ദുദീദൈദ്രുദേ-ഗൗരി-2 [PONMINS] 222

Views : 14508

ദുദീദൈദ്രുദേ-ഗൗരി-2

Author :PONMINS

 

രാച്ചിയാർ പുരത്തു രാച്ചിയമ്മയും മക്കളും ആകെ കനൽകട്ടയിൽ നിൽക്കുന്ന പോലെയാണ് നിൽക്കുന്നത്സിദ്ധാർത്ഥിന്റെ ഫോണിൽ നിന്നും ഒരു പെണ്ണ് വിളിച്ചു എന്തോ പറഞ്ഞു എന്ന് മാത്രമേ എല്ലാവർക്കും അറിയൂഅതിന്റെ സത്യാവസ്ഥ അറിയാൻ ആളെ വിട്ടു കാത്തിരിക്കുക ആണ് അവർ , ഫോൺ ബെൽ അടിച്ചതുംഅറ്റൻഡ് ചെയ്ത് ഉടനെ ചെവിയോട് ചേർത്തു അവർ , അതിലൂടെ കേൾക്കുന്ന വാർത്ത വിശ്വസിക്കാൻആവാതെ ഇരുന്ന കസേരയിൽ നിന്നും എണീച്ചു നിന്നുപോയി അവർ , വിവരം കേട്ട് കഴിഞ്ഞതും ഫോൺഎറിഞ്ഞുടച്ചു കളഞ്ഞു അവർ ,, എന്നിട്ട് മക്കളെ ഒന്ന് നോക്കിവണ്ടി എടുക്കെടാ “ ,, എന്നൊരലർച്ചയായിരുന്നു, അകത്തു കയറി റൂമിൽ നിന്നും ഒരു തോക്കും എടുത്ത് അരയിൽ തിരുകി അവർ ഓപ്പൺ ജീപ്പിലേക് ചാടി കയറി വണ്ടി പൊടിപടർപ്പുകൾ പാറിച്ചുകൊണ്ട് ചീറിപ്പാഞ്ഞു തൊട്ടു പുറകിലായി 30ഓളം വരുന്ന മറ്റു വണ്ടികളുംഅതിനു പുറകിലായി ആളുകളെ കുത്തിനിറച്ചുകൊണ്ട് അവരെ ഫോളോ ചെയ്തു , പെരുമാൾ പുറത്തുകൂടിഅവരുടെ വണ്ടികൾ പാഞ്ഞു വന്ന് കവലയിലെ ആൾ കൂട്ടത്തിനരികിൽ വലിയ ശബ്ദത്തോടെ ഒന്നിന് പുറകെഒന്നായി വണ്ടികൾ നിരന്നു നിന്നു , പ്രായം ഇത്രയായും ഇന്നും ആരോഗ്യത്തിന് ഒരു കോട്ടവും പറ്റിയിട്ടില്ലാത്തരാച്ചിയമ്മ ജീപ്പിൽ നിന്നും ചാടി ഇറങ്ങി ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റി മുന്നിലേക്ക് കയറി , ഒറ്റ നോട്ടമേഅവർ നോക്കിയുള്ളൂ അവർ മുഖം വെട്ടിച്ചു കളഞ്ഞു , അവരുടെ പുറകിൽ വന്ന അവരുടെ മക്കൾസിദ്ധാർത്ഥിന്റെയും ഈശ്വറിന്റെയും അവസ്ഥ കണ്ട് ഓടി വന്നു അവരെ എടുത്തു മടിയിലേക്കു വെച്ച് അവരെ തട്ടിവിളിച്ചുഡാ ,മക്കളെ ” ,,, അവർ അവരെ വിളിച്ചുകൊണ്ട് ഇരുന്നുവെ ,,വെള്ളം ” ,, അവ്യക്തമായി അവർപറയുന്നത് കേട്ടതും അതിലൊരാൾ ഓടിപോയി വണ്ടിയിൽ നിന്നും വെള്ളത്തിന്റെ ബോട്ടിൽ എടുത്തുകൊണ്ട്വന്ന് അവരെ കുടിപ്പിക്കാൻ നോക്കിയതും ഒരു കരിമ്പിൻ തണ്ട് വന്നു അയാളുടെ കയ്യിൽ നിന്നും വെള്ളക്കുപ്പിതട്ടി തെറിപ്പിച്ചു , “ഹേയ്അതുകണ്ടതും അയാൾ ദേഷ്യത്തിൽ അലറിക്കൊണ്ട് കമ്പ് വന്നിടത്തേക്ക്തിരിഞ്ഞു , കൂടെ രാച്ചിയമ്മയും മറ്റുള്ളവരും ,

