രുധിരാഖ്യം -6 266

Views : 27293

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി

[ Previous Part ]

 

 

 

ഇന്നത്തെ പാർട്ടിൽ ദയവായി അവസാന വാക്ക് വരെ വായിക്കുക.

 

 

 

 

 

അവയുടെയെല്ലാം തന്നെ വായിൽ ഓരോ മാംസകഷ്ണങ്ങൾ  ഉണ്ടായിരുന്നു. അവയിൽ നിന്നു രക്തം ഇറ്റുവീണുകൊണ്ടിരുന്നു.

കിട്ടാത്തവ അതിനു വേണ്ടി കടിപിടി കൂടുന്നുണ്ടായിരുന്നു.!!!

“ആആആആആ…….. ”

ആ കാഴ്ച കാണാനാവാതെ അലറിക്കൊണ്ട് ഇന്ദു തന്റെ കണ്ണുകൾ പൊത്തി.

 

 

 

(തുടർന്ന് വായിക്കുക…..)

 

 

 

 

 

ഏതാനും നിമിഷങ്ങളിലേക്ക് പതറിപ്പോയ അവൾ വർദ്ധിച്ച കോപത്തോടെ തന്റെ കൈനീട്ടിയതോടെ കയ്യിലേക്ക് വന്നുചേർന്ന ആയുധവുമായി
അവിടെ കൂട്ടംകൂടി നിൽക്കുന്ന ഭീകര ജന്തുക്കളുടെ പുറകിലേക്ക് പറന്നിറങ്ങി.

അവളുടെ ചിറകടിയിൽ പറന്നു പൊങ്ങിയ പൊടി ഒതുങ്ങും വരെ ഒന്നും വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല.

പൊടി ഒതുങ്ങിയപ്പോൾ തന്റെ നേരെ തിരിഞ്ഞു നിൽക്കുന്ന നിൽക്കുന്ന ഏഴോളം വരുന്ന  ഭീകര ജന്തുക്കളെ കണ്ടു അവൾ ഒന്നു നടുങ്ങി.

അവയ്ക്ക് പുലിയുടെ രൂപസാദൃശ്യവും ബലിഷ്ടമായ ശരീരവും  മത്സ്യത്തിൻ്റേതുപോലെയുള്ള നീണ്ട വാലും അതിനുമുകളിൽ തലമുതൽ വാലിന്റെ അറ്റംവരെ കൂർത്ത മുള്ളുകളും നീളമേറിയ രണ്ടു മീശ രോമങ്ങളും അതിന് പിന്നിലായി  ചെവി അടക്കം കൂടിച്ചേർന്ന് അതീവ നീളമേറിയ രണ്ട് കൊമ്പുകൾ പോലെയും നിന്നിരുന്നു.

ആ മൃഗങ്ങളുടെ പല്ലുകൾ വണ്ണം കുറഞ്ഞു നീണ്ടു കൂർത്ത്‌ അതീവ മൂർച്ചയേറിയ ആയിരുന്നു.

പൊടി ഒതുങ്ങി അവളെ കണ്ടതോടെ അവയെല്ലാം കൂടി അവൾക്ക് നേരെ തിരിഞ്ഞു. ഒരു നിമിഷം പകച്ച ഇന്ദു ഏതാനും ചുവടുകൾ പിന്നോട്ടോടിയതോടെ ആ മൃഗങ്ങളെല്ലാം കൂടി അവളുടെ പുറകെ പാഞ്ഞു.

Recent Stories

85 Comments

Add a Comment
 1. കുറച്ചധികം താമസിച്ചപ്പോൾ ഞാൻ വിചാരിച്ച് ഇനി ഈ കഥയും പാതിവഴിക്ക് നിർത്തിയെന്ന്…. ഏതായാലും പതിവ് തെറ്റിക്കാതെ ഈ പാർട്ടും നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  1. അയ്യോ അങ്ങനെ വിചാരിക്കല്ലേ നിർത്തുക ഒന്നുമില്ല… ഞാൻ തുടങ്ങിവച്ച ഏതെങ്കിലും കഥ പാതിവഴിയിൽ നിർത്തി പോയതായി കണ്ടിട്ടുണ്ടോ 😂😂😂😂. ജോലിത്തിരക്കുകൾ മൂലം ആണ് താമസം വരുന്നത്. എഡിറ്റ് ചെയ്ത് ഇവിടെ ഇടാൻ ഉള്ള താമസം… 😊😊😊

