സുൽത്വാൻ 6 [ജിബ്രീൽ] 425

Views : 39571

     സുൽത്വാൻ

കഴിഞ്ഞ പാർട്ടിൽ ഇതുവരെയുള്ള കഥയുടെ ഒരു ചെറിയ വിവരണം കൊടുത്തിട്ടുണ്ടായിരുന്നു ഈ പാർട്ടിൽ അതൊഴുവാക്കിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങൾ സമയമുണ്ടെങ്കിൽ അതൊന്നു വയിക്കുക

ഇനിയുള്ള ഒരോ പാർട്ടുകളിലും അതുവരെയുള്ള കഥയുടെ വിവരണം കൊടുക്കുന്നതിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രധീക്ഷിക്കുന്നു

♦♦♦♦♦♦♦♦♦♦♦♦♦♦♦♦

കുറച്ചു നേരെത്തെ യാത്രക്കു ശേഷം പെട്ടന്നവന്റെ വണ്ടി പാളി ഒരു വിധം ബ്രേക്കിട്ട നിർത്തിയവനു തന്റെ .ടയർ ഒരു കമ്പി കയറി പഞ്ചറായെന്നു മനസ്സിലായി അങ്ങനെ അവിടെ നിൽക്കുമ്പോഴാണു ഒരു ബെൻസ് കാർ അവനെ കടന്നു പോയത് അൽപം മുന്നോട്ടു പോയ കാർ പതിയെ റിവേഴ്സെറുടുത്തു

അതിൽ നിന്നിറങ്ങിയ ആളെ കണ്ട ഷാനുവിന്റെ കണ്ണുകൾ വിടർന്നു

“ജിത്തു…………… “ അവന്റെ ചുണ്ടുകൽഭുതത്തോടെ ഉരുവിട്ടു

ഹുദൈഫിന്റെ അവസ്ഥയും ഭിന്നമായിരുന്നില്ല താടിയും മുടിയും നീട്ടിവളർത്തിയ അവനെ അവൻ സുക്ഷിച്ചു നോക്കി പക്ഷേ ആ കാപ്പി മിഴികളിൽ അവനുള്ള ഉത്തരമുണ്ടായിരുന്നു

“ഷാനു ………………” ഷാനുവിനെ അൽഭുതത്തോടെ വിളിച്ചവൻ ഓടിചെന്നവനെ കെട്ടി പിടിച്ചു

രണ്ടു പേരുടെയും കണ്ണിൽ നിന്നും കണ്ണീർ ഒഴുകി ഇറങ്ങി

തുടരുന്നു

അല്പസമയത്തിനകം അവർ അകന്നു മാറിയെങ്കിലും അവർക്കിടയിലും നിശബ്ദത കുറച്ചുനേരം കൂടി നീണ്ടുനിന്നു

“എവിടെയായിരുന്നു …………….” ഷാനുവാണ് സംസാരത്തിനു തുടക്കമിട്ടത്

“അഞ്ചു കൊല്ലത്തെ കഥ പറയാനില്ലെ പതിയെ പറയാം ” ജിത്തു പുഞ്ചിരിയോടെ പറഞ്ഞു

“എൻറെ കാര്യം അവിടെ നിൽക്കട്ടെ നിനക്കെന്തു പറ്റി ”

“എനിക്കെന്തു പറ്റാൻ ” ഷാനു വളരെ ലാഘവത്തോടെ ചോദിച്ചു

“ എന്താ നിന്റെ കോലം ……താടി മുടിയൊക്കെ വളർത്തി …….. ആദ്യം കണ്ടപ്പോ നിന്നെ എനിക്ക് മനസ്സിലായത് പോലുമില്ല ”

“ഇതൊക്കെ പുതിയ ഫാഷനാണ് ” ഷാനു പുഞ്ചിരിക്കാൻ ശ്രമിച്ചു

“ നിൻറെ മുഖത്തും കണ്ണിലും കാണുന്ന സങ്കടവും ഫാഷനായിരിക്കും അല്ലേ ” ജിത്തു ഒന്ന് നിർത്തി

“നമ്മൾ തമ്മിൽ രഹസ്യങ്ങളുണ്ടോ ഷാനു ”

Recent Stories

The Author

ജിബ്രീൽ

31 Comments

Add a Comment
  1. Amruth Prathapachandran

    Bro baki story enna update cheyane

    1. ജിബ്രീൽ

      ഇതിന്റെ ഏഴ് എട്ട് ഭാഗങ്ങൾ Alredy സൈറ്റിലുണ്ട് ബ്രോ …… ബാക്കി ഭാഗങ്ങൾ മുഴവൻ എഴുതിയിട്ട് സബ്മിറ്റ് ചെയ്യാം എന്നാണ് വിചാരിക്കുന്നത്

