ആ വാചകം കേട്ടതും എല്ലാരും ഞെട്ടി. അവർക്ക് ഇപ്പൊ എല്ലാം മനസ്സിലായി, ആ കാവൽക്കാരൻ മരിക്കാൻ കാരണം ആ പയ്യനെ നായിന്റെ മോൻ എന്ന് വിളിക്കാൻ പോയത്കൊണ്ടാണ്. ആ പയ്യൻ എട്ടാമത്തെ രാജകുമാരൻ ആണ്. അവനിൽ കൂടി ഓടുന്നത് രാജാവിന്റെ ചോരയാണ്. അയാൾ അപമാനിക്കാൻ പോയത് രാജാവിനെ ആണ്. രാജാവിനെ അപമാനിക്കുന്നവർക്ക് Swords ഒരു ശിക്ഷയെ വിധിക്കൂ.. മരണം.
” We, the Servants of Demon kingdom paying respect to the eight Prince ” അടുത്ത നിമിഷം അവർ എല്ലാരും തല കുനിച് ഒരേ ശബ്ദത്തിൽ പറഞ്ഞു.
തന്റെ മുന്നിൽ തല കുനിച്ചു നിൽക്കുന്ന ആളുകളെ ഒരു വന്യമായ പുഞ്ചിരിയോടെ അവൻ, Demon D Lucifer നോക്കി നിന്നു.
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️