,സങ്കല്പമോ യാഥാർഥ്യമോ എന്നുപോലും മനസിലാകാത്ത നിലയിൽ ആയിരുന്നു അവ൯ ആ സമയം.

ബാലു ഇരുന്നിടത്തു നിന്നും എഴുന്നേറ്റു, ആകെ വിയർക്കുന്നുണ്ടായിരുന്നു

മനു,  ഒന്നും മനസ്സിലാകാതെ  ബാലുവിനെ നോക്കി

ബാലു വേഗം നടന്നു ഒരു മൂലയ്ക്ക് എത്തി .ശ൪ധിക്കുവാൻ തുടങ്ങി

മനു ഓടി ചെന്ന് ബാലുവിന്റെ പുറം തടവി കൊടുത്തു കൊണ്ടിരുന്നു.
കുറച്ചു നേരം ശർദ്ധിച്ചു ബാലു തളർന്നു താഴെ ഇരുന്നു , ബാലുവിന് ആകെ അസ്വസ്ഥത ആയിരുന്നു.

51,474 Comments

  1. സുദർശനൻ

    പ്രിയപ്പെട്ടഹര്‍ഷന്‍, കഥവളരെനന്നായിത്തന്നെ മുന്നോട്ടുപോകുന്നതില്‍ സന്തോഷമുണ്ട്.Part 27 രണ്ടുഭാഗമായി ഈമാസം 27 നു വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഇനി രണ്ടാംപാര്‍ട്ട്‌ 27 ന് പ്രതീക്ഷിക്കാമല്ലോ. ഞാന്‍ മുന്‍പ് ഒരുതവണ പരാമര്‍ശിച്ചിരുന്ന അപാകതഇത്തവണയും കാണുന്നു. പേജ് 67 ല്‍ ഇന്ദു മാലിനിവല്യമ്മ എന്നുതന്നെ പറയുന്നു. മാലിനിയമ്മ അവരുടെകുടുംബത്തിലെഏറ്റവുംഇളയആള്‍ ആണെന്നാണ് ആദ്യംപറഞ്ഞിരുന്നത്.ഇനിമുതല്‍ ഇന്ദു മാലിനിചെറിയമ്മഎന്നുതന്നെ പറയുമായിരിക്കും. Waiting for next part!

    1. ചേട്ടാ ഓർമ്മിൽപിച്ചതിനു വീണ്ടും നന്ദി
      സത്യത്തിൽ എനിക്കും കൺഫ്യുഷൻ ആയി

      നന്ദി

      ഞാൻ എല്ലായിടത്തും തിരുത്തിയിട്ടുണ്ട്
      ചിറ്റ എന്നാക്കി
      മാലിനി ചിറ്റ

      ഇനിയും എന്തേലും ശ്രദ്ധയിൽ പെട്ടാൽ ചൂണ്ടി കാണിക്കുമല്ലോ

      1. സുദർശനൻ

        പ്രിയഹര്‍ഷന്‍, മാലിനിചിറ്റഎന്നുതിരുത്തിയത് കണ്ടു. കഴിഞ്ഞപാര്‍ട്ട്‌വന്നതിനുശേഷം കഥ ആദ്യംമുതല്‍വായിച്ചപ്പോള്‍ഉണ്ടായഒരുസംശയംഞാന്‍ രാമായണത്തിലെയും ശ്രീകൃഷ്ണന്‍റെ കഥയിലെയും പരാമര്‍ശങ്ങള്‍നോക്കിയശേഷംഅഭിപ്രായംരേഖപ്പെടുത്തിയത് താങ്കള്‍കണ്ടില്ലെന്നുതോന്നുന്നു. തുടിക്കുന്നഇടതുകണ്‍പോള യാണ് പ്രശ്നം.മാലിനിയമ്മ ഇടതുകണ്‍പോള തുടിക്കുന്നു എന്നത് കഷ്‌ടകാലംവരുന്നതിന്റെ സൂചനയായി കാണുന്നുണ്ട്.സ്ത്രീകള്‍ക്ക്‌ഇടതുകണ്‍പോള തുടിക്കുന്നത് നല്ലകാലംവരുന്നതിന്‍റെ സൂചനയായിസീതാദേവിയും ദ്രൌപദിയുംകണക്കാക്കുന്നുണ്ട്.അതുപ്രകാരം നമ്മുടെകഥയില്‍ വസ്തുതാപരമായപിശക് വന്നുപോയിട്ടുണ്ടോ എന്നു പരിശോധിക്കുമല്ലോ.ഇത്രയുംബൃഹത്തായ ഒരുകഥ മെച്ചപ്പെട്ടരീതിയില്‍തയാറാക്കുന്നതിനുശ്രമിക്കുന്നതാങ്കളുടെ സന്മനസ്സിനെവീണ്ടുംവീണ്ടും നമിക്കുന്നു.അടുത്തഭാഗവുംയഥാസമയംതയാറാക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.