      അതിന്റെ ഒരു എക്സ്പ്ലനേഷൻ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട് അത് വരുമായിരിക്കും

  2. നിധീഷ്

    ഈ ഭാഗവും നന്നായിട്ടുണ്ട്…. ♥️♥️♥️♥️♥️♥️

    1. ജിബ്രീൽ

      Thanks 😊🎈❤️❤️

  3. Pettannu thannal nallathu🔥❤️

    1. ജിബ്രീൽ

      ഇനി രണ്ടര മാസത്തോളം ഞാൻ ഹോസ്റ്റലിലായിരിക്കും
      കുറച്ചാണെങ്കിലും കഴിയുന്ന പോലെ എഴുതാൻ ശ്രമിക്കാം
      Any way Thanks ♥️♥️

  4. Super, please publish next part at the earliest.

    1. ജിബ്രീൽ

      Thanks bro ♥️♥️

      മിക്കവാറും ഒരു രണ്ടര മാസം ഡിലെ ഉണ്ടാവും

    1. ജിബ്രീൽ

      Thank you Buddy 😍😍♥️

  5. Polichu machane

    1. ജിബ്രീൽ

      Thanks a lot 💞💞💕

  6. Broo polichu continue 💜💜

    1. ജിബ്രീൽ

      Thank you for your support 💚💚💛

  7. Sulthante Shishyan

    wowwwww onnum parayanilla broii.

    idak fight seen vannapo slow pole but nallathanu

    kadha interesting anu

    Jai Sulthan

    1. ജിബ്രീൽ

      Thanks saho

      Fight ini ezhuthumbool intresting ആക്കാൻ ശ്രമിക്കാം

      കഥ ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം ♥️🎈

  8. katta waiting.. 4 nxt prt. pinne action oru rekshayum illaiyirunnu.

    1. ജിബ്രീൽ

      Thanks a lot Brother ♥️💛

  9. Muhammad suhail n c

    Super adutha bakam pettann poratte

    1. ജിബ്രീൽ

      Thanks Bro♥️♥️♥️

      വിദ്യാഭ്യാസ സംബന്ധമായ കാരണങ്ങളാൽ ഒരു രണ്ടര മാസം കഴിഞ്ഞെ എഴുത്തു തുടരാൻ സാധിക്കൂ

      1. Super bro polichu

  10. പാർട് വൈകുന്നത് കൊണ്ട് കുഴപ്പമില്ല. പകുതിയിൽ നിർത്തരുത്. പേജ് കൂടിയില്ലേലും കണ്ടെന്റ് കൂട്ടുക

    1. ജിബ്രീൽ

      ഇത് തീർച്ചയായും പൂർത്തിയാക്കും സുഹൃത്തേ
      താങ്കളുടെ നിർദ്ദേശത്തിന് ഹൃദയം നിറഞ്ഞ നന്ദി♥️♥️

    1. ജിബ്രീൽ

      Thanks ♥️♥️

      BTW Neee endhaaa ividey 😉

  11. രുദ്രരാവണൻ

    Pwoli

    1. ജിബ്രീൽ

      Thanks a lot Brother 💛💛♥️💛💛

  12. ഒന്നും പറയാൻ ഇല്ല ബ്രോ പൊളിച്ചു കാത്തിരുന്നത് വെറുതെ ആയില്ല ❤️❤️❤️❤️❤️❤️ അടുത്ത പാർട്ട്‌ ഇടാതിരിക്കരുത് എത്ര വേണേലും കാത്തിരുന്നോളാം

    1. ജിബ്രീൽ

      ഒരു രണ്ടര മാസം കഴിയും ബ്രോ ഞാൻ എഴുതി തുടങ്ങാൻ

      കഥ എന്തായാലും ഞാൻ പൂർത്തിയാക്കും

      കാത്തിരിക്കാം എന്ന് പറഞ്ഞ് വലിയ മനസ്സിന് നന്ദി ♥️♥️♥️🎈

  13. നോക്കി ഇരുന്നു നോക്കി ഇരുന്ന് ഒരു പൂക്കാലം നീ എനിക്ക് തന്നു….

    1. ജിബ്രീൽ

      വലിയ വാക്കുകൾക്ക് നന്ദി സുഹൃത്തേ ♥️♥️🎈♥️♥️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com