“എന്ത് കൊണ്ട് നീ ഇതൊന്നും എന്നോട് പറഞ്ഞില്ല…”
മൗനത്തെ ഭേദിച്ചുകൊണ്ട് ജാഷി അവൾക്ക് നേരെ ചോദ്യം എറിഞ്ഞു..
“എന്ത് ..”
സംശയ ഭാവത്തോടെ ഫർഹ ചോദിച്ചു..
“അല്ല മോള് ജനിച്ചതിനു ശേഷം മക്കളുടെ കാര്യത്തിൽ നിനക്ക് വേണ്ടപോലെ ശ്രദ്ധിക്കാൻ കഴിയുന്നില്ലെന്ന് പറഞ്ഞത്..
ഒരു വാക്ക് നിനക്ക് എന്നോട് പറയാമായിരുന്നില്ലേ..”
“പറഞ്ഞിരുന്നെങ്കിൽ..”
എടുത്തടിച്ച പോലെ ഫർഹ മറുപടിയായി ചോദ്യമേറിഞ്ഞു..
“ഞാൻ കൂടുതൽ ശ്രദ്ധിച്ചേനെ ഇവരെ..”
“ഇതൊക്കെ പറയാതെ തന്നെ കണ്ടറിഞ്ഞു ചെയ്യേണ്ട കാര്യങ്ങൾ ആണ് അല്ലാതെ പറഞ്ഞു ചെയ്യിപ്പിക്കുന്നത് അല്ല..
പിന്നെ ഞാൻ മിസ്സിനോട് പറഞ്ഞതാണ് ഇക്കയുടെ മനസ്സിലെങ്കിൽ ,,അവിടെ അങ്ങനെ ഒരു നമ്പർ ഇട്ടില്ലെങ്കിൽ മക്കൾക്ക് രണ്ടിനും വാപ്പ വേറെ സ്‌കൂൾ നോക്കേണ്ടി വന്നേനെ..”
അതും പറഞ്ഞുകൊണ്ട് അവൾ പിന്നിൽ തങ്ങളെ തന്നെ ശ്രദിച്ചിരിക്കുന്ന യോദ്ധാക്കളെ നോക്കി…
ഇരുവരുടെയും നിഷ്കളങ്ക ഭാവം അവളെ ചിരിപ്പിച്ചു…
“രണ്ടും എന്തൊരു പാവങ്ങൾ…
എന്റെ മോളെ പോലും എനിക്ക് മര്യാദക്ക് നോക്കാൻ പറ്റണില്ല ഇവന്മാരുടെ പുറകെ ഓരോന്ന് നോക്കി നടന്നിട്ട് അപ്പോഴാ…”
തോളിൽ ഉറങ്ങുന്ന ജൂനിയർ ഫർഹയെ ഒന്ന് തലോടി അവൾ പറഞ്ഞു നിർത്തി..
“ആ വാ ഒന്ന് അടച്ചു വച്ചിട്ട് നേരെ നോക്കി ഓടിക്ക്..”
മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????
❤❤❤ ഉടനെ ഉണ്ടാവോ bro
Super story waiting for next part
ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???
Continuation poyirunnu annath ozhichal kadha suuper
പെരുത്തിഷ്ടം ഡിയർ??
സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്
അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?
കൊള്ളാം വളരെ നന്നായിട്ടുണ്ട്…..
പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…
♥️♥️♥️♥️♥️♥️
ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??
❤️
??
മനൂസ്,
തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…
ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
?????
മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ
ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?
????
കുറെ time eduththalle……
We part poliyaayirunnu…..
നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????
വെയിറ്റിംഗ് ഫോർ.next part
.
അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?
പുള്ളേ ബന്നല്ലോ
ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?
❤️
??
??
??
1st
വായിച്ചോ ശങ്കു?
????