  2. om nama shivaya

    1. നമ ശിവായ

  3. ഹർഷൻ bro,

    ഒരുപാട് ഇഷ്ട്ടപെട്ടു…. എന്തൊക്കെയോ തന്നോട് പറയണം എന്ന് ഉണ്ട് പക്ഷെ അത് എനിക്ക് ഇതിൽ കമന്റ്‌ ആയി ഇടാൻ അറിയത്തില്ല

    എല്ലാ part ഉം വായിച്ച് കഴിഞ്ഞ് വിചാരിക്കും ഇതൊക്കെ എങ്ങനെയാ ഇത്ര വിശദമാക്കി താൻ എഴുതുന്നത് എന്ന്

    ഇത് വായിക്കുമ്പോ ഒരു വീഡിയോ കാണുന്ന പോലെ കൺ മുന്നിൽ കൂടി വിശ്വാൽസ് കാണുന്ന പോലെ ഒരു ഫീൽ ആണ്

    ഇത് ഇങ്ങനെ എഴുതി എടുക്കാൻ ഒരുപാട് risk എടുക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിൽ ആവും……. ??

    Ramshu?

    1. റംഷൂ..

      സ്നേഹം മാത്രം
      ഒപ്പം കടപ്പാടും..

  4. Great bro!!!!!

    1. താങ്ക്സ് ബ്രോ..

  5. ഹായ് ഹർഷാപ്പി എന്താണ് പറയേണ്ടത് ഒന്നും ഇല്ല പറയാൻ അത്രയും മനോഹരമായി താങ്കളുടെ അവതരണം ശരിക്കും പറഞ്ഞാൽ ഒറ്റയിരിപ്പിൽ വായിച്ചു കഥ വായിച്ച് ഒന്നിനു പോകാൻ വരെ വന്നിട്ടും അത് പിടിച്ചിരുന്ന് കഥ മുഴുവനും വായിച്ച് കഴിഞ്ഞ് ഒറ്റഓട്ടമായിരുന്നു കുളിമുറിയിലേക്ക് ??????

    1. ദൈവമേ…
      മൂത്രം മുട്ടി….
      ഹോ
      ഭൃഗു..
      കല്ല് വരും..

