ആദിഗൗരി 4 Author : VECTOR [ Previous Part ] തൊഴുതുകഴിഞ്ഞതും ആദിയെ കാണാനില്ല. പുറത്ത് ബഹളം കേട്ട് ചെന്നുനോക്കിയപ്പോൾ ഉണ്ട് എന്റെ കുട്ടിപ്പട്ടാളത്തിന് ഒപ്പം ആദി. അവരെയും ആദിയേയും ഒരുമിച്ച് കണ്ടപ്പോൾ എനിക്ക് ചിരി വന്നു. എന്നാലും ഇവരെങ്ങിനെ പരിചയപെട്ടു. അല്ല ഇവരിതെങ്ങോട്ടാ ഈ നോക്കുന്നേ… എന്റെ ദേവീ…..പെട്ടല്ലോ….. ആൽത്തറയിലെ ചേട്ടൻ!!!!!!! ഇവരിതെന്തിനാ ആദിയെ കാണിക്കുന്നെ…ഇവരെപ്പോൾ പരിചയപെട്ടു….ആകെ കൺഫ്യൂഷൻ ആയല്ലോ…. ഓഹോ…. ഞാനിന്നലെ അപ്പച്ചിയുടെ വീട്ടിൽ പോയപ്പോളായിരിക്കും. അപ്പൊൾ […]
Tag: Story
അരികിൽ ആരോ 2 [പൂമ്പാറ്റ ഗിരീഷ്] 69
അരികിൽ ആരോ 2 Arikil Aaaro Part 2 | Author : Poombatta Girish | Previous Part കാതുകളെ തുളച്ചു കൊണ്ട് വന്ന ചൂളം വിളിയോടൊപ്പം ട്രയിനിന്റെ വേഗത കുറഞ്ഞു കൊണ്ടുവന്നു …. അൽപ്പം അകലെയായി സോഡിയം ലാമ്പിന്റെ മങ്ങിയ മഞ്ഞ വെളിച്ചത്തിൽ അവൻ ആ സ്റ്റേഷന്റെ പേര് കണ്ടു… ഒറ്റയ്ക്കാവ് അമ്മയുടെ വാക്കുകളിൽ മാത്രം കേട്ടറിഞ്ഞിട്ടുള്ള തന്റെ സ്വന്തം നാട്…!! ട്രെയിനിൽ നിന്നുമിറങ്ങിയ ശേഷം പതിയെ ചുറ്റും കണ്ണോടിച്ചു.. ഗൂഗിളിൽ നോക്കിയപ്പോൾ […]
അരികിൽ ആരോ [പൂമ്പാറ്റ ഗിരീഷ്] 121
അരികിൽ ആരോ Arikil Aaaro | Author : Poombatta Girish ” യാത്ര…. ചില യാത്രകൾ അങ്ങനെയാണ് എന്തോ ചില കാരങ്ങങ്ങളാൽ മനസിൽ തങ്ങി നിൽക്കും” ട്രെയിനിലെ ഏകാന്തതയിൽ നിന്നും കര കയറാൻ വായിച്ച പുസ്തകത്തിൽ ആകർഷിച്ച വരികൾ… ഒരു പക്ഷെ തന്റെ ജീവിതത്തിലെ ഈ യാത്ര അത്തരത്തിൽ ഒന്നു ആവുമായിരിക്കും കിരൺ മനസ്സിലോർത്തു.. അമ്മ പറഞ്ഞുകേട്ടിട്ടുള്ള അറിവുകൾ മാത്രം ഉള്ള തന്റെ നാട്… അവടെ തന്നെ കാത്തിരിക്കുന്നത് എന്തായിരിക്കും…? സമയത്തെ കീറി മുറിച്ചു കൊണ്ട് […]
രുചിയിടങ്ങൾ [ചിപ്പി] 69
