രുധിരാഖ്യം -6 323

Views : 33199

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി

[ Previous Part ]

 

 

 

ഇന്നത്തെ പാർട്ടിൽ ദയവായി അവസാന വാക്ക് വരെ വായിക്കുക.

 

 

 

 

 

അവയുടെയെല്ലാം തന്നെ വായിൽ ഓരോ മാംസകഷ്ണങ്ങൾ  ഉണ്ടായിരുന്നു. അവയിൽ നിന്നു രക്തം ഇറ്റുവീണുകൊണ്ടിരുന്നു.

കിട്ടാത്തവ അതിനു വേണ്ടി കടിപിടി കൂടുന്നുണ്ടായിരുന്നു.!!!

“ആആആആആ…….. ”

ആ കാഴ്ച കാണാനാവാതെ അലറിക്കൊണ്ട് ഇന്ദു തന്റെ കണ്ണുകൾ പൊത്തി.

 

 

 

(തുടർന്ന് വായിക്കുക…..)

 

 

 

 

 

ഏതാനും നിമിഷങ്ങളിലേക്ക് പതറിപ്പോയ അവൾ വർദ്ധിച്ച കോപത്തോടെ തന്റെ കൈനീട്ടിയതോടെ കയ്യിലേക്ക് വന്നുചേർന്ന ആയുധവുമായി
അവിടെ കൂട്ടംകൂടി നിൽക്കുന്ന ഭീകര ജന്തുക്കളുടെ പുറകിലേക്ക് പറന്നിറങ്ങി.

അവളുടെ ചിറകടിയിൽ പറന്നു പൊങ്ങിയ പൊടി ഒതുങ്ങും വരെ ഒന്നും വ്യക്തമായി കാണാൻ സാധിച്ചിരുന്നില്ല.

പൊടി ഒതുങ്ങിയപ്പോൾ തന്റെ നേരെ തിരിഞ്ഞു നിൽക്കുന്ന നിൽക്കുന്ന ഏഴോളം വരുന്ന  ഭീകര ജന്തുക്കളെ കണ്ടു അവൾ ഒന്നു നടുങ്ങി.

അവയ്ക്ക് പുലിയുടെ രൂപസാദൃശ്യവും ബലിഷ്ടമായ ശരീരവും  മത്സ്യത്തിൻ്റേതുപോലെയുള്ള നീണ്ട വാലും അതിനുമുകളിൽ തലമുതൽ വാലിന്റെ അറ്റംവരെ കൂർത്ത മുള്ളുകളും നീളമേറിയ രണ്ടു മീശ രോമങ്ങളും അതിന് പിന്നിലായി  ചെവി അടക്കം കൂടിച്ചേർന്ന് അതീവ നീളമേറിയ രണ്ട് കൊമ്പുകൾ പോലെയും നിന്നിരുന്നു.

ആ മൃഗങ്ങളുടെ പല്ലുകൾ വണ്ണം കുറഞ്ഞു നീണ്ടു കൂർത്ത്‌ അതീവ മൂർച്ചയേറിയ ആയിരുന്നു.

പൊടി ഒതുങ്ങി അവളെ കണ്ടതോടെ അവയെല്ലാം കൂടി അവൾക്ക് നേരെ തിരിഞ്ഞു. ഒരു നിമിഷം പകച്ച ഇന്ദു ഏതാനും ചുവടുകൾ പിന്നോട്ടോടിയതോടെ ആ മൃഗങ്ങളെല്ലാം കൂടി അവളുടെ പുറകെ പാഞ്ഞു.

Recent Stories

86 Comments

  1. Very good keep writing

    1. താങ്ക്യൂ….. ഹൃദയം നിറഞ്ഞ സ്നേഹം ❤❤❤😍😍🌺

  2. വളരെ നൊന്നാവുണ്ട് തുടർന്നും എഴുതുക.

