വിചാരണ 5 [ക്ലൈമാക്സ്] [മിഥുൻ] 141

Views : 25006

ഇത്രയും താമസിച്ചതിന് ഈ കഥയെ support ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നവരും ആയ എല്ലാവരോടും ക്ഷമ ചോദിക്കുന്നു… ഒരു അപകടം പറ്റി കഥ എഴുതാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ… എല്ലാവരുടെയും support പ്രതീക്ഷിക്കുന്നു…

ഈ കഥയുടെ അവസാന ഭാഗം ആണ് ഇത്…

പക്ഷേ ആശുപത്രിയിലേക്ക് പോകുന്നതിൻ്റെ എതിർ ദിശയിൽ പോയ എൻ്റെ വാക്കുകൾ അവർ വിശ്വസിച്ചില്ല… അവർ എന്നെ പോലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൊണ്ട് പോയി… ആ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ട് പോയി എന്ന് തോന്നുന്നു… അറിയില്ല.. ആ കുട്ടി മരിച്ചു…

തുടരുന്നു….

 

വിചാരണ 5

മിഥുൻ | previous parts

എന്നെ സ്റ്റേഷനിൽ കൊണ്ട് വന്നു… ഒരുപാട് മർദ്ദിച്ചു… അവർ എന്നോട് എന്തിനാ അത് ചെയ്തത് എന്ന് മാത്രമേ ചോതിച്ചുള്ളൂ…

കുറെ നേരം കഴിഞ്ഞപ്പോൾ ഒരു സി ഐ സാർ വന്നു… എന്നോട് ചോദ്യം ചെയ്യുന്നത് പോലെ നടന്നതെല്ലാം ചോദിച്ചു… ഞാൻ നടന്ന കാര്യങ്ങളും അതെല്ലാം ആതിരയോട് വിളിച്ചു പറഞ്ഞ കാര്യങ്ങളും പറഞ്ഞു… ആ സാർ ഒന്നും പറയാതെ പോയി.. ഏകദേശം 1 മണിക്കൂറിന് ശേഷം ആ സാർ തിരികെ വന്നു…

Recent Stories

The Author

മിഥുൻ

8 Comments

 1. ബ്രോ കഥ നന്നായിട്ടുണ്ട് പക്ഷെ ക്ലൈമാക്സ്‌ സ്പീഡ് കൂടുതലായിരുന്നു. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു. 😍

 2. Bro super…

 3. Super!!

  All the best for upcoming creations…

  Thanks

 4. Kadha nannayirunnu …. But climax … arkovendi ezhuthiyapole thonni

 5. കഥ മൊത്തത്തിൽ സ്പീട് കൂടുതലാണ്
  പല ഭാഗത്തിലും കഥ മനസ്സിലാക്കാൻ പ്രാസമാണ്

 6. Iam 1st✌

 7. Last 2 page korach fastayit theerth…. adth bhagathinu vendi aanenn karuthunnu…. korachoode scenes pratheekshichu…. baki ellam nallathayrnnu…. nhn otta strechinanu 5 partum vayichath…. so ningal vijarichal masterpiece undakkavunnathe ullu…. all the very best👍✌

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com