രുചിയിടങ്ങൾ Ruchiyidangal | Author : Chippi രാത്രി ഒരു ഏഴേഴര മണിയായിട്ടുണ്ടാകും …അടുക്കള ഭാഗത്തു നിന്നും എന്തൊക്കെയോ നല്ല മണം വരുന്നു ……. വായിച്ചുകൊണ്ടിരുന്ന ബോട്ടണി ടെക്സ്റ്റ് ബുക്കും പൂട്ടി വച്ച് ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഏഴാം ക്ലാസ്സുകാരൻ എന്റെ അനിയൻ , അടുക്കളയിലെ ബെഞ്ചിൽ ഇരുന്നു വെട്ടി വിഴുങ്ങുകയാണ്……” മുട്ടപ്പത്തിരി”…. “എന്റെ അമ്മെ …ഇവൻ വൈകീട്ട് ചായ കുടിച്ചതല്ലേ … ‘അമ്മ ഇവനെ ഇങ്ങനെ തീറ്റി തീറ്റി ഭീമസേനൻറെ പോലെ ആയി ..ഇരിക്കണ […]
തഴപ്പായ [ചിപ്പി] 54
തഴപ്പായ Thappaya | Author : Chippi തോട്ടു വക്കത്തെ കൈതപ്പൊന്തകൾ കണ്ടിട്ടുണ്ടോ ? കൈത പൊന്തയുടെ കാലുകൾക്കിടയിൽ ഒറ്റാല് വച്ചിട്ടുണ്ടോ ?… തറവാടിന്റെ പിന്നിൽ പാടത്തിന്റെ അതിരുകളിൽ തെളിഞ്ഞൊഴുകുന്ന നീർചാലുകൾക്കിരുപുറവും നിറയെ കൈതകൾ ആയിരുന്നു ….അതിന്റെ മറവു പറ്റി തോട്ടിൽ കളിച്ച എത്രയോ നാളുകൾ …. സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കൈതയോല വലിച്ചു പറിച്ചു പീപ്പി ഉണ്ടാക്കി കളിക്കുമായിരുന്നു ഞങ്ങൾ ..ഞാൻ , എന്റെ അനിയത്തി , വിഷ്ണു , വൃന്ദ , വർഷ […]
ചെക്കൻ ഗൾഫ് ഗേറ്റ് ആണ് [ചിപ്പി] 73
ചെക്കൻ ഗൾഫ് ഗേറ്റ് ആണ് Chekkan Gulf Gate Aanu | Author : Chippi പെണ്ണുകാണൽ അതിന്റെ അങ്ങേ അറ്റത്തെത്തി നിൽക്കുമ്പോഴാണ് എപ്പൊഴും അളിയൻ ആ വാചകം തട്ടി വിടുക.” അതേ…ഒരു കാര്യം പറയാനുണ്ട് … കാര്യം വല്യ ദോഷം ഒന്നുമല്ലെകിലും നമ്മൾ ഒന്നും മറച്ചു വക്കാൻ പാടില്ലല്ലോ …. ചെക്കൻ ഗൾഫ് ഗേറ്റ് ആണ് ട്ടാ…” പെണ്ണിന്റെ വീട്ടുകാർ മുഖത്തോടു മുഖം നോക്കും …” എന്തൂട്ട് ???? ചെക്കന് ജോലി എയർ പോർട്ടിൽ […]
ഓണപൂക്കൾ [അഖിൽ] 161
ഓണപൂക്കൾ Onappokkal | Author :- ꧁༺അഖിൽ ༻꧂ “എടാ..,, രാഹുലെ… ഒന്ന് വേഗം ഇറങ്…. അല്ലെങ്കിലേ സമയം വൈകി…. “…. അജയ് എന്ന ഞാൻ ഉറക്കെ പറഞ്ഞു…. “ദേ.. വരുന്നു അജുവേട്ടാ… ,,, ഇങ്ങള് കിടന്ന് ബഹളം വെക്കല്ലേ…ഞാൻ സമയത്തിന് എയർപോർട്ടിൽ എത്തിച്ചാൽ പോരെ… “…. ഫ്ലാറ്റിലെ റൂമിൽ നിന്ന് രാഹുൽ… അഞ്ചു മിനിറ്റിനുള്ളിൽ തന്നെ രാഹുൽ റെഡി ആയി വന്നു… എന്നിട്ട് ഞാനും രാഹുലും കൂടെ എന്റെ പാക്ക് ചെയ്തു […]