  6. Harshappi kurachu thirakkil aayirunnu, athinidayil vannu nokkiyapol aanu 27 kannunnathum rathri erunnu vayikunnathum, enthayalum oru surprise gift aayirunnutto e part,
    Pinne entha parayaa epart ne kuruchu, amazing enno wonderful enno, , e part il kooduthal highlight cheythathu Balu vine aanu, kude charuvineyum , avarude yathayum okke , entha paraya oru manoharamaya yathra cheytha feel kitti, athum e corona timil enthayalum vayanakkaran enna nillakku njan athu aswathichu??, pinne Balu vinte oru dialogue enne chintha kuzhapathil aakki , enni aadhi kku aaranu kootundavunath enna chodhyam , athu nalla pole smshayam ullavakkunnathannu??,paaru , lakshiamma, avante kochamma, aniyathi kutti, friends, Naran chettan evar okke ulla pol avan eghine ottapedum??
    Enthayalum pranayam oru thrarathil alakil mattoru thararathil ethil paranju, manu vil oode,pinne paaru ellam manasilakkukayaannu Appu aarannu ennum avan enthannu ennum athu enik valare ere ishtamayii , ethrayum naal Appu paruvinte purakil aanu enkil eppol athu thirichu aayi??
    Atlast Appu avante niyogathilekku ulla yathra aarabhikukkayaayi alea harshappi…..
    Oru vattam koodi vayikuvaan late aayathinu kshama chodichu kondu nirthunnu harshappii????

    1. വിപിയെ…

      എന്ന പിന്നെ ഇതാങ് മലയാളത്തിൽ ടൈപ് ചെയ്യാൻ പാടില്ലായിരുന്ന..ചോദ്യങ്ങൾ സംശങ്ങൾ ഒക്കെ അനവധി ഉണ്ടാകാം

      സൊലൂഷൻ ആയി

      കഥയിലൂടെ എല്ലാം അറിയിക്കാം മുത്തേ..

  7. Bro super ayittund onnum parayanilla athrakkum manoharam ane next partne vendi wait cheyyunnu njn vayichathil vech eattavum ishtam aya katha ane ith so keep write next parts varunna vare kaathirikkunnu.

    1. ഒരുപട് നന്ദി ഷൈൻ ബ്രോ..

  8. കാർത്തവീരാർജുൻ

    ഹർഷൻ,
    നല്ല സന്തോഷം തോന്നുന്നു, ഭംഗിയുള്ള ഒഴുക്കുള്ള അവതരണം.
    മിഥില കാണ്ഡം ഉടനെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. ഇനി അല്ലെ യുദ്ധം..

  9. എന്താ പറയാ ഹർഷൻ ഭായ് ഇത്രയും കാലം ഒരു കാഴ്ചക്കാരൻ ആയിരുന്നു എന്താ എന്തെങ്കിലും മറുപടി പറയാൻ അറിയത്തില്ല എന്നത്തെയും പോലെ തകർത്തു അടുത്ത പാർട്ട്‌ വേണ്ടിയിട്ട് കാത്തിരിക്കുന്നു ഓൾ ദി ബെസ്റ്റ്

    1. സ്നേഹം മാത്രം കടപ്പാടും..

  10. ഉസ്മാൻ

    പ്രിയപ്പെട്ട ഹർഷൻ…..
    വെറും ഒരു സാധാരണ കാരൻ ആയ എനിക്ക് എന്റെ ചിന്തകൾക്ക് അപ്പുറത്തെ വിവരണങ്ങളും ഒക്കെയായി ഈ കഥ ഒരു ചലിക്കുന്ന ചിത്രം പോലെ മനസിൽ നിറഞ്ഞു നിൽക്കുന്നു….

    ഒരു അപോക്ഷ ഉള്ളത്
    വലിയ ഗ്യാപ് വരാതെ അടുത്ത ഭാഗം പോസ്റ്റ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു….

    1. ഉസ്മാൻ ബ്രോ

      വായന ഒരു അനുഭവം ആയി എന്നറിയുമ്പോൾ നന്ദി മാത്രം..ഒപ്പ്പം.സന്തോഷവും

  11. Harsha pls upload next part on coming 27thas u hv decided before, kurach karuna kanikku

    1. ആവില്ല..
      കിടക്കുക ആണ് ഒരുപാട് ഉണ്ട്..

