ഒരുത്തി അനുരാഗം ഹായ് ഗയ്സ്സ്, ആദ്യമായാണ് ഒരു കഥ എഴുതുന്നത്. ഒത്തിരി നാളത്തെ ആഗ്രഹമായിരുന്നത്. അങ്ങനെ ഒരു ലൌ സ്റ്റോറി ആണ് ഞാനിവിടെ എഴുതാൻ ശ്രമിച്ചത്. ആദ്യത്തെ പരീക്ഷണം ആയതുകൊണ്ട് ഒരുപാട് തെറ്റുകുറ്റങ്ങൾ കാണും. അതെല്ലാം മനസ്സിലാക്കി വായിച്ച് അഭിപ്രായങ്ങൾ പറയുക. ഇഷ്ടപ്പെട്ടാൽ ❤️ചെയ്യുക. നല്ലതും മോശവുമായ അഭിപ്രായങ്ങൾ പരിഗണിച്ചേ അടുത്ത ഭാഗങ്ങൾ എഴുതുന്നുള്ളൂ. നിങ്ങൾ പറയുന്ന മാറ്റം വരും ഭാഗങ്ങളിലായി വരുത്താം. അപ്പോ⚡ കഥയിലേക്ക്. “ആരാണവൾ ശ്ശേ മുഖം വ്യക്തമാകുന്നില്ല അല്ല ഇത് അവളല്ലേ? […]
Search Results for – "Hostel"
യാത്ര [ആദിശങ്കരൻ] 56
യാത്ര Author :ആദിശങ്കരൻ “അർജുൻ അശോക് plz stand up” “yes ,mam “ BBA ഫൈനൽ ഇയർ ക്ലാസ്സിൽ ഉറക്കം തൂങ്ങി ഇരുന്ന അർജുൻ പെട്ടന്ന് ഞെട്ടി എഴുന്നേറ്റു ,,,,, “Principal has asked for you please go I think its urgent ,,,” ‘sure mam “അവൻ കൂടെ ഇരികുന്ന തന്റെ കൂട്ടുകാരെ നോക്കി ഇപ്പോവരാം എന്ന് കാണിച്ച് ക്ലാസില്‍ നിന്ന് പ്രിൻസിപ്പാലിന്റെ റൂമിലെക് പോയി .. “sir may […]
ഹോസ്റ്റൽ – 4 31
Hostel by ഹണി ശിവരാജൻ Previous Parts മുന്നില്‍ നിമ്മിയും രാഖിയും…!!! അപ്പോള്‍ അകത്ത് തന്നോടൊപ്പം നിന്നതാര്..? അവര്‍ ദ്രുതഗതിയില്‍ തിരിഞ്ഞ് അകത്തേക്ക് നോക്കി… അകം ശൂന്യമായിരുന്നു…!!! അവര്‍ക്ക് തല കറങ്ങുന്നതായി തോന്നി.. ബോധരഹിതയായി നിലത്ത് വീഴാനൊരുങ്ങിയ മേട്രനെ നിമ്മിയും രാഖിയും ചേര്‍ന്ന് താങ്ങി.. ******** കണ്ണുകള്‍ തുറന്ന് നോക്കുമ്പോള്‍ മേട്രന് ആദ്യം കണ്ടത് എസ്.ഐ ദിനേശ് ബാബുവിന്റെ മുഖമായിരുന്നു.. നടന്ന സംഭവം വിവരിക്കുമ്പോള്‍ മേട്രന്റെ മനസ്സിലുളള ഭീതി എസ്.ഐ ദിനേശ് ബാബുവിന്റെ മനസ്സിലേക്കും പടര്‍ന്നു.. എത്ര […]
ഹോസ്റ്റൽ – 3 19