   1. Athe nte maman atrakk chettayalla, alle mamaa

    1. ടാ ടാ ടാ…. വൈറു….. 😂😂😂

 2. ഹർഷൻ എവിടെ ഒരു വിവരവും ഇല്ലല്ലോ

  1. ഒരു വിവരവുമില്ല… ഡിസംബറോടെ അവസാനം ഭാഗം എത്തും എന്നാണ് അറിയാൻ കഴിഞ്ഞത്… 😊

 3. Nice to read, making readers eagerly waiting for the next part.
  You are doing a wonderful job.. Please Keep it up..
  Best regards

  1. താങ്ക്സ് മാൻ…. അവസാനം വരെ കൂടെ ഉണ്ടാവുക.. അഭിപ്രായങ്ങൾ അറിയിക്കുക. വിമർശനങ്ങൾ അറിയിക്കുക… സ്നേഹപൂർവ്വം 🌺🌺

 4. ❤️❤️❤️

 5. അറക്കളം പീലി

  മോനെ ചെമ്പൂ,ഒന്നും പറയാനില്ല.അടിപൊളി.ഇത് പോലുള്ള theme എങ്ങനെയാ ഒപ്പിക്കുന്നെ.നിൻ്റ സ്റ്റോറി ഞാൻ ഇവിടെയാണ് കൂടുതലും വായിക്കുന്നെ.അതാ പിന്നെ pl il എപ്പോഴും comment ഇടാത്തത്.പിന്നെ ഇപ്പ നീ പറഞ്ഞത് കൊണ്ട് ഇനി അവടേം കമൻ്റ് ഇട്ടെക്കാ.പിന്നെ pl il കാപ്പി പൂത്തവഴിയെ lock ചെയ്യല്ലെട്ടോ. അവട രണ്ടു മൂന്നു പേര് സ്റ്റോറി പോസ്റ്റ് ചെയ്യുന്ന സമയത്തൊക്കെ ഞാൻ സ്റ്റോറി lock ചെയ്യില്ലാന്നൊക്കെ പറഞ്ഞിട്ട് ഇപ്പൊ അതൊക്കെ കെട്ടി പൂട്ടി വചേക്കുവ.നിൻ്റെ സ്റ്റോറിയോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാ മാമനോട് ഒന്നും തൊന്നല്ലെ മക്കളെ

  1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ….. 😊🌺🌺🌺😍😍😍❤❤❤ pl ലിൽ കാപ്പി പൂത്ത വഴിയേ ലോക്ക് ചെയ്യില്ല. പക്ഷെ അത് പ്രീമിയത്തിലേക്ക് മാറിയാൽ ഞാൻ ചെയ്യാതെ തന്നെ ലോക്ക് ആകും. അതിൽ എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ലാടാ…..

   നമുക്ക് നോക്കാം….

   ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🌺🌺🌺😍😍😍❤❤

 6. അടിപൊളി കഥയാണ് ബ്രോ. ഇത് വായിച്ചു തുടങ്ങാൻ ഒത്തിരി വൈകി 😞.
  അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു 🤨

  1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ… 🌺🌺🌺😍😍😍❤❤❤❤❤ഒത്തിരി താമസിക്കാതെ അടുത്ത പാർട്ട് തരാട്ടോ….

 7. Great as always👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻
  Keep up the good work bro
  All the best 🙌🏻🙌🏻🙌🏻

  1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ഈ വായനക്കും കുറിച്ചിട്ട വരികൾക്കും.. 🌺🌺🌺🌺😍😍😍❤❤

 8. Dear ചെമ്പൂ…
  ഞാന്‍ ഇത് വരെ തുടര്‍ കഥകള്‍ ഒന്നും വായിച്ചിട്ടില്ല… ആരുടെയും,
  Delay ആണ്‌ main കാരണം..
  പിന്നെ പുതിയ കമ്പനി.. കമ്പനി ലേക്ക് ഉള്ള യാത്ര എല്ലാം കൂടി മുഷിപ്പ് വന്നപ്പോ….