  12. നിരഞ്ജൻ

    എത്രയും പ്രിയപ്പെട്ട ഹർഷന്,
    എല്ലാവട്ടത്തേയും പോലെ ഇതും ഗംഭീരമായി. ഇത്രനാളും ഒരു കാഴ്ചക്കാരനായി നിന്ന എനിക്ക്, ഇനിയും താങ്കളെ അഭന്ധികതിരിക്കൻ കഴിയില്ല കഥ അതും ഇത്രയും നമ്മളെ കാത്തിരിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെങ്കിൾ അതെ താങ്കളുടെ അവതരണ മികവ് തന്നെ ആണ്. ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
    സ്നേഹം മാത്രം
    നിരഞ്ജൻ….

    1. സ്നേഹം
      സഹകരണം.തുടർന്നും പ്രതീക്ഷിക്കുന്നു

      1. നിരഞ്ജൻ

        ???

  13. നിരഞ്ജൻ

    .

  14. എന്നാ പറയാൻ. ഭാവനയിൽ ഒരിതിരിഞ്ഞു വന്ന വൈശാഖ സന്ധ്യയിലെ ദള പുഷ്പം
    അതാണ് ഈ കഥ. ഹർഷ നന്നായി ഈ ഭാഗത്തു നോവിന്റെ ആന്തൽ പാറുവിനു മനസിലാക്കി കൊടുത്തത് വേഗം വരിക

    1. നല്ലൊരു നിർവചനം
      സ്നേഹം

  15. അപരാജിതൻ തുടങ്ങിയിട്ട് ആദ്യമായി ആണ് ഇത്രേം ദിവസം വൈകി വായിക്കുന്നേ ഹർഷപ്പി ഷെമിക്കണം
    ജോലി തിരക്ക് അതുപോലെ ഉണ്ട്
    ബാക്കി വായിച്ചിട്ടിട്ടു പറയാട്ടോ

    1. നന്ദി smsh

  16. Love…… love…. love…..വേറെ എന്താ പറയുവ….❤️

    1. തിരിച്ചും ലവ്

  17. very very interesting fantastic mystic story eager for coming parts

  18. Otta vakkilarayam brother….prathibhalangal ellathe kudumbathe polum snehikaatha ennathe kalath ezhutinodulla ee eshtam…enthoke kastathakal undayalum…ninnu povathirikkate…angane sambhavichal nashtam njanagalkanu…..ellathilum adikamay ninagale mansasil akunna ningalude kudumbathinu orayiram nanni…etrayum nalla oru ezhuth karanu…ee manasikavastha undakiyathinu….kathirikkunnu adutha partinu….orupadishtam….lot of respect…manglish ezhutiyathinu sorry to…

  19. ഷെരീഫ്

    Brother.. vere range story aanu….. enik ishttapettu…. next part katta waiting ….പ്രതിഫലം വാങ്ങാതെ ഇങ്ങനെ ഒരു story … ആ ഡെഡിക്കേഷൻ …. ????….. god bless uuu…. ലോകം അറിയപ്പെടുന്ന എഴുത്തുകാരനാവട്ടെ എന്ന് ആശംസിക്കുന്നു …..

  20. Eeeettoooo katha ushar aantto ottakaaryathile veshamollu aadhyok njn verm ****** vaayikkaana kayariyirunnath but ippol njn ithil love stories maathre vaayikaarullu

    Oro episodum varan vazhugumbol ഒരു veshamam aaanu adtha part pettannu thanne undaavum enn vishwasikkunnu
    I really like your story ?????

  21. Onnum parayanilla…athi manoharam…

  22. 28 ne putya part varoo enn vijarich 5 daysl koodutalai evide vannille .epozhanu enn 11.30 kk anu kandath apozhe kuthierinn vayikkan thudagi
    epol 12.40 samayam. paaruvinode appuvinte reaction super arunn koritharichu poi
    ennalm engane kushumb undavumo paruvin

    midhilayilekkulla appuvinte varavin avn thedi nadnna utharagal kitumenn prateekshikunnu.

    eni enna adutha part …………….

