റെസ്റ്റ് ആയതിനാൽ പഴയത് പോലെ രണ്ടിന്റേം ഇടയിൽ തടയിടാൻ ചെല്ലില്ല.. ഉമ്മുമ്മ പിന്നെ പണ്ടേ ആ പണിയിൽ നിന്നും വിരമിച്ചിരുന്നു.. എല്ലാം ഏറ്റുവാങ്ങി കൂട്ടാൻ ജാഷിയുടെ ജീവിതം പിന്നെയും ബാക്കി..
പുള്ളി കാലത്തെ തന്നെ സൂര്യൻ മിന്നി കത്തുന്നത് കൊണ്ട് വാഷിങ് മെഷീനിൽ അലക്കിയ തുണി പുറത്ത് ആശയിൽ വിരിച്ച് ഉണക്കുക എന്ന അതികഠിനമായ ജോലി ചെയ്യുകയായിരുന്നു..ആര് കണ്ടാലും ചങ്ക് തകർന്ന് പോകുന്ന കാഴ്ച്ച..
കെട്ടിയോളുടെയും കുട്ടിയോളുടെയും അന്റെയും എല്ലാം ഡ്രെസ്സ് ഉണ്ട് വിരിക്കാൻ.
ആശ നീളത്തിൽ കെട്ടിയിരിക്കുന്നതിനാൽ അവയ്ക്ക് ഇടയിൽ രണ്ട് മൂന്ന് കമ്പുകൾ താങ്ങിനായി ചേർത്തു കെട്ടിയിരിന്നു..തുണി ഭംഗിയായി വിരിച്ച ശേഷം ബക്കറ്റുമായി തിരിയുമ്പോഴാണ് റൈഹാൻ ഉപ്പാ എന്ന് നിലവിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി വരുന്നത് കണ്ടത്.അവന് പിറകെ ഒരു പ്ലാസ്റ്റിക് ബാറ്റുമായി ഇഷാനും..
അവരുടെയാ ഓട്ടം കണ്ടപ്പോൾ ജാഷിക്ക് അറിയാതെ ചിരി പൊട്ടി..അവനെ കടന്ന് ഇരുവരും പോയപ്പോളും അവൻ നോക്കി ചിരിച്ചു..
പൊടുന്നനെയാണ് പോകുന്ന പോക്കിൽ പി റ്റി ഉഷയുടെ ശിഷ്യന്മാർ രണ്ടും കൂടെ ആശ താങ്ങി നിർത്തിയ കമ്പുകളും മറിച്ചിട്ടാണ് പോയതെന്ന്.. തുണികളെല്ലാം തറയിൽ കിടന്ന് തന്നെ കൊഞ്ഞനം കുത്തുന്ന കാഴ്ച്ച കണ്ട് ജാഷി തലയിൽ കൈവച്ചു തറയിൽ കുന്തിച് ഇരുന്നു പോയി..
ഫർഹയോട് വല്ലാത്ത ബഹുമാനം തോന്നിയ നാളുകൾ.. അവള് ഇവന്മാരെ എങ്ങനെ അനുനയിപ്പിച്ചു കൊണ്ടുപോകുന്നതെങ്ങനെ എന്ന് അവന് എത്ര ചിന്തിച്ചിട്ടും പിടികിട്ടിയിരുന്നില്ല..
ഇനി പണി എല്ലാം ഒതുക്കി അല്പനേരം ഇരുന്നാലോ കുഞ്ഞോളുടെ വക പി സുശീല തോൽക്കുന്ന വിധത്തിലുള്ള സംഗീത കച്ചേരി..
അങ്ങനെ വീട്ടു പണികളും ഓഫീസ് ജോലിയുമൊക്കെയായി ദിവസങ്ങൾ നീങ്ങി കൊണ്ടിരിക്കെ ഒരു ദിവസം അവന്റെ ഫോണിലേക്ക് ഒരു കാൾ വന്നു..
കാൾ ഓണാക്കി മറുവശത്ത് നിന്നുള്ള വാക്കുകൾ കേട്ടതും അവൻ ഇരിക്കുന്നിടത്തു നിന്നും അറിയാതെ എഴുന്നേറ്റ് പോയി..
തുടരും…
എത്രത്തോളം നന്നായി എന്നറിയില്ല.. വായിച്ച് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. ഇനിയുള്ള പാർട്ടുകൾ ഓരോ ആഴ്ചകളിലും നിങ്ങൾക്ക് മുന്നിൽ എത്തുന്നതായിരിക്കും.പെരുത്തിഷ്ടം??
മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????
❤❤❤ ഉടനെ ഉണ്ടാവോ bro
Super story waiting for next part
ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???
Continuation poyirunnu annath ozhichal kadha suuper
പെരുത്തിഷ്ടം ഡിയർ??
സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്
അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?
കൊള്ളാം വളരെ നന്നായിട്ടുണ്ട്…..
പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…
♥️♥️♥️♥️♥️♥️
ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??
❤️
??
മനൂസ്,
തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…
ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
?????
മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ
ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?
????
കുറെ time eduththalle……
We part poliyaayirunnu…..
നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????
വെയിറ്റിംഗ് ഫോർ.next part
.
അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?
പുള്ളേ ബന്നല്ലോ
ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?
❤️
??
??
??
1st
വായിച്ചോ ശങ്കു?
????