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ❤❤❤😍😍😍🌺

  3. Oree poli broo💜 continue cheyyanee

    1. തീർച്ചയായും മാൻ…. ഒത്തിരി സ്നേഹം 🌺🌺🌺😍😍❤❤

  4. നീ continue ചെയ്യ് മുത്തേ. നമ്മളൊണ്ട് koode🥰

  5. Superb. Please continue. All the best

    1. ഒത്തിരി ഒത്തിരി സ്നേഹം… എന്തായാലും കണ്ടിന്യൂ ചെയ്യും 😊😊🌺🌺🌺😍😍❤❤

  6. ഒരുപാട് കാലമായി ഇ സൈറ്റിലും മറ്റു സൈറ്റിലും കഥകൾ വായിക്കുന്ന ഒരാളാണ് ഞാൻ. ആദ്യമായി കമെന്റ് ഇടുന്നത് നിങ്ങൾക്കാണ്.അത് നിങ്ങളുടെ കഥയോടുള്ള ഇഷ്ട്ടം കൊണ്ടാണ്. തളരാതെ നന്നായി ഇനിയും എഴുതുക ,💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    1. ഒത്തിരിയേറെ സന്തോഷം 😊😊😊😊😊😊😊
      ഏയ്മടുപ്പ് ഒന്നുമില്ല…. കാരണം ഇതിനു മുൻപത്തെ എന്റെ കഥയ്ക്ക് ഞാൻ പ്രതീക്ഷിച്ചു അതിനുമപ്പുറം വലിയ സപ്പോർട്ട് തന്ന വരാണ് ഇവിടുത്തെ വായനക്കാർ.. അതുകൊണ്ടുതന്നെ എല്ലാവരോടും നിറഞ്ഞ സ്നേഹം മാത്രമേയുള്ളൂ.

      ഹൃദയം നിറഞ്ഞ സ്നേഹത്തോടെ 🌺🌺🌺😍😍❤

  7. നിഗൂഡതകൾ…..

  8. Oru rekshayillya aduthaparttinayi kaathirikyunnu

    1. സ്നേഹം…. ❤❤❤😍🌺 അടുത്ത പാർട്ട് അധികം താമസിക്കില്ല എന്ന് കരുതുന്നു ഒരു 15 ദിവസത്തിനുള്ളിൽ തരാം എന്ന് കരുതിയാണ് ഇരിക്കുന്നത്

  9. Super bro ingane thanne munnottu pokanam , manoharamayi ezhuthunnundu

    1. ഒത്തിരി ഒത്തിരി ഹൃദയം നിറഞ്ഞ സ്നേഹം മാൻ ❤❤❤😍🌺

  10. ഇന്ദു വീടിന്റെ ചുറ്റും രക്ഷാകവച൦ തീ൪ത്തത് മാവിക എങ്ങനെ തകർത്തു. തൊട്ടു മുൻപ് മാവികക്ക് അത് കാണാ൯ പറ്റില്ല എന്നല്ലെ പറഞ്ഞത്. പിന്നെ എങ്ങനെ മാവിക അകത്ത് കയറി🤔

    1. അത് ഒന്നുകൂടി വായിച്ചു നോക്കാമോ….. ഇന്ദു അവളുടെ വീടിനു ചുറ്റും തീർത്ത കവചം അവിടെ തന്നെ ഉണ്ട് അതിനു പുറത്തു കൂടെ ഒരു അർദ്ധവൃത്താകൃതിയിൽ ആണ് അവൾ ഓടിയത്. പിന്നെ വീട്ടിൽ കയറിയത്, അത് ഏഥൻ താമസിച്ച് കളപ്പുരയിൽ ആണ് ഗിരീഷിനെ വീട്ടിലല്ല… മനസ്സിലാക്കി എന്ന് കരുതുന്നു… സ്നേഹപൂർവ്വം 🌺🌺🌺😍😍❤❤

      1. ശരിയാണ് പറഞ്ഞത്. കളപുരക്ക് പകരം വിട്ടു എന്ന് പറഞ്ഞത സംശയം ആയത്.