  പിന്നെ താങ്കളുടെ protect കഥ വായിക്കാന്‍ എന്താ മാര്‍ഗ്ഗം..? മറ്റെതില്‍ പോകാൻ താല്പര്യം ഇല്ല…

  വര്‍ഷം കുറെ ആയി kuttettan ന്റെ കൂടെ കൂടിയിട്ട്…

  ഇന്ന്‌ വരെ തുടക്കം എങ്ങിനെ ആയിരുന്നോ അത് പോലെ തന്നെ site കൾ ഉണ്ട് ആര്‍ക്കും വന്ന് പോകാം ഒരു restriction ഇല്ല. അത് കൊണ്ട്‌ തന്നെ ഇത് വിട്ട് പോകാൻ മനസ്സു അനുവദിക്കുന്നില്ല..

  1. ക്ഷമിക്കണം മാൻ…ചില ഇഷ്യൂസ് ഉള്ളത് കൊണ്ടാണ് അത് ലോക്ക് ആക്കിയത്. മറ്റൊന്നും ലോക്ക് ആക്കിയിട്ടില്ല എന്ന് അറിയാമല്ലോ.. എന്റെ തുടക്കം ഇവിടെ അല്ലെങ്കിലും, എനിക്ക് ഏറ്റവും വലിയ സപ്പോർട്ട് കിട്ടിയത് ഇവിടെ നിന്നാണ്.

   ഇവിടെ നിന്ന് വിട്ട് പോരാൻ ഞാൻ ഒരിക്കലും പറയില്ല.. കാരണം നല്ല മനോഹരമായ കഥകൾ കൂടുതലും വരുന്നത് ഇവിടെ തന്നെയാണ്. ഞാനും ഇവിടെ ഉണ്ടാകും എപ്പോഴും.

   പക്ഷെ kpv അതിന്റെ കാര്യത്തിൽ മറ്റൊരു തീരുമാനം എടുക്കാൻ പറ്റാത്ത അവസ്ഥ ആണ്. മനസിലാക്കുമെന്ന് കരുതുന്നു.

   കഴിയുമെങ്കിൽ അവിടെ വന്ന് ഒന്ന് വായിക്കുക. ഇവിടം ഒരിക്കലും ഉപേക്ഷിക്കാതെ…..

   ഒത്തിരി ഒത്തിരി സ്നേഹത്തോടെ 🌺🌺🌺🌺😍😍❤❤❤❤

  2. തമാർകണ്ണൻ

   PL app ഏതാണ്

   1. എന്റെ കാപ്പി പൂത്ത വഴിയേ എന്ന കഥയുടെ രണ്ടാം ഭാഗത്തിന്റെ ലാസ്റ്റ് കമന്റ്‌കൾ ഒന്ന് നോക്കാമോ….?? അവിടെ ഉത്തരം ഉണ്ട്. 😊

 9. Kaapi pootha vazhiye enthaane protected aayie kidakkunne engane vaayikum? password maattamo

  1. ചില കോപ്പിറൈറ്റ് ഇഷ്യൂസ്ഉള്ളതുകൊണ്ടാണ് പ്രൊട്ടക്ഷനിൽ ആക്കിയത്…. അത് ഇനി ഇവിടെ വായിക്കാൻ ബുദ്ധിമുട്ടാണ്… ദയവായി രണ്ടാംഭാഗത്തിന് അടിയിലുള്ള അവസാന കമന്റുകൾ ഒന്ന് നോക്കാമോ…?? ബാക്കി എങ്ങനെ വായിക്കാൻ കഴിയും എന്നുള്ള ഐഡിയ അവിടെ കിട്ടും. സ്നേഹപൂർവ്വം 🌺

 10. Ipo vaayana thudangiyo ullu ini angot steeram aayirikyum

  1. ഒത്തിരി ഒത്തിരി സന്തോഷം…

   സ്നേഹപൂർവ്വം 🌺🌺

 11. ❤❤❤❤❤

 12. 𓆩ᴍɪᴋʜᴀ_ᴇʟ𓆪

  💖💖💖

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com