അവിടെ ഒരു ബെഞ്ചിൽ ഇരുന്നു കാലിൽ കാൽ കയറ്റിവെച്ചു ഒരു ഗ്ലാസിൽ സുലൈമാനിയും ആറ്റി അവരെ തന്നെനോക്കി ഇരിക്കുക ആണ് ദേവി അതെ ബെഞ്ചിൽ അവളെ സൈഡിൽ അവളോട് ചാരി ഒരു കാൽ നിലത്തും ഒരുകാൽ ബെഞ്ചിൽ കുത്തിവെച്ചത് പോലെയും വെച്ചു ഒരു കരിമ്പും കയ്യിൽ പിടിച്ചു അതും കടിച്ചു പ്രവി ഇരിക്കുന്നുണ്ട് , മറ്റൊരു ബെഞ്ചിൽ ഓരോ ഗ്ലാസ് നാരങ്ങാ സോഡയും കുടിച്ചു ദേവുട്ടിയും ദീക്ഷിയും ഇരിക്കുന്നു , അവരെ കണ്ടതും സിദ്ധാർത്ഥിന്റെ അച്ഛൻ അവർക്കു നേരെ വന്നു ദീക്ഷിയെ നോക്കിനീ ആണോ എന്റെമക്കളെ തല്ലിയത്അയാൾ ദേഷ്യത്തോടെ അവനോട് ചോദിച്ചു ,,, പെട്ടെന്ന് ,” ടക് ടക് “,,, അയാളുടെ പുറകിൽനിന്നും ആരോ വിരൽ ഞൊടിച്ചു അയാൾ തിരിഞ്ഞു നോക്കി അത് ദേവി ആയിരുന്നു , അവൾ അവിടെഅതുപോലെ ഇരുന്നുകൊണ്ട് തന്നെ അയാളെ ഒന്ന് നോക്കി

ദേവി : അവൻ അല്ല ഞാനാ അവരെ തല്ലിയത് ,,, അവൾ അയാളുടെ മുഖത്തേക്ക് നോക്കാതെ സുലൈമാനിയും കുടിച്ചുകൊണ്ട് പറഞ്ഞു

Recent Stories

The Author

PONMINS

23 Comments

Add a Comment
 1. Angana vannu alle
  Payathu polle active ayi varanam
  Ella siteillum

 2. കുട്ടേട്ടൻസ് ❤❤

  എത്ര നാൾ ആയുള്ള കാത്തിരിപ്പ് ആണ്…. എന്തായാലും ഒത്തിരി നന്ദി ❤❤❤❤

 3. നിങ്ങൾ മുത്താണ് കാത്തിരുന്നതിന് ഒരു അർഥം ഉണ്ടായി അതിനും ചേർത്ത് ഒരു നല്ല പാർട്ട്‌ തന്നെ തന്നല്ലോ വളരെ വളരെ സന്തോഷം അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

 4. കൊള്ളാം അടിപൊളി ആയിട്ടുണ്ട് 👌🌹❤️🌹❤️❤️❤️❤️❤️❤️❤️❤️

  അടുത്ത പാർട്ട് പെട്ടെന്ന് തന്നെ തരണേ ബ്രോ 🙏🙏🙏🙏❤️

 5. കൊള്ളാം പൊളി ആയിട്ടുണ്ട് 💥 എവിടെയായിരുന്നു ബ്രോ ? ഒരുപാട് തവണ നോക്കിട്ടുണ്ട് ഈ കഥയുടെ രണ്ടാം ഭാഗം വന്നിട്ടുണ്ടോ എന്ന്. Anyway welcome back bro ❤️🔥. Next part പെട്ടെന്ന് തരണേ

 6. Machine polichu… kazhinja thavanathe pole idakku nirtharuth..adutha part ennui varum..??

 7. Lovers friend ❤️❤️❤️🥰🥰🥰🥰

  ഇത്രയും നാൾ എവിടെ ആയിരുന്നു? ഞാൻ കരുതി ഈ കഥ നിർത്തിപോയെന്നു. പെട്ടന് ഒരു തിരിച്ചുവരവ് ഞാൻ പ്രതീക്ഷിച്ചില്ല. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

 8. Came with a big bang🔥🔥🔥🔥🔥

 9. ഇതിന്റെ ഒന്നാം ഭാഗം എന്നാണ് പോസ്റ്റ്‌ ചെയ്തത്.

 10. ❤️❤️❤️❤️❤️

 11. പുതുതായി പോസ്റ്റ്‌ ചെയ്ത 2 സ്റ്റോറിക്കും നമ്പർ ഇട്ടിട്ടില്ല, പാർട്ടിന് നമ്പർ ഇടാൻ ശ്രെദ്ധിക്കുക.

 12. Bro plilum active aayo

 13. Hi ningalu ittechu poyi enna karuthiyathu.. enthayalum vannallo othiri santhosham. Kathirikarnu

 14. Thanks for coming back…….

 15. Welcome back❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💕❤️❤️❤️💕💕💕💕💕💕💕💕💕

 16. 😍😍😍😍😍

 17. രാജേഷ്‌

  Welcome back bro,

 18. ❤❤❤

 19. Much awaited story, thanks

 20. പാവം പൂജാരി

  അത്യാവശ്യം ആക്ഷനും ത്രില്ലറും നർമ്മവും ചാലിച്ച താങ്കളുടെ രചനാ രീതി എനിക്ക്വ ളരെയധികം ഇഷ്ട്ടമാണ്. പക്ഷെ കുറെ കാലമായി കാണാറേ ഇല്ലായിരുന്നു. ഇനി തുടർച്ചയായി വരുമെന്ന് കരുതുന്നു.
  Welcome back ♥️

 21. Haii after a long time please check (pl)

 22. Thanks for coming

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com