        1. *വീട് (വിട്ടു അല്ല) എന്ന് പറഞ്ഞതാണ് കൺഫ്യൂഷ്യൻ ആയത്

          1. 😊😊😊😊😊👍🏻👍🏻👍🏻🌺🌺🌺😍

  11. കൊള്ളാം നല്ല കഥ . പതുക്കെ എഴുതിയാൽ മതി. തിരക്കിട്ടെഴുതി ആസ്വാദ്യത നഷ്ടപ്പെടുത്തണ്ട

    1. ഒത്തിരി ഒത്തിരി ഹൃദയം നിറഞ്ഞ സ്നേഹം…

      ഞാൻ കഥ എഴുതാൻ ഇരിക്കുന്നില്ല 5 ദിവസം കൂടുമ്പോൾ തൗസൻഡ് to 2000 വേർഡ്സ് ഉള്ള പാർട്ടുകൾ അപ്പുറത്ത് വരുന്നുണ്ട്. അതിനെ ഒന്ന് ക്രോഡീകരിച്ച് ഇവിടെ സെറ്റ്ആക്കി ഇടാനുള്ള സമയം കിട്ടാത്തത് കൊണ്ടാണ് ഇവിടെ താമസിക്കുന്നത്. അതുകൊണ്ട് മാത്രമാണ് അവസാനം അങ്ങനെ ഒരു സജഷൻ ഞാൻ മുന്നോട്ടുവച്ചത്.

      ഹൃദയം നിറഞ്ഞ സ്നേഹത്തോടെ🌺🌺😍😍❤

  12. Thanks nalla avatharana shyli

    1. ഒത്തിരി സ്നേഹം ❤❤❤❤❤😍😍😍🌺🌺

  13. Super

    1. താങ്ക്യൂ ❤❤❤❤😍😍😍🌺🌺

  14. അടിപൊളി ആയിട്ടുണ്ട് വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌.

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤❤❤❤❤😍😍🌺

  15. വളരെ രസകരമായ ശൈലി.

    1. ഹൃദയം നിറഞ്ഞ സ്നേഹം ❤❤❤❤❤😍😍😍😍🌺🌺🌺

  16. The story is quite interesting. Waiting for the remaining parts.

    let me add to your point -“ആരെങ്കിലും ഒക്കെ വായിച്ച് അഭിപ്രായം പറയാൻ ഉണ്ടല്ലോ എന്ന് സന്തോഷത്തിലാണ് ഓരോ പാട്ടും ഇടുന്നത്.പക്ഷേ….. ഒരു വാക്ക് കുറിക്കാൻ 90 ശതമാനം പേർക്കും താല്പര്യമില്ല സമയവുമില്ല…”

    Its applicable for everyone – thaankalum mattulla kadhakalkku comment ezhuthaarundennu enikku thonnunnilla. 🙂
    Everyone has the same feelings — Do your bit, dont expect anything (good words / appreciation / like – here) from others (Karmanye vaadhikaarasthe maa phaleshu kadaachana is applicable everywhere)

    1. Thaankalude kadhakalkku theerchayaayum oru nalla group aswaadakar undu. iniyum ezhuthuka.
      thaankalude shaili, bhaavana, ozhukkam, bhaasha ellaam valare manoharamaanu.

      Best wishes

      1. ഒത്തിരി ഒത്തിരി സ്നേഹം സന്തോഷേട്ടാ…… കുറച്ച് നാളുകളായി ജോലിത്തിരക്കും അതേപോലെ സ്ഥലം മാറ്റവും എല്ലാം കൂടി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ ആയിരുന്നു. അതുകൊണ്ടാണ് പലപ്പോഴും മറുപടി പോലും തരാൻ കഴിയാതെ ആയിപ്പോയത്… ഇനിയും ഞാൻ പരമാവധി ശ്രമിക്കാം കമന്റുകൾ ക്ക് മറുപടി തരാൻ വേണ്ടി. ചിലപ്പോഴൊക്കെ കുറച്ച് അധികം ദിവസങ്ങൾ വൈകിയേക്കാം…

        പിന്നെ എനിക്ക് കമന്റ് വേണമെന്ന് നിർബന്ധങ്ങൾ ഒന്നുമില്ല. ചെറിയൊരു ആഗ്രഹം അത് ഞാൻ പറഞ്ഞു എന്നേയുള്ളൂ… ഞാൻ വായിക്കുന്ന എല്ലാ കഥകളിലും കൃത്യമായി ഞാൻ കമന്റ് ചെയ്യാറുണ്ട്. താങ്കൾ പറഞ്ഞത് ശരിയാണ് എന്നെ ഇവിടെ രണ്ട് ശതമാനം കഥകളുടെ കമന്റ് ബോക്സിൽ പോലും കാണാൻ വഴിയില്ല. അതിന്റെ ശരിയായ ഉത്തരം എനിക്ക് വായിക്കാൻ സമയം കിട്ടുന്നില്ല എന്നുള്ളത് തന്നെയാണ്. ഇതിനുമുൻപ് വായന മാത്രമുണ്ടായിരുന്ന സമയങ്ങളിൽ, എഴുത്ത് അല്ലാതെ, ഞാൻ കഥകൾക്ക് കമന്റ് കൃത്യമായി ചെയ്യുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ എഴുതാൻ തുടങ്ങിയതിനുശേഷമാണ് ഞാൻ കഥകൾ ഡോട്ട് കോമിൽ കയറുന്നത് തന്നെ.

        അപ്പുറത്തെ ആപ്ലിക്കേഷനിൽ ആണെങ്കിൽ പോലും, 2019 അക്കൗണ്ട് എടുത്ത് ഞാൻ ഇന്നേവരെ ഏഴോ എട്ടോ കഥകൾ മാത്രമേ വായിച്ചിട്ടുള്ളൂ. ഇവിടെ ഇപ്പോഴും niyogam ത്രീയുടെ ക്ലൈമാക്സ് വായിക്കാൻ കിടക്കുകയാണ് 😔😔😔

        ഇങ്ങനെയൊക്കെ ആണ് എന്റെ കാര്യങ്ങൾ.അപ്പോൾ ഞാൻ പറഞ്ഞത് മനപ്പൂർവ്വം കമന്റ് ഇടാതെ ഞാൻ എവിടെയും പോകുന്നില്ല എന്നാണ്. മറിച്ച് വായന ഇല്ലാത്തതുകൊണ്ട് തന്നെയാണ് കമന്റുകൾ കാണാത്തത്.

        ഈ കഥയുടെ മുൻ ഭാഗങ്ങളിൽ തന്നെ പല പാർട്ടികളിലും കമന്റുകൾ ക്ക് ഒരു മറുപടി പോലും കൊടുക്കാതെ ഇട്ടിരിക്കുന്നത് താങ്കൾ കണ്ടിരിക്കുമല്ലോ. മിക്കപ്പോഴും ജോലി ടൈം റസ്റ്റ്ന്കിട്ടുന്ന സമയം ഉപയോഗിച്ചാണ് ഓരോ പാർട്ട്കളും എഴുതിവിടുന്നത്.

        ഇനിയും നിർദേശങ്ങളും, വിമർശനങ്ങളും, തിരുത്തേണ്ടതിനെ ചൂണ്ടിക്കാണിക്കുന്നതും ആയി എല്ലായിപ്പോഴും കൂടെ തന്നെ ഉണ്ടാകും എന്ന പ്രതീക്ഷയോടെ.. സ്നേഹപൂർവ്വം 🌺🌺😍😍❤❤❤❤❤

  17. എന്താ പറയുക….ഒന്നാന്തരം എഴുത്ത്. വായിച്ചു തീർന്നത് അറിഞ്ഞതെ ഇല്ല…

    മാവിക ഒരേസമയം ഏഥനെ ഓർത്തു കരയുകയും കോപിക്കുകയും ചെയ്യുന്നു. ഇതിപ്പോൾ കലമാൻ ചതിക്കുവാണോ?

    1. നമുക്ക് മുൻപോട്ടുള്ള ഭാഗങ്ങളിൽ കണ്ടറിയാം എന്നേ…. ഒതിരി താമസിക്കാതെ അടുത്തഭാഗം തരാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. മാക്സിമം 15 ദിവസം….

      സ്നേഹപൂർവ്വം 🌺🌺😍😍❤

  18. ❤️❤️❤️

  19. Nalla kadha❤️

  20. Itupolee vree ethokke sitesilahn vayikkan kadha ollat

    1. അത് ഇവിടെ പറഞ്ഞാൽ ബാൻ കിട്ടും 😂😂😂😂😂,ഗൂഗിളിൽ malayalam സ്റ്റോറീസ് എന്ന് സെർച്ച്‌ ചെയ്‌താൽ മതി..

  21. നല്ല കഥ

  22. Waiting for next part

  23. °~💞അശ്വിൻ💞~°

    entha edhante kadakkayil kidannapo mavikayude kannil ninnu vellam vannath….? Something fishy…😌😌😌

    1. നമുക്ക് നോക്കാംന്നേ 😜😜😜😜

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com