Hostel by ഹണി ശിവരാജൻ Previous Parts നിരാശയോടെ മുന്നിലിരിക്കുന്ന എസ്.എെ ദിനേശ് ബാബുവിനെ സഹതാപപൂര്‍വ്വം നോക്കി ഫാദര്‍ പറഞ്ഞു: `ഒരു പക്ഷെ ഇവിടെ മുന്‍പ് വികാരിയായി ഇരുന്നിട്ടുളള ഡോമിനിക് അച്ഛന് താങ്കള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.. അദ്ദേഹം വളരെക്കാലം ഇവിടെയുണ്ടായിരുന്നു.. പ്രായാദ്ധിക്യത്താലാണ് അദ്ദേഹം ഈ മലമുകളില്‍ നിന്ന് മാറിയത്..’ പ്രതീക്ഷയുടെ ഒരുതിരി വെട്ടം എസ്.എെ ദിനേശ് ബാബുവിന്റെ കണ്ണുകളില്‍ തെളിഞ്ഞു.. `അദ്ദേഹം ഇപ്പോള്‍ എവിടെയുണ്ട്…?’ ആവേശത്തോടെ എസ്.എെ ദിനേശ് ബാബു ചോദിച്ചു.. […]
ഹോസ്റ്റൽ – 2 14
Hostel by ഹണി ശിവരാജൻ Previous Parts ഒരു ദിവസം കൂടി ഫോണ്‍ തകരാറിലായി എന്ന സാഹചര്യം സൃഷ്ടിക്കാന്‍ തീരുമാനമായി.. അന്ന് രാത്രിയും വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെടാന്‍ എത്തിയ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ നിരാശരായി മടങ്ങി… ഇത്തവണ ചെറിയ മുറുമുറുപ്പുകളും ചിലരുടെ മുഖങ്ങളിലെ നീരസവും മേട്രന് ശ്രദ്ധിച്ചു.. ഈ സാഹചര്യം കൂടുതല്‍ മുന്നോട്ട് കൊണ്ട് പോകുവാന്‍ കഴിയില്ല എന്ന് മേട്രന് മനസ്സിലായി.. ഈ വിവരം കോളേജ് അധികൃതരെ തന്റെ മൊബൈലില്‍ വിളിച്ച് മേട്രന് രഹസ്യമായി അറിയിക്കുകയും ചെയ്തു… ****** […]
ഹോസ്റ്റൽ – 1 46
Hostel by ഹണി ശിവരാജൻ പുറത്ത് കൂമന് ചിലച്ച് കൊണ്ട് ചിറകടിച്ച് പറന്നു പോയി… ബെറ്റി സുഖസുഷുപ്തിയിലാണ്… നിലാവിന്റെ ചെറിയ നിഴല്വെട്ടത്തിന് മേല്‍ കറുത്ത മൂടുപടം വീണു… കുറ്റിയിട്ടിരുന്ന വാതില്‍ മെല്ലെ മെല്ലെ തുറന്നു… ഒരു അവ്യക്തമായ കറുത്ത നിഴല്‍ ബെറ്റി കിടക്കുന്ന കിടക്കയ്ക്ക് നേരെ നീണ്ടു… അഗാധമായ നിദ്രയുടെ പുകമറയെ വകഞ്ഞ് മാറ്റി നീലകണ്ണുകളും ആകര്‍ഷകമായി ചിരിയുമുളള തന്റെ പ്രിയതമന് അവളുടെ സ്വപ്നങ്ങളില്‍ വിരുന്നിനെത്തി… ആല്ബിന്….!!! ഇളംകാറ്റില്‍ മൃദുലമായി താളത്തില്‍ ചാഞ്ചാടുന്ന പുല് നാമ്പുകള്‍ക്കിടയിലൂടെ ഓടിയെത്തി […]
Love Speaks 61
Love Speaks An early marriage had turned me in to a disappointed and dejected person. A kind of callous mentality slowly developed in me. But I won’t blame Sunanda, my wife for it. She was a sweet person, from anybody`s point of view. But not mine. !! My mind was still meandering on Saakshi .Our […]