  23. ഇത് വായിക്കുന്നതിനു മുമ്പ്‌ വരെ അപരാജിതന്റെ 18-മത് പാര്‍ട്ട് ആയിരുന്നു എന്റെ ഫേവറിറ്റ്, എന്നാൽ ഈ ഭാഗം വെച്ച് നോക്കുമ്പോള്‍ അതൊക്കെ എന്ത്. ആ ഭാഗത്തിലെ പോലെ എടുത്ത് പറയാൻ ഒരു ഫൈറ്റ് പോലുമില്ല ഇതിൽ എന്നിട്ട് കൂടി അതിനേക്കാളൊക്കെ എത്രയോ മടങ്ങ് നന്നായിട്ടുണ്ട് ഈ ഭാഗം ?.

    ചാരുവിന്റെ ഭാഗം വളരെയധികം വിഷമം തോന്നിയ ഒന്നാണ്,കൊറേ ആയല്ലോ അത് കഷ്ടപ്പെടാന്‍ തുടങ്ങിയിട്ട്. പക്ഷേ അതൊക്കെ അവസാനിക്കാറായി എന്നത് ചുടലയുടെ വാക്കില്‍ നിന്ന് വ്യക്തമാണ്.

    ദേവുവിന് വന്ന ആദിയുടെ കോളും മെസേജും പാറു കണ്ടതില്‍ തുടങ്ങി അവസാനം വരെയുള്ള പോഷന്‍ ആണ് എന്നെ ഈ ഭാഗം തന്നെ ഫേവറിറ്റ് ആക്കാന്‍ മെയിന്‍ കാരണം. പണ്ട്‌ അവൾ ആദിയോട് കാണിച്ചിരുന്ന പോലെ അല്ലെങ്കിൽ കൂടി ആദിയുടെ അവഗണന പുള്ളിക്കാരിക്ക് നല്ല പോലെ ഏറ്റിട്ടുണ്ട്. ആ അവഗണന തന്നെ അവൾ ആദിയോട് പെരുമാറിയതിന്റെ ഏഴയലത്ത് പോലും വരില്ല. സത്യത്തിൽ ഇപ്പോള്‍ പാറുവിനുള്ളത് സാധാരണ എല്ലാ പെണ്ണുങ്ങളെയും പോലെ അസൂയയും കുശുമ്പും ഒക്കെയാണ്‌, അതിൽ കൂടുതൽ ഒന്നും ആദിയോട് ചങ്ങാത്തം കൂടാന്‍ നടക്കുന്ന അല്ലെങ്കില്‍ വാശി കാണിക്കുന്ന പാറുവില്‍ ഞാൻ കാണുന്നില്ല. പാറുവിനോട് ഇപ്പോഴുള്ള മനോഭാവം തന്നെ തുടരണം എന്നാണ് എന്റെ ഒരിത്…

    പിന്നെ ഹര്‍ഷേട്ടാ വാട്ട് എബൌട്ട് ലക്ഷ്മി അമ്മ!!! ഇനി ഒരിക്കലും വരില്ല എന്ന് ലക്ഷ്മി അമ്മ പറഞ്ഞത് കാര്യമായിട്ടാണോ?? അപ്പുവിനെ ഒന്ന് പേടിപ്പിക്കാന്‍ ടെംപററിയായിട്ട് ഒന്ന് മുങ്ങിയത് ആവണമെന്നാണ് എനിക്ക്.

    സാധാരണ ഒരു അടിമയായിരുന്ന അപ്പു എന്ന യുവാവില്‍ നിന്നും അതിബുദ്ധിമാനായ ആദിയായും അതിശക്തനായ ആദിശങ്കരനായുമുള്ള മാറ്റം കണ്ടു. ഇനിയിപ്പോ ശിവശൈലത്തിന്റെ രക്ഷകനും സംഹാരരൂപിയുമായ രുദ്രതേജനിലേക്കുള്ള ആദിയുടെ പരകായപ്രവേശത്തിനു കാത്തിരിക്കുന്നു…

  24. Broo polichu. Waiting for next part

  25. അടിപൊളി ആണുട്ടോ